മുത്തങ്ങ എക്‌സൈസ് ചെക്ക്പോസ്‌റ്റിൽ കുഴൽപ്പണം പിടികൂടി
മുത്തങ്ങ: മതിയായ രേഖകളില്ലാതെ കണ്ടെയ്‌നർ ലോറിയിൽ ഒളിപ്പിച്ചു കടത്തിയ 10,63,200 രൂപ മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്‌റ്റിലെ വാഹന പരിശോധനയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്‌റ്റഡിയിലെടുത്തു. തിരൂരങ്ങാടി സ്വദേശികളായ കോണത്തുംകുഴി വീട്ടിൽ കെ...
ടെലി സംവിധാനം സജ്‌ജമാക്കി മാനന്തവാടി ജില്ലാ ആശുപത്രി
കല്‍പ്പറ്റ : ടെലി ഐസിയു സംവിധാനം പ്രവര്‍ത്തന സജ്‌ജമാക്കി മാനന്തവാടി ജില്ലാ ആശുപത്രി. ഇതോടെ കോവിഡ് ചികില്‍സ രംഗത്ത് മാനന്തവാടി ജില്ലാ ആശുപത്രിയും പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. ജില്ലാ ആശുപത്രിയില്‍ സജ്‌ജമാക്കിയിരിക്കുന്ന...
തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് സാമഗ്രികള്‍ 9ന് വിതരണം ചെയ്യും
വയനാട്: തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പോളിങ് സാമഗ്രികളുടെ വിതരണം ജില്ലയില്‍ ഡിസംബര്‍ 9ന് നടക്കും. തിരഞ്ഞെടുപ്പ് നടത്തിപ്പിന് നിയോഗിക്കപ്പെട്ട പോളിങ് ഉദ്യോഗസ്‌ഥര്‍ക്ക് അതത് വരണാധികാരിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഏഴ് വിതരണ കേന്ദ്രങ്ങളില്‍ നിന്നാണ്...
മഴ കനത്താൽ വിളവെടുപ്പ് പ്രതിസന്ധിയില്‍; ജില്ലയില്‍ കര്‍ഷകര്‍ ആശങ്കയില്‍
വയനാട് : ജില്ലയില്‍ വിളവെടുപ്പ് സമയം അടുത്തതോടെ കര്‍ഷകര്‍ ആശങ്കയിലായി. കഴിഞ്ഞ ദിവസങ്ങളിലായി കാലാവസ്‌ഥാ കേന്ദ്രം നല്‍കുന്ന അറിയിപ്പുകളാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ തോതില്‍ മഴ ലഭിച്ചിട്ടുണ്ട്. കൂടാതെ...
വീട് കുത്തിതുറന്ന് 21 ലക്ഷവും 25 പവനും കവർന്നു
സുൽത്താൻ ബത്തേരി: വയനാട്ടിൽ വൻ കവർച്ച. സുൽത്താൻ ബത്തേരിയിൽ വീടിന്റെ വാതിൽ കുത്തിതുറന്ന് 21 ലക്ഷം രൂപയും 25 പവൻ സ്വർണവും കവർന്നു. മാളപ്പുരയിൽ അബ്‌ദുൾ സലിമിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ...
രേഖകളില്ലാതെ 33 ലക്ഷം പിടികൂടി
സുൽത്താൻ ബത്തേരി: മുത്തങ്ങ ചെക്ക്പോസ്‌റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 33,90,000 രൂപ പോലീസ് പിടികൂടി. മൈസൂരുവിൽ നിന്നും ബത്തേരിയിലേക്ക് വന്ന ലോറിയിൽ നിന്നാണ് രേഖകളില്ലാതെ പണം പിടിച്ചെടുത്തത്. സംഭവത്തിൽ പുൽപ്പള്ളി മൂന്നാനക്കുഴി സ്വദേശി...
വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം; വാഗ്‌ദാനവുമായി എൽഡിഎഫ് പ്രകടന പത്രിക
കൽപ്പറ്റ: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക എൽഡിഎഫ് പുറത്തിറക്കി. അഞ്ചു വർഷത്തിനുള്ളിൽ ജില്ലയിലെ വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനം. തോട്ടം തൊഴിലാളികൾക്ക് നിലവിലെ ലയങ്ങൾ...
കാട്ടാനയില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിച്ച ട്രൈബല്‍ പ്രമോട്ടര്‍ക്ക് പരുക്ക്
മാനന്തവാടി: കാട്ടാനയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ട്രൈബല്‍ പ്രമോട്ടര്‍ക്ക് സ്‌കൂട്ടറില്‍ നിന്നു വീണ് പരുക്ക്. തോല്‍പെട്ടി മണ്ണുണ്ടി കോളനിയിലെ സിന്ധുവിനാണ് വണ്ടിയില്‍ നിന്നും ചാടാന്‍ ശ്രമിക്കവേ പരുക്കേറ്റത്. ഇന്നലെ രാവിലെ ചേമ്പുംകൊല്ലി ഭാഗത്താണു...







































