വീട്ടിൽ സൂക്ഷിച്ച മയക്കുമരുന്ന് ശേഖരം പിടികൂടി; പ്രതികൾ ഒളിവിൽ
കൽപ്പറ്റ: വീട്ടിൽ സൂക്ഷിച്ച മയക്കുമരുന്ന് ശേഖരം പിടികൂടി. കോട്ടപ്പടി കുന്നമംഗലം കുന്നിലെ പി അബ്‌ദുൽ കബീറിന്റെ വീട്ടിൽ നിന്നാണ് മയക്കുമരുന്നുകൾ പിടികൂടിയത്. ഇവിടെ വിൽപനയ്‌ക്കായി സൂക്ഷിച്ച ഗുളിക, ക്രിസ്‌റ്റ്യൽ രൂപത്തിലുള്ള മയക്കുമരുന്നുകൾ, 1,170...
ജീവനക്കാർക്ക് ഇടയിൽ കോവിഡ് വ്യാപനം രൂക്ഷം; ബത്തേരി ഡിപ്പോ പ്രതിസന്ധിയിൽ
വയനാട്: സുൽത്താൻ ബത്തേരി കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷം. നിലവിൽ ഡിപ്പോയിലെ 33 ജീവനക്കാർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൊണ്ടാണ് ജീവനക്കാർക്കിടയിൽ രോഗവ്യാപനം ഉണ്ടായത്. കോവിഡ് ഒന്നാം ഡോസ്...
ഓണക്കാലത്തും കടകൾ തുറക്കാൻ അനുമതി ഇല്ല; അമ്പലവയലിൽ വേറിട്ട പ്രതിഷേധവുമായി വ്യാപാരികൾ
വയനാട്: ഓണക്കാലം ആയിട്ടും അവശ്യ സർവീസുകൾ അല്ലാത്ത കടകൾ തുറക്കാൻ അനുമതി ലഭിക്കാത്തതിൽ വേറിട്ട പ്രതിഷേധവുമായി വ്യാപാരികൾ. ടൗണിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും അടച്ചിട്ടായിരുന്നു വ്യാപാരികളുടെ പ്രതിഷേധം. റോഡിൽ കുത്തിയിരുന്ന വ്യാപാരികൾ മണിക്കൂറുകളോളം...
കാട്ടാനശല്യം അതിരൂക്ഷം; പുഴമൂലയിൽ വ്യാപക കൃഷിനാശം
വയനാട്: കാപ്പംകൊല്ലി പുഴമൂലയിൽ കാട്ടാനക്കൂട്ടത്തിന്റെ ശല്യം അതിരൂക്ഷമായി. ഇന്നലെ രാത്രി എട്ടരയോടെ പ്രദേശത്തെത്തിയ മൂന്ന് കാട്ടാനകളാണ് വ്യാപകമായി കൃഷിനാശം വരുത്തിയതായി റിപ്പോർട് ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ രണ്ടു മാസത്തിലധികമായി മേഖലയിൽ എട്ട് കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണെന്ന്...
വയനാട്ടിൽ ഇന്ന് കോവിഡ് അവലോകന യോഗം; രാഹുൽ ഗാന്ധി പങ്കെടുക്കും
വയനാട്: ജില്ലാ കളക്‌ടറുടെ ചേംബറിൽ ഇന്ന് കോവിഡ് അവലോകന യോഗം നടക്കും. യോഗത്തിൽ രാഹുൽ ഗാന്ധി എംപി പങ്കെടുക്കും. രാവിലെ ഒൻപതിന് ആരംഭിക്കുന്ന യോഗത്തിൽ ജില്ലയിലെ മറ്റ് ജനപ്രതിനിധികളും ഉണ്ടാകും. യോഗത്തിന് ശേഷം...
വയനാട് കളക്റ്ററേറ്റ് വളപ്പിലെ ചന്ദനമരം മോഷണം പോയി
വയനാട്: ജില്ലാ കളക്റ്ററേറ്റ് വളപ്പിൽ നിന്നും ചന്ദനമരം മോഷണം പോയി. കളക്‌ടറുടെ ചേമ്പർ സ്‌ഥിതി ചെയ്യുന്ന മെയിൻ ബ്ളോക്കിന് പുറക് വശത്ത് നിന്നുമാണ് ചന്ദനമരം മുറിച്ചു കടത്തിയത്. ഒരാൾ പൊക്കത്തിലുള്ള 4 സെന്റിമീറ്റർ...
‘പഞ്ചായത്തുകൾ ഒറ്റക്കെട്ടായി നിന്നതാണ് വയനാടിന്റെ നേട്ടത്തിന് കാരണം’; ജില്ലാ കളക്‌ടർ
വയനാട്: ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളും ഒറ്റക്കെട്ടായി നിന്നതാണ് വയനാടിന്റെ നേട്ടത്തിന് പിന്നിലെന്ന് ജില്ലാ കളക്‌ടർ അദീല അബ്‌ദുള്ള. സമ്പൂർണ വാക്‌സിനേഷൻ എന്ന ലക്ഷ്യം കൈവരിച്ച വയനാട് രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.
ആദിവാസി സമൂഹമടക്കം പിന്നോക്ക...
രാഹുൽ ഗാന്ധി വയനാട്ടിൽ; ഇന്നും നാളെയും വിവിധ പരിപാടികളിൽ പങ്കെടുക്കും
വയനാട്: മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി രാഹുൽ ഗാന്ധി എംപി ഇന്ന് ജില്ലയിലെത്തും. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം ജില്ലയിലെത്തുന്നത്. തുടർന്ന് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ അദ്ദേഹം ഇന്നും നാളെയും പങ്കെടുക്കും. ഇന്ന് ഉച്ചക്ക്...









































