Sat, Oct 3, 2026
32 C
Dubai

രാഷ്‌ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കാൻ ഉള്ള പ്രതിപക്ഷ തീരുമാനത്തിന് എതിരെ പ്രൾഹാദ്‌ ജോഷി

ന്യൂഡെൽഹി: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ പാർലമെന്റിലെ പ്രസംഗം ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനത്തിന് എതിരെ വിമർശനവുമായി കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി. എല്ലാ പ്രശ്‌നങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും രാഷ്‌ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കാനുള്ള...

‘വിജയ് മല്യയോ നീരവ് മോദിയോ അല്ല, കർഷകരാണ്; ലുക്ക്ഔട്ട് നോട്ടീസ് പിൻവലിക്കണം’

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ ആക്രമണത്തിൽ കർഷക നേതാക്കൾക്ക് എതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച നടപടിയിൽ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ...

ട്രാക്‌ടർ റാലിയിലെ സംഘർഷം; രാജ്യദ്രോഹക്കുറ്റം ചുമത്തി ഡെൽഹി പോലീസ്

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ രാജ്യദ്രോഹക്കുറ്റവും യുഎപിഎയും ചുമത്തി കേസെടുത്ത് ഡെൽഹി പോലീസ്. പോലീസുമായുണ്ടാക്കിയ ധാരണ ലംഘിച്ച് ഡെല്‍ഹിയിൽ പ്രവേശിക്കാനും ചെങ്കോട്ട പോലുള്ള ചരിത്ര സ്‌മാരകം...

ഗാസിപൂരിൽ 144; കർഷക നേതാവ് രാകേഷ് ടിക്കായത്ത് നിരാഹാര സമരം ആരംഭിച്ചു

ഡെൽഹി: കർഷക പ്രക്ഷോഭങ്ങൾ അരങ്ങേറുന്ന ഡെൽഹി- ഉത്തർ പ്രദേശ് അതിർത്തിയായ ഗാസിപൂരിൽ 144 പ്രഖ്യാപിച്ചു. ഗാസിപുരിൽ തുടരാൻ അനുവദിക്കണമെന്ന് സമരക്കാരുടെ ആവശ്യം പോലീസ് തള്ളി. തുടർന്ന് കർഷക സംഘടന നേതാവ് രാകേഷ് ടിക്കായത്ത്...

അക്രമത്തിന് പ്രേരണ നല്‍കുന്ന ടെലിവിഷൻ പരിപാടികളും വാർത്തകളും നിയന്ത്രിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡെൽഹി: ആളുകളെ അക്രമം നടത്താൻ പ്രേരിപ്പിക്കുന്ന ടെലിവിഷൻ പരിപാടികളും വാർത്തകളും നിയന്ത്രിക്കാന്‍ കേന്ദ്രം ഇടപെടല്‍ നടത്തണമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണം എന്ന് നിര്‍ദേശിച്ച കോടതി പ്രകോപനത്തിന് ഇടയായേക്കാവുന്ന കാര്യങ്ങള്‍ തടയുന്നത്...

‘കർഷകരുടെ മരണ വാറണ്ടിൽ’ ഒപ്പുവച്ചു; രാഷ്‌ട്രപതിയുടെ പ്രസംഗം എഎപി ബഹിഷ്‌കരിക്കും

ന്യൂഡെൽഹി: കർഷക വിരുദ്ധ കാർഷിക ബില്ലുകൾ നിയമമാക്കി ഒപ്പ് വച്ച നടപടിയിൽ പ്രതിഷേധിച്ച് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ പാർലമെന്റിലെ പ്രസംഗം ബഹിഷ്‌കരിക്കാൻ എഎപി തീരുമാനം. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം രാഷ്‌ട്രപതി...

കുട്ടിയുടെ കൈകൾ പിടിച്ചു, പാന്റ്സിന്റെ സിപ് അഴിച്ചു; ലൈംഗികാതിക്രമം അല്ലെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി

ബോംബെ: പോക്‌സോ കേസിൽ ഏറെ വിവാദമാകുന്ന വിധി പ്രസ്‌താവിച്ച മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ നാഗ്‌പൂർ ബെഞ്ച് മുൻപും സമാന വിധി പുറപ്പെടുവിച്ചിരുന്നതായി റിപ്പോർട്. പെൺകുട്ടിയുടെ കൈകൾ പിടിച്ചു വക്കുകയും പാന്റ്സിന്റെ സിപ് അഴിക്കുകയും ചെയ്യുന്നത്...

പഞ്ചാബിയെയും ജമ്മു കശ്‌മീരിന്റെ ഔദ്യോഗിക ഭാഷയാക്കണം; പ്രധാനമന്ത്രിക്ക് പഞ്ചാബ് മുഖ്യമന്ത്രിയുടെ കത്ത്

ചണ്ഡീഗർ: ജമ്മു കശ്‌മീരിന്റെ ഔദ്യോഗിക ഭാഷാ പട്ടികയിൽ പഞ്ചാബിയും ഉൾപ്പെടുത്തണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ഈ ആവശ്യമറിയിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. മഹാരാജ രഞ്‌ജിത് സിങ്ങിന്റെ കാലം മുതൽ...
- Advertisement -