Sat, May 2, 2026
30 C
Dubai

എംബിബിഎസ്‌ സീറ്റ്; പ്രതീക്ഷയോടെ വയനാട് മെഡിക്കൽ കോളേജ്

വയനാട്: അടുത്ത വർഷം മുതൽ വയനാട് മെഡിക്കൽ കോളേജിൽ എംബിബിഎസ്‌ കോഴ്‌സിന് പ്രവേശനം അനുവദിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ കോളേജ് അധികൃതർ. ആരോഗ്യ സർവകലാശാല വിദഗ്‌ധ സംഘം വയനാട് മെഡിക്കൽ കോളേജ് സന്ദർശിച്ചിരുന്നു. പരിശോധനാ...

കുറുവ ദ്വീപ് ഈ മാസം അവസാനത്തോടെ തുറക്കും

വയനാട്: പ്രകൃതി സൗധര്യ കാഴ്‌ചകൾ ഒരുക്കുന്ന കുറുവ ദ്വീപ് ഈ മാസം അവസാനത്തോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. വനം സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള ജില്ലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങൾ എല്ലാം തുറന്നപ്പോഴും കുറുവ...

പൂക്കോട് തടാകം തുറന്നു; വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധം

വയനാട്: ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന പൂക്കോട് തടാകം തുറന്നു. ഇന്നലെ മുതലാണ് കേന്ദ്രം സഞ്ചാരികൾക്കായി തുറന്ന് കൊടുത്തത്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഏപ്രിൽ അവസാനത്തോടെയാണ് കേന്ദ്രം പൂട്ടിയത്. അതേസമയം വാക്‌സിൻ...

ക്വട്ടേഷന്‍ സംഘം വീട്ടില്‍ക്കയറി ഭീഷണിപ്പെടുത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

വയനാട്: മാനന്തവാടിയിൽ പട്ടാപ്പകല്‍ വീട്ടില്‍ക്കയറി ആക്രമിസംഘം ഭീഷണിപ്പെടുത്തിയതായി പരാതി. എടവക പാണ്ടികടവ് ചാമാടിപൊയില്‍ മുരികോളി റിയാസിനെയും കുടുംബത്തെയുമാണ് നാലംഗ സംഘം ഭീഷണിപ്പെടുത്തിയത്. വീട്ടുകാരുടെ പരാതിയില്‍ മാനന്തവാടി പോലീസ് കേസെടുത്തു. ഭീഷണിപ്പെടുത്തിയത് ക്വട്ടേഷന്‍ സംഘമാണെന്ന് റിയാസ്...

നായയുടെ മാന്തുകൊണ്ട യുവാവ് പേ വിഷ ബാധയേറ്റ് മരിച്ചു

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയിൽ യുവാവ് പേ വിഷ ബാധയേറ്റ് മരിച്ചു. മുത്തങ്ങ മന്മഥന്മൂല കരുണന്റെ മകന്‍ കിരണ്‍കുമാര്‍ (30) നായയുടെ മന്ത് കൊണ്ടാണ് പേ വിഷ ബാധയേറ്റ് മരിച്ചത്. ആഴ്‌ചകൾക്ക് മുൻപാണ് കിരണ്‍കുമാറിന് നായയുടെ...

പനമരം സിഎച്ച്‌സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തണം; പ്രതിഷേധവുമായി പൗരസമിതി

വയനാട്: പനമരം ടൗണിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം ശക്‌തമാകുന്നു. പനമരം ബ്ളോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന പനമരം, പൂതാടി, കോട്ടത്തറ പഞ്ചായത്തുകളിലെ ആദിവാസികളടക്കം പതിനായിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന...

കയറിൽ കെട്ടി വലിക്കും; മദ്യക്കടത്തിന് പുതുവഴി

വയനാട്: മദ്യക്കടത്തിന് പുതുവഴികളുമായി ഇതര സംസ്‌ഥാന സംഘങ്ങൾ. കയറിൽ കെട്ടിവലിച്ചാണ് കർണാടക മദ്യം കേരളത്തിലേക്ക് എത്തിക്കുന്നത്. കർണാടകയോട് അതിരുപങ്കിടുന്ന വയനാട്ടിലെ ബാവലി, മീൻകൊല്ലി, ചേകൊടി ഭാഗങ്ങളിലൂടെ ഇത്തരത്തിൽ അനധികൃത മദ്യക്കടത്ത് വ്യാപകമാണ്. ബാവലി...

വന്യജീവികളെ തുരത്താൻ ഒഡിഷ മോഡൽ പ്രതിരോധം; വയനാട്ടിൽ തുടങ്ങി

വയനാട്: വന്യജീവികളെ തുരത്താൻ ഒഡിഷ മോഡൽ പ്രതിരോധവുമായി കേരളം. 'പീക്ക് രക്ഷ എന്ന പേരിലുള്ള പദ്ധതി വയനാട് ജില്ലയിലെ നൂൽപ്പുഴ പഞ്ചായത്തിലാണ് ആദ്യഘട്ട പരീക്ഷണം നടത്തുന്നത്. നെൽവയലുകളും മറ്റും എൽഇഡി ലൈറ്റുകൾ സ്‌ഥാപിച്ചാണ്...
- Advertisement -