Sat, Sep 12, 2026
34 C
Dubai

മലമ്പുഴയിൽ ആശുപത്രി മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീ അണയ്‌ക്കാനായില്ല

പാലക്കാട്: മലമ്പുഴയിലെ ആശുപത്രി മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ ഉണ്ടായ തീ അണയ്‌ക്കാനായില്ല. വെള്ളമൊഴിച്ച് തീ കെടുത്താനുള്ള ശ്രമം ഫയർ ഫോഴ്‌സ് ഉപേക്ഷിച്ചു. തീപിടുത്തം ഉണ്ടായ സ്‌ഥലത്തെ പ്ളാസ്‌റ്റിക് മാലിന്യങ്ങൾ മുഴുവൻ കത്തി തീരുക...

പാലക്കാട് ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് ചികിൽസ നാളെ മുതൽ

പാലക്കാട്: പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ചികിൽസ നാളെ മുതൽ തുടങ്ങും. ജില്ലയിലെ കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ നാളെ മുതൽ പ്രാഥമിക ചികിൽസാ കേന്ദ്രം തുടങ്ങുന്നത്. മെഡിക്കൽ കോളേജിലെ പ്രധാന ബ്ളോക്കിന്റെ...

മലമ്പുഴയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം

പാലക്കാട്: മലമ്പുഴയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം. സമീപത്തെ വനത്തിൽ നിന്നാണ് പ്ളാന്റിലേക്ക് തീ പടർന്നതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. തീപിടിത്തത്തിൽ പ്ളാന്റിലെ ഒരു സ്‌റ്റോർ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. സംസ്‌ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ മാലിന്യങ്ങൾ...

ഒരാഴ്‌ചയായിട്ടും പിടിതരാതെ ഉമ്മിനിയിലെ പുലി

പാലക്കാട്: ഉമ്മിനിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ ഒരാഴ്‌ചയായിട്ടും പിടികൂടാനാകാതെ വനം വകുപ്പ്. കഴിഞ്ഞ ദിവസം പുലി കടിച്ചു കൊന്ന നായയുടെ തലയോട്ടി പ്രദേശത്തു നിന്നും കണ്ടെത്തിയിരുന്നു. ഇതോടെ ആശങ്കയിലാണ് നാട്ടുകാർ. കഴിഞ്ഞ ഞായറാഴ്‌ചയാണ്...

അംഗപരിമിതയായ യുവതിയെ അധിക്ഷേപിച്ചു; അഗളി പഞ്ചായത്ത് സെക്രട്ടറിയ്‌ക്ക് എതിരെ പരാതി

അഗളി: അട്ടപ്പാടിയിൽ വീടും സ്‌ഥലവും ആവശ്യപ്പെട്ട് അപേക്ഷ നൽകാൻ എത്തിയ അംഗപരിമിതയായ യുവതിയെ പഞ്ചായത്ത് സെക്രട്ടറി അധിക്ഷേപിച്ചതായി പരാതി. അഗളി സ്വദേശിയായ ഷമീറയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പോളിയോ ബാധിച്ച് വലത് കാലിന് 60 ശതമാനം...

സഞ്‌ജിത്ത് വധക്കേസ്; ഒരാൾ കൂടി പിടിയിൽ

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്ത് കൊലക്കേസില്‍ ഒരു പ്രതി കൂടി അറസ്‌റ്റിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് അറസ്‌റ്റിലായത്. ഇതോടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ചുപേരില്‍ നാലുപേരും പിടിയിലായി. തിരിച്ചറിയല്‍ പരേഡുള്ളതിനാല്‍ പേരു വിവരങ്ങള്‍...

ജനവാസ മേഖലയിൽ കാട്ടുപോത്ത് ഇറങ്ങി; വനത്തിലേക്ക് തിരിച്ചയക്കാൻ ശ്രമം തുടങ്ങി

പാലക്കാട്: ജില്ലയിലെ ജനവാസ മേഖലയിൽ പട്ടാപ്പകൽ കാട്ടുപോത്ത് ഇറങ്ങി. ചിറ്റൂർ വേമ്പ്രയിലെ ജനവാസ മേഖലയിൽ ആണ് ഇന്ന് രാവിലെയോടെ കാട്ടുപോത്ത് ഇറങ്ങിയത്. റോഡിനോട് ചേർന്ന് നിലയുറപ്പിച്ച കാട്ടുപോത്തിനെയാണ് നാട്ടുകാർ കണ്ടത്. വനപാലകരും പോലീസും...

അട്ടപ്പാടി മധു വധക്കേസ്; സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ സ്‌ഥാനം ഒഴിഞ്ഞേക്കും

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ സ്‌ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച് കത്ത് നൽകി. കേസിലെ വിചാരണ 25ന് ആരംഭിക്കാനിരിക്കെയാണ് കത്ത്...
- Advertisement -