Sun, Aug 2, 2026
32.8 C
Dubai

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

വെള്ളമുണ്ട: നിരവിൽപുഴക്കു ശേഷം വെള്ളമുണ്ടയിലും മാവോയിസ്റ്റുകൾ എത്തിയതായി വിവരം. വെള്ളമുണ്ട കിണറ്റിങ്കൽ പ്രദേശത്തുള്ള നാടൻഭക്ഷണ ശാലയിലാണ് ഇന്നലെ രാത്രിയോടെ ആറംഗസംഘമെത്തിയത്. സംഘത്തിൽ 3 സ്ത്രീകളും 3 പുരുഷൻമാരുമുള്ളതായാണ് വിവരം. ഇവർ അരിയും സാധനങ്ങളും...

കരിപൂര്‍ വിമാനപകടം; ഒരു മരണം കൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. വയനാട് തരുവണ വലിയപീടികയില്‍ ഇബ്രാഹിം (53) ആണ് മരിച്ചത്. ഓഗസ്റ്റ് ഏഴിനാണ് വിമാനദുരന്തമുണ്ടായത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറി...

പൊലിയുന്നു കുരുന്നു ജീവനുകൾ

കൽപ്പറ്റ: കോവിഡ് കാലത്ത് വയനാട്ടിൽ കുട്ടികൾക്കിടയിൽ ആത്മഹത്യാ പ്രവണത വ്യാപകമെന്ന് കണക്കുകൾ. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ലോക്ക്ഡൗൺ മൂലം സ്കൂളുകൾ അടച്ചിട്ട കാലമുൾപ്പെടെ ഈ വർഷം 12 കുട്ടികളാണ് ജില്ലയിൽ ആത്മഹത്യ...

വയനാട് മാവോയിസ്റ്റ് സാന്നിധ്യം; ആയുധധാരികളെന്ന് നാട്ടുകാര്‍

വയനാട്: വയനാട് നിരവില്‍പുഴയില്‍ ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തി. തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ നിരവില്‍പുഴ മുണ്ടക്കൊമ്പ് കോളനിയിലാണ് ആയുധ ധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തിയത്. കോളനിയിലെ  വീടുകളില്‍ ഇന്നലെ രാത്രി എട്ട് മണിയോടെ മൂന്ന്...

വയനാട്ടിൽ ഓണം ഫെയറുകൾക്ക് തുടക്കം

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ചുള്ള സപ്ലൈകോ ഓണം ഫെയറുകൾക്ക് ജില്ലയിൽ തുടക്കമായി. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും ഗൃഹോപകരണങ്ങളും സബ്സിഡി നിരക്കിൽ ഓണം ഫെയറുകളിൽ നിന്ന് ലഭ്യമാകും. സി.കെ ശശീന്ദ്രൻ എം.എൽ.എയാണ് ഓണം ഫെയറിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച്ച...

അരി കരിച്ചന്തയിൽ വിറ്റു: മൂന്ന് അദ്ധ്യാപകർക്ക് സസ്‌പെന്‍ഷന്‍

മാനന്തവാടി: കല്ലോടി സെന്റ്.ജോസഫ് യു.പി സ്കൂളിലെ അരി വില്പന വിവാദത്തിൽ മൂന്ന് അദ്ധ്യാപകരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. പ്രധാനാദ്ധ്യാപകൻ സാബു ജോൺ, ഉച്ചക്കഞ്ഞി വിതരണത്തിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകരായ അനീഷ് ജോർജ്, ധന്യ...

കെഎസ്ആർടിസി ബോണ്ട്‌ സർവീസിന് വയനാട്ടിൽ തുടക്കം

കല്പറ്റ: കോവിഡ് കാലത്ത് സുരക്ഷിതയാത്ര ഉറപ്പ് വരുത്തുന്നതിനായി ജില്ലയിൽ ബോണ്ട്‌ സർവീസിന് തുടക്കമിട്ട് കെഎസ്ആർടിസി. ബത്തേരി ബസ് സ്റ്റാൻഡ് മുതൽ കൽപ്പറ്റ വരെ ആരംഭിച്ച ബോണ്ട്‌ സർവീസിന് ജില്ലാ കളക്ടർ അദീല അബ്ദുള്ളയുടെ...

ഡീപ് ക്ലീൻ വയനാട് പദ്ധതിക്ക് ഞായറാഴ്ച്ച തുടക്കമാകും

വയനാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 'ഡീപ് ക്ലീൻ വയനാട് ' എന്ന പേരിൽ മഹാശുചീകരണയജ്ഞത്തിന് പദ്ധതിയിട്ട് കുടുംബശ്രീ ജില്ലാ മിഷൻ. ഒന്നരലക്ഷം അയൽക്കൂട്ടങ്ങളും കുടുംബാംഗങ്ങളും ചേർന്ന് ഓരോ വീടും പരിസരവും വൃത്തിയാക്കി...
- Advertisement -