Wed, Jul 29, 2026
37.8 C
Dubai

ചിലവ് കുറഞ്ഞ വൈദ്യുതി പദ്ധതികൾക്ക് പ്രാധാന്യം നൽകും; മന്ത്രി കെ കൃഷ്‌ണൻകുട്ടി

പാലക്കാട്: വൈദ്യുതി രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കുറഞ്ഞ ചിലവിലുള്ള വൈദ്യുതി ഉൽപാദന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു. പട്ടാമ്പിയില്‍ 110 കെവി സബ് സ്‌റ്റേഷന്‍ ഉൽഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു...

പതിനാറ് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമം; പ്രതി ഒളിവിൽ

പാലക്കാട്: ജില്ലയിൽ പതിനാറ് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമം. മണ്ണാർക്കാട് തിരുവിഴാംകുന്നിൽ ഇന്ന് പുലർച്ചെ മൂന്നോടെയാണ് സംഭവം. അയൽവാസിയായ യുവാവ് പെൺകുട്ടിയുടെ കഴുത്തിലൂടെ തോർത്തിട്ട് മുറുക്കിയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ ഗുരുതരാവസ്‌ഥയിലുള്ള പെൺകുട്ടി പെരിന്തൽമണ്ണയിലെ...

കുതിരാൻ തുരങ്കം; തിരക്ക് നിയന്ത്രിക്കാൻ നടപടിയുമായി പോലീസ്

പാലക്കാട്: കുതിരാൻ തുരങ്കം കാണാൻ എത്തുന്നവരുടെ തിരക്ക് കൂടിയതോടെ പട്രോളിംഗ് ശക്‌തമാക്കാൻ ഒരുങ്ങി പോലീസ്. വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് എന്നപോലെയാണ് പാലക്കാട്-മണ്ണൂത്തി ദേശീയ പാതയിലെ കുതിരാനിലേക്ക് ആളുകൾ എത്തുന്നത്. ഇതുമൂലം ഗതാഗതക്കുരുക്കിന് കാരണമാകുന്ന...

മരുത റോഡ് സഹകരണ ബാങ്ക് കവർച്ച; സ്വർണം വീണ്ടെടുത്തു

പാലക്കാട്: മരുത റോഡ് സഹകരണ ബാങ്ക് കവർച്ചയുമായി ബന്ധപ്പെട്ട് 2.450 കിലോഗ്രാം സ്വർണം പോലീസ് വീണ്ടെടുത്തു. മഹാരാഷ്‌ട്രയിലെ സത്താറയിൽ വിവിധ സ്വർണ വ്യാപാരികളിൽ നിന്നുമാണ് പോലീസ് സ്വർണം വീണ്ടെടുത്തത്. കോയമ്പത്തൂർ- മണ്ണുത്തി ദേശീയ പാതയോരത്തെ...

നെല്ലിയാമ്പതി; സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു

പാലക്കാട്: ഏറെക്കാലത്തെ അടച്ചിടലിന് ശേഷം ഓണാവധി ആഘോഷിക്കാൻ  നെല്ലിയാമ്പതിയിലും സഞ്ചാരികളുടെ തിരക്ക്. ഇവിടേക്കുള്ള പ്രധാന റോഡുകളിൽ എല്ലാം ഗതാഗത കുരുക്ക് രൂക്ഷമായി. തുടർന്ന് ഉച്ചയോടെ പോലീസ് നെല്ലിയാമ്പതിയിലേക്കുള്ള യാത്രക്കാരെ പോത്തുണ്ടിയിൽ തടഞ്ഞ ശേഷം...

തുരങ്കം കാണാൻ സന്ദർശകരുടെ തിക്കും തിരക്കും; കുതിരാനിൽ ഗതാഗതക്കുരുക്ക്

വടക്കഞ്ചേരി: കുതിരാൻ തുരങ്കം കാണാൻ സന്ദർശകരുടെ തിക്കും തിരക്കും. ഇതോടെ വടക്കഞ്ചേരി-മണ്ണൂത്തി ദേശീയ പാതയിലെ കുതിരാനിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഓണം പ്രമാണിച്ചാണ് തുരങ്കം കാണാൻ പല ദിക്കുകളിൽ നിന്നായി നിരവധിപേർ കുതിരാനിൽ എത്തിയത്....

എടിഎം കവർച്ചാ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ

പാലക്കാട്: എടിഎം കവർച്ചാ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പറളി സ്വദേശി അരുണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലാണ് ഇയാൾ മരിച്ചത്. പറളി എസ്ബിഐ ബ്രാഞ്ചിലാണ് അരുൺ മോഷണശ്രമം...

വയോധിക ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

പാലക്കാട്: ജില്ലയിലെ കാഞ്ഞിരപ്പുഴയിൽ വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ ചെനകാട്ടിൽ വീട്ടിൽ ശാരദാമ്മ (75)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനോട് ചേർന്നുള്ള സ്‌ഥലത്താണ് മൃതദേഹം കിടന്നിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട്...
- Advertisement -