Sat, Aug 1, 2026
37.1 C
Dubai

മെഡിക്കൽ കോളേജ് ജില്ലയുടെ മധ്യഭാഗത്ത്; പനമരത്ത് മനുഷ്യച്ചങ്ങല തീർത്തു

പനമരം : വയനാട്ടിൽ ആരംഭിക്കാൻ പോകുന്ന മെഡിക്കൽ കോളേജ് ജില്ലയുടെ മധ്യഭാഗത്തായി സ്‌ഥാപിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് പനമരത്ത് പൗരസമിതിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തു. പനമരം ടൗണിൽ ബസ് സ്‌റ്റാൻഡിന് സമീപത്തായി...

മെഡിക്കൽ കോളേജ്; ആക്ഷൻ കമ്മിറ്റികൾ ഒറ്റക്കെട്ടായി സമരത്തിന് ഒരുങ്ങുന്നു

വയനാട്: വയനാടിന് അനുവദിച്ച സർക്കാർ മെഡിക്കൽ കോളേജ് ജില്ലയുടെ മധ്യഭാഗത്ത് സ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ആക്ഷൻ കമ്മിറ്റികൾ പൊതുവേദി രൂപവൽക്കരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. മെഡിക്കൽ കോളേജിനായി കണ്ണൂർ അതിർത്തിയിലെ ബോയ്‌സ്...

യുവതിയെ ആന കൊലപ്പെടുത്തിയ സംഭവം; റിസോർട്ട് ഉടമകൾ അറസ്‌റ്റിൽ

മേപ്പാടി: വയനാട്ടിൽ വിനോദസഞ്ചാരി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റില്‍. റിസോർട്ട് ഉടമകളായ റിയാസ്, സുനീർ എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. മേപ്പാടി എളമ്പിലേരിയിലെ റെയിൻ ഫോറസ്‌റ്റ് റിസോർട്ട് ഉടമകളാണ് ഇവർ....

മാവോയിസ്‌റ്റ് നേതാവ് ശ്രീമതി മാനന്തവാടി പോലീസ് സ്‌റ്റേഷനിൽ

കൽപ്പറ്റ: മാവോയിസ്‌റ്റ് നേതാവ് ശ്രീമതി പോലീസ് കസ്‌റ്റഡിയിൽ. ഇന്നലെ മുതലാണ് ശ്രീമതി വയനാട്ടിൽ കസ്‌റ്റഡിയിലുള്ളത്. ഒന്നാം തീയതി വരെ കസ്‌റ്റഡിയിൽ വെക്കാനുള്ള കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് കോയമ്പത്തൂരിൽ നിന്നും വയനാട്ടിൽ എത്തിച്ചത്. കൽപ്പറ്റ ഡിവൈഎസ്‌പി...

നിരോധിത കറൻസിയും മാൻകൊമ്പുകളും പിടികൂടി

ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിൽ നിരോധിത കറൻസിയും മാൻകൊമ്പുകളും പിടികൂടി. 1.97 ലക്ഷത്തിന്റെ നിരോധിത കറൻസിയാണ് പിടികൂടിയത്. മുത്തങ്ങ മൈക്കര കോളനിക്ക് സമീപം കെഎം ഷമീറിന്റെ വീട്ടിൽ നിന്നാണ് നിരോധിത നോട്ടുകളും തലയോട്ടിയോട് കൂടിയതും...

വയനാട് പനമരത്ത്​ മധ്യവയസ്​കൻ മരിച്ച നിലയിൽ

വയനാട്: പനമരത്ത് മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. പനമരം ഗവ. പോളിടെക്നിക് കോളജിനടുത്തുള്ള സ്വകാര്യ കെട്ടിടത്തിലാണ് നീരട്ടാടി നാലുസെന്റ് കോളനിയിലെ ഏച്ചോം ബാബു(55)വിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓടിട്ട കെട്ടിടത്തിലെ...

നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് യുവാവിന് ദാരുണാന്ത്യം

വയനാട്: കൽപ്പറ്റ അയ്യപ്പ ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട കാർ മതിലിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചുണ്ടേൽ ആനപ്പാറ കുന്നത്ത് മറയിൽ ചന്ദ്രന്റെയും റാണിയുടേയും ഏകമകൻ ആകാശ് ആണ് മരിച്ചത്. 22 വയസായിരുന്നു....

മേപ്പാടിയില്‍ മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കും സ്‌റ്റോപ് മെമ്മോ

വയനാട്: മേപ്പാടി പഞ്ചായത്തിലെ മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കും ഹോം സ്‌റ്റേകള്‍ക്കും സ്‌റ്റോപ്പ് മെമ്മോ നല്‍കാന്‍ പഞ്ചായത്തിന്റെ തീരുമാനം. ഇന്ന് ചേര്‍ന്ന അടിയന്തര പഞ്ചായത്ത് സമിതി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പരിശോധനകള്‍ക്ക് ശേഷം അനുമതി നല്‍കിയിട്ടുള്ള...
- Advertisement -