Tue, Apr 28, 2026
37 C
Dubai

കടുവയെ മയക്കുവെടി വെക്കാൻ അനുമതി; പ്രദേശത്ത് നിരോധനാജ്‌ഞ

വയനാട്: വാകേരിയിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വെക്കാൻ അനുമതി. ചീഫ് ലെവൽഡ് ലൈഫ് വാർഡനാണ് അനുമതി നൽകിയത്. കടുവ ജനവാസ മേഖലയിൽ എത്തിയാൽ മയക്കുവെടിവെച്ചു പിടികൂടും. രണ്ടു ദിവസമായി പ്രദേശമാകെ...

വാകേരിയിൽ ഇറങ്ങിയ കടുവയെ കണ്ടെത്താനായില്ല; നിരീക്ഷണം ശക്‌തം

വയനാട്: വാകേരിയിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ ശ്രമങ്ങൾ തുടരുന്നു. രാവിലെ വാകേരി ഗാന്ധിനഗറിലാണ് റോഡരികിൽ അവശനിലയിൽ കടുവയെ കണ്ടത്. വനപാലക സംഘം നിരീക്ഷണം തുടരുകയാണ്. പുലർച്ചെ ജോലിക്ക് ഇറങ്ങിയ ടാക്‌സി ഡ്രൈവറാണ്...

ജീവിത ശൈലീ രോഗ നിർണയം; വയനാട്ടിൽ 6.18 ശതമാനം പേർക്ക് കാൻസർ രോഗലക്ഷണം

കൽപ്പറ്റ: ആരോഗ്യ വിഭാഗം നടത്തിയ ജീവിത ശൈലീ രോഗ നിർണയത്തിൽ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് വയനാട് ജില്ലയിൽ നിന്ന് പുറത്തു വന്നിരിക്കുന്നത്. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ജില്ലയിൽ 6.18 ശതമാനം പേർക്ക് (26,604)...

മിഷൻ വിജയം; കൂറ്റൻ ട്രെയ്‌ലറുകൾ ഒടുവിൽ ചുരം കയറി

വയനാട്: അടിവാരത്ത് രണ്ടു മാസത്തിലേറെയായി തടഞ്ഞിട്ടിരുന്ന കൂറ്റൻ ട്രെയ്‌ലറുകൾ ഒടുവിൽ ചുരം കയറി. ഇന്നലെ രാത്രി 11 മണിയോടെയാണ് രണ്ടു ട്രെയ്‌ലറുകളും അടിവാരത്ത് നിന്ന് യാത്ര ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രി...

താമരശേരി ചുരം വഴി ഇന്ന് രാത്രി എട്ട് മണിമുതൽ ഗതാഗത നിയന്ത്രണം

വയനാട്: താമരശേരി ചുരം വഴി ഇന്ന് രാത്രി എട്ട് മണിമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കർണാടകത്തിലേക്കുള്ള കൂറ്റൻ ട്രക്കുകൾക്ക് ചുരം വഴി കടന്നു പോകാൻ അനുവാദം നൽകിയതിനാലാണ് മറ്റ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്....

മേപ്പാടി കോളേജ് സംഘർഷം; ഇന്ന് പിടിഎ യോഗം- വിദ്യാർഥികളെ പുറത്താക്കും

കൽപ്പറ്റ: യൂണിയൻ തിരഞ്ഞെടുപ്പിനിടെ വിദ്യാർഥി സംഘർഷം ഉണ്ടായ വയനാട്ടിലെ മേപ്പാടി പോളിടെക്‌നിക് കോളേജിൽ ഇന്ന് പിടിഎ യോഗം ചേരും. സംഘർഷത്തിൽ ഉൾപ്പെട്ട അഞ്ചു വിദ്യാർഥികൾ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇവരെ കോളേജിൽ നിന്ന്...

വെട്ടേറ്റ് ചികിൽസയിലിരുന്ന നാല് വയസുകാരൻ കൊല്ലപ്പെട്ടു; പ്രതി ജിതേഷിനെ അറസ്‌റ്റ് ചെയ്‌തു

വയനാട്: രണ്ടു ദിവസം മുൻപ് അയൽവാസിയുടെ വെട്ടേറ്റ നാല് വയസുകാരൻ കൊല്ലപ്പെട്ടു. മേപ്പാടി നെടുമ്പാലപറമ്പിൽ ജയപ്രകാശിന്റെ മകൻ ആദിദേവ് (4) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിൽസയിൽ തുടരവേയാണ് കു‍ഞ്ഞ് ഇന്ന്...

പ്രതീക്ഷയുടെ വിത്തെറിഞ്ഞ് വയനാട്ടിലെ നെല്ലറ; 250 ഏക്കർ പാടത്ത് കൃഷിയിറക്കി

കൽപറ്റ: വയനാടിന്റെ നെല്ലറ എന്നറിയപ്പെടുന്ന മനോഹരമായ കാർഷിക ഗ്രാമമാണ് ചേകോടി. ഗോത്ര വർഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ ചിങ്ങം ഒന്നിന് ഏറെ പ്രതീക്ഷകളോടെ കൃഷിയിറക്കിയിരിക്കുകയാണ് കർഷകർ. നൂറുകണക്കിന് ഏക്കർ പാടശേഖരങ്ങളിലാണ് ചേകോടിക്കാർ ഇത്തവണയും കൃഷിയിറക്കുന്നത്. കാലം...
- Advertisement -