നെല്ലിയമ്പം ഇരട്ടക്കൊല; പ്രതിയെ ഇന്ന് കസ്‌റ്റഡിയിൽ ആവശ്യപ്പെടും
വയനാട്: പനമരം നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുനെ പോലീസ് ഇന്ന് കസ്‌റ്റഡിയിൽ ആവശ്യപ്പെടും. മാനന്തവാടി ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കസ്‌റ്റഡി അപേക്ഷ നല്‍കുക. 5 ദിവസത്തെ കസ്‌റ്റഡിയാണ്...
നെല്ലിയമ്പം ഇരട്ടക്കൊല; പ്രതി പിടിയിൽ
വയനാട്: പനമരം നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ വിഷം കഴിച്ച് ആത്‍മഹത്യ ചെയ്യാൻ ശ്രമിച്ച അർജുൻ തന്നെയാണ് പ്രതിയെന്ന് പോലീസ് സ്‌ഥിരീകരിച്ചു. ഇയാളുടെ...
കാട്ടുപന്നി ആക്രമണത്തില്‍ യുവതിക്ക് പരിക്ക്; റിപ്പോര്‍ട് തേടി മനുഷ്യാവകാശ കമ്മീഷന്‍
വയനാട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി യുവതിയുടെ കേള്‍വിശക്‌തി നഷ്‌ടമായ സംഭവത്തില്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍. യുവതിയുടെ ചികിൽസ, നഷ്‌ടപരിഹാരം, കാട്ടുപന്നി ആക്രമണത്തിനെതിരെ സ്വീകരിച്ച നടപടികള്‍ തുടങ്ങിയ വിശദാംശങ്ങള്‍ 15 ദിവസത്തിനകം അറിയിക്കണമെന്ന്...
വയനാട്ടിൽ കെഎസ്ആർടിസി സർവേ പുരോഗമിക്കുന്നു
മാനന്തവാടി: കോവിഡ് കാലത്ത് കെഎസ്ആർടിസി ബസ് സർവീസുകൾ സംബന്ധിച്ച് സർവേ പുരോഗമിക്കുന്നു. ഓരോ ബസ് സർവീസുകളെ കുറിച്ചും, യാത്രക്കാരെ സംബന്ധിച്ചും വിശദമായ സർവേയാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച സർവേ സെപ്റ്റംബർ 26ന്...
കോവിഡ് കാലത്തെ കലാകാരൻമാരുടെ ദുരിതം; വേറിട്ട പ്രതിഷേധവുമായി മജീഷ്യൻമാർ
വയനാട്: കോവിഡിന്റെ വരവോടുകൂടി തൊഴിലില്ലാതെ പ്രതിസന്ധിയിലായ കലാകാരൻമാരുടെ ദുരിത ജീവിതം സർക്കാരിന് മുന്നിലെത്തിക്കാൻ വേറിട്ട രീതിയിൽ പ്രതിഷേധം സംഘടിപ്പിച്ച് മജീഷ്യൻമാർ. ബത്തേരി സ്വതന്ത്ര മൈതാനിയിൽ, മജീഷ്യന്റെ തലയിൽ തീ കത്തിച്ച് ചായ തിളപ്പിച്ചായിരുന്നു...
കടുവാ ഭീതിയിൽ തൊവരിമല
സുൽത്താൻബത്തേരി: തൊവരിമല കടുവാ ഭീതിയിൽ. ഹാരിസൺ മലയാളം പ്ളാന്റേഷന്റെ ഭാഗമായ തേയിലത്തോട്ടത്തിലും പരിസരങ്ങളിലുമാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ നെൻമേനി പഞ്ചായത്തിലെ ചുള്ളിയോടിനടുത്തുള്ള തൊവരിമലയിലും പരിസര പ്രദേശങ്ങളും ആഴ്‌ചകളായി കടുവാ പേടിയിലാണ്.
തോട്ടങ്ങളിൽ ജോലിയെടുക്കുന്ന...
കാലവർഷം; വയനാട്ടിൽ ലഭിച്ചത് 30.5 ശതമാനം കുറവ് മഴ
വയനാട്: ജില്ലയിൽ കാലവർഷം ലഭിച്ചത് പ്രതീക്ഷിച്ചതിലും കുറവ്. 30.5 ശതമാനം കുറവ് മഴയാണ് ഈ വർഷത്തെ മൺസൂൺ സീസണിൽ ജില്ലയ്‌ക്ക് ലഭിച്ചത്. ഹ്യൂ സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയുടെ...
കനത്ത മഴ; ചെമ്പ്ര പീക്കിൽ സന്ദർശകർക്ക് നിയന്ത്രണം
വയനാട്: കനത്ത മഴയെ തുടർന്ന് ചെമ്പ്ര പീക്കിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഈ മാസം 15 വരെ ഇവിടേക്ക് സന്ദർശകരെ അനുവദിക്കില്ലെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓഗസ്‌റ്റ്...









































