കുപ്രസിദ്ധ മോഷ്‌ടാവ് പിടിയില്‍
പാലക്കാട്: കുപ്രസിദ്ധ മോഷ്‌ടാവ് മംഗലംഡാം വിശ്വനാഥന്‍ പിടിയില്‍. പാലക്കാട് ടൗണ്‍ സൗത്ത് പോലീസും ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. പ്രതിക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ കണ്ണൂര്‍...
സംഘർഷം; അട്ടപ്പാടിയിൽ പഞ്ചായത്ത് അംഗത്തിന് പരിക്ക്
പാലക്കാട്: അഴുക്കുചാൽ നിർമാണവുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിൽ നടന്ന സംഘർഷത്തിൽ പഞ്ചായത്ത് അംഗത്തിന് പരിക്ക്. ഷോളയൂർ പഞ്ചായത്ത് ആരോഗ്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എംആർ ജിതേഷിനാണ് പരിക്കേറ്റത്. മേലെകോട്ടത്തറയിൽ അഴുക്കുചാൽ നിർമാണവുമായി ബന്ധപ്പെട്ടാണ് സംഘർഷം...
മലമ്പുഴ ഡാം പരിസരത്തെ അഭ്യാസ പ്രകടനം; യൂട്യൂബ് വ്‌ളോഗർമാർക്ക് പിഴശിക്ഷ
പാലക്കാട്: മലമ്പുഴ ഡാം പരിസരത്ത് കാറുമായി അഭ്യാസ പ്രകടനം നടത്തിയ സംഭവത്തിൽ യൂട്യൂബ് വ്‌ളോഗർമാർക്ക് പിഴശിക്ഷ. കോഴിക്കോട് കാരാപ്പറമ്പ് സ്വദേശിയിൽ നിന്നാണ് മോട്ടോർ വാഹനവകുപ്പ് 10,500 രൂപ പിഴ ഈടാക്കിയത്. രണ്ട് വ്‌ളോഗർമാരാണ്...
ഒറ്റപ്പാലത്ത് വയോധികയുടെ കൊലപാതകം; പ്രതികൾ കുറ്റം സമ്മതിച്ചു
പാലക്കാട്: ഒറ്റപ്പാലത്ത് വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ കുറ്റസമ്മതം നടത്തിയതായി പോലീസ്. ഇന്നലെയാണ് ഒറ്റപ്പാലം റയിൽവേ സ്‌റ്റേഷൻ റോഡിലെ തെക്കേ തൊടിയിൽ ഖദീജയെ (63) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഖദീജയുടെ സഹോദരി...
മണ്ണാർക്കാട് ഹിൽ വ്യൂ ഹോട്ടലിൽ തീപിടുത്തം; രണ്ട് മരണം
പാലക്കാട്: മണ്ണാർക്കാട് നെല്ലിപ്പുഴ ഹിൽ വ്യൂ ഹോട്ടലിൽ തീപിടുത്തം. കോട്ടക്കൽ സ്വദേശികളായ ഒരു സ്‍ത്രീയും പുരുഷനും മരിച്ചു. ഇന്ന് പുലർച്ചയോടെ ആയിരുന്നു അപകടം. നാല് നിലകളുള്ള ഹോട്ടലിന്റെ താഴത്തെ നിലയിലാണ് തീപടർന്നത്. മരണപ്പെട്ട...
പാലക്കാട് പ്ളാസ്‌റ്റിക് ഗോഡൗണിൽ തീപിടുത്തം
പാലക്കാട്: ജില്ലയിലെ പുതുനഗരത്ത് പ്ളാസ്‌റ്റിക് ഗോഡൗണിൽ തീപിടുത്തം. പ്ളാസ്‌റ്റിക് മാലിന്യ സംസ്‌കരണ കമ്പനിക്കാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം തുടരുകയാണ്. കെട്ടിടത്തിന് അകത്ത് കുടുങ്ങിയ രണ്ടു വനിതാ ജീവനക്കാരെ രക്ഷപ്പെടുത്തി. രണ്ട്...
പ്ളസ് വൺ പ്രവേശനം; പാലക്കാട് അപേക്ഷകർ കൂടുതൽ, സീറ്റുകൾ കുറവ്
പാലക്കാട്: പ്ളസ് വൺ പ്രവേശനത്തിന് ജില്ലയിലെ 8,000 ത്തോളം വിദ്യാർഥികൾ പുറത്താകുമെന്ന് വിവരം. അതേസമയം, ജില്ലയിൽ 20 ശതമാനം സീറ്റുകൾ വർധിപ്പിച്ചിട്ടും പ്രതിസന്ധി തുടരുകയാണ്. ഇന്നലെയാണ് പ്ളസ് വൺ പ്രവേശനത്തിനായുള്ള അപേക്ഷാ സമർപ്പണം...
മണ്ണാര്‍ക്കാട് വിളകള്‍ നശിപ്പിച്ച് കാട്ടാനകൂട്ടം; ഭീതിയില്‍ പ്രദേശവാസികൾ
പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് കാട്ടാന ശല്യം രൂക്ഷം. ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനകൂട്ടം വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതായി കര്‍ഷകര്‍ പരാതിപ്പെട്ടു.
കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്ന്, കച്ചേരിപറമ്പ്, കണ്ടമംഗലം, കരടിയോട് തുടങ്ങിയ മേഖലകളിലാണ് കാട്ടാനശല്യം...







































