പേപ്പട്ടിയുടെ കടിയേറ്റ് 15 പേർക്ക് പരിക്ക്
പടിഞ്ഞാറത്തറ: പേപ്പട്ടിയുടെ കടിയേറ്റ് രണ്ട് കുട്ടികൾ ഉൾപ്പടെ 15 പേർക്ക് പരിക്ക്. പടിഞ്ഞാറത്തറ പഞ്ചായത്തിലെ പാണ്ടങ്ങോടും പരിസര പ്രദേശങ്ങളിലുമാണ് രണ്ട് പേപ്പട്ടികളുടെ ആക്രമണമുണ്ടായത്. വെള്ളിയാഴ്‌ച രാവിലെയാണ് സംഭവം.
ചുണ്ടിനും മുഖത്തും സാരമായി കടിയേറ്റ കാഞ്ഞിരോളി...
മാവോവാദി വെടിയേറ്റു മരിച്ച സംഭവം; അതിർത്തിയിൽ പരിശോധന കർശനമാക്കി
ഗൂഡല്ലൂർ: വയനാട്ടിൽ മാവോവാദി വേൽമുരുകൻ ഏറ്റുമുട്ടലിൽ വെടിയേറ്റ് മരിച്ചതിനെ തുടർന്ന് കേരള-തമിഴ്‌നാട് അതിർത്തിയിൽ പരിശോധന കർശനമാക്കി. എസ്‌ടിഎഫ് ഉദ്യോഗസ്‌ഥരും പൊലീസുമാണ് പരിശോധന നടത്തുന്നത്.
പടിഞ്ഞാറത്തറ വനമേഖലയിൽ 6 മാവോവാദി സംഘവുമായാണ് ചൊവ്വാഴ്‌ച തണ്ടർബോൾട്ട് ഏറ്റുമുട്ടിയത്....
ഗോത്ര പൈതൃക ഗ്രാമം ‘എൻ ഊര്’ നാടിന് സമർപ്പിച്ചു
വൈത്തിരി: ആദിവാസികളുടെ തനത് ജീവിത ശൈലിയും സംസ്‌കാരവും ലോകത്തിന് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗോത്ര പൈതൃക ഗ്രാമം 'എൻ ഊര്' ആദ്യഘട്ടം വൈത്തിരിയിൽ ഉൽഘാടനം ചെയ്‌തു. പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി...
വ്യാജ ഏറ്റുമുട്ടലോ? സംശയം കനക്കുന്നു; വേൽമുരുകന് വെടിയേറ്റത് പിന്നിൽ നിന്ന്
കൽപ്പറ്റ: മാവോവാദി വേൽമുരുകന് വെടിയേറ്റത് ഏറ്റുമുട്ടലിലാണെന്ന പൊലീസ് വാദം പൊളിയുന്നു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട വേൽമുരുകന് വെടിയേറ്റത് പിന്നിൽ നിന്നാണെന്ന് സൂചന ലഭിച്ചു. ഇടത് ചെവിയുടെ പിറകിലായി തലയിലും ഇടത് കൈയുടെ പുറകിലും...
വയനാട്ടിലേത് വ്യാജ ഏറ്റുമുട്ടലല്ല; ആരോപണം തള്ളി എസ് പി
കൽപ്പറ്റ: വയനാട്ടിൽ മാവോയിസ്‌റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടൽ ഏകപക്ഷീയമാണെന്ന ആരോപണം തള്ളി വയനാട് എസ് പി ജി പൂങ്കുഴലി. ഏറ്റുമുട്ടൽ ഏകപക്ഷീയമായിരുന്നില്ല. മാവോയിസ്‌റ്റുകളുമായി അങ്ങോട്ടും ഇങ്ങോട്ടും വെടിവെപ്പുണ്ടായിട്ടുണ്ട്. ഏറ്റമുട്ടലിനിടയിൽ കൂടുതൽ പരിക്കേറ്റതാകാം വേൽമുരുകന്റെ മരണത്തിന്...
കൊല്ലപ്പെട്ട മാവോവാദി വേൽമുരുകന്റെ മൃതദേഹം കാണാൻ കുടുംബത്തിന് അനുമതി
കൽപ്പറ്റ: പടിഞ്ഞാറത്തറയിൽ കൊല്ലപ്പെട്ട മാവോവാദി വേൽമുരുകന്റെ മൃതദേഹം കാണാൻ കുടുംബത്തിന് അനുമതി നൽകി. വയനാട് ജില്ലാ കളക്‌ടറാണ് അനുമതി നൽകിയത്. വേൽമുരുകന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലാണ് സൂക്ഷിച്ചിരിക്കുന്നത്. കുടുംബം മെഡിക്കൽ കോളേജിലെത്തി...
മാവോയിസ്‌റ്റ് ഏറ്റുമുട്ടൽ; മാദ്ധ്യമങ്ങളെ തടഞ്ഞത് സുരക്ഷ കണക്കിലെടുത്തെന്ന് വയനാട് എസ് പി
വെള്ളമുണ്ട: വയനാട് മീൻമുട്ടി വാളാരംകുന്ന് മാവോയിസ്‌റ്റ് ഏറ്റുമുട്ടൽ നടന്ന പ്രദേശത്തേക്ക് മാദ്ധ്യമങ്ങളെ കടത്തിവിടാതിരുന്നത് സുരക്ഷ കണക്കിലെടുത്ത് ആണെന്ന വിശദീകരണവുമായി വയനാട് എസ് പി ജി പൂങ്കുഴലി. ആറ് പേരെ കണ്ടതായാണ് തണ്ടർബോൾട്ട് സംഘം...
പത്‌മപ്രഭാ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്
കല്‍പ്പറ്റ: ഈ വര്‍ഷത്തെ പത്‌മപ്രഭാ പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. കവിയും ഗാനരചയിതാവുമായ കെ. ജയകുമാര്‍ ചെയര്‍മാനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്‌ജിത്, കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്...








































