Tue, Jul 21, 2026
33.8 C
Dubai

കര്‍ഷകരുടെ ട്രാക്‌ടര്‍ റാലി; ഹരജി പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡെല്‍ഹി: റിപ്പബ്ളിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്‌ടര്‍ റാലി തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു. ഹരജിയില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രം ഹരജി പിന്‍വലിച്ചത്. കാര്യങ്ങളുടെ നിലവിലെ...

ബങ്കാപുരിനെ ചെന്നായ് സങ്കേതമായി ഉടൻ പ്രഖ്യാപിച്ചേക്കും

ബങ്കാപുർ: കൊപ്പാലിലെ ബങ്കാപുരിനെ ചെന്നായ് സങ്കേതമായി വൈകാതെ പ്രഖ്യാപിച്ചേക്കും. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. കർണാടക വന്യജീവി ബോർഡിന്റെ പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കിയുളളത്. കൊപ്പാൽ ബങ്കാപുരിലെ 822.03 ഏക്കർ വരുന്ന വനമേഖലയാണ് ചെന്നായ്...

ഡ്രാഗണ്‍ ഫ്രൂട്ടിന് പേര് മാറ്റം; ഗുജറാത്തില്‍ ഇനി അറിയപ്പെടുക ‘കമലം’ എന്ന പേരില്‍

അഹമ്മദാബാദ് : ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് മാറ്റി ഗുജറാത്ത്. കമലം എന്ന പേരാണ് ഡ്രാഗണ്‍ ഫ്രൂട്ടിനായി ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. പേര് മാറ്റം സംബന്ധിച്ച വിവരം മുഖ്യമന്ത്രി വിജയ് രൂപാണിയാണ് വ്യക്‌തമാക്കിയത്. ഡ്രാഗണ്‍...

കര്‍ഷക ആത്‍മഹത്യയില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് ബിജെപി നേതാവ്

ബെംഗളൂരു: കര്‍ഷക ആത്‍മഹത്യയില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് ബിജെപി നേതാവ്. കര്‍ണാടക കൃഷിമന്ത്രിയും ബിജെപി നേതാവുമായ ബിസി പാട്ടീലാണ് കര്‍ഷകര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. മനക്കരുത്തില്ലാത്ത കര്‍ഷകരാണ് ആത്‍മഹത്യ ചെയ്യുന്നതെന്നും അത്തരം മരണങ്ങള്‍ക്ക് സര്‍ക്കാരിനെ...

പശ്‌ചിമ ബംഗാളില്‍ വാഹനാപകടം; 13 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിലെ ജല്‍പൈഗുരിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 മരണം. പ്രദേശത്തെ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുക ആണ്. കനത്ത മൂടല്‍ മഞ്ഞ്...

24 മണിക്കൂറിനിടെ രാജ്യത്ത് 13,823 പുതിയ കോവിഡ് കേസുകള്‍

ന്യൂഡെല്‍ഹി: രാജ്യത്ത് 13,823 പേര്‍ക്കുകൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോര്‍ട് ചെയ്യപ്പെട്ടവരുടെ എണ്ണം 1,05,95,660 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 1,97,201...

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണമെന്ന് വിദഗ്‌ധ സമിതിയുടെ ശുപാർശ

ന്യൂഡെൽഹി: രാജ്യത്ത് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണം എന്ന് ഇക്കാര്യം വിലയിരുത്താൻ നിയോഗിച്ച സമതിയുടെ ശുപാർശ. 18ൽ നിന്ന് 21 ആയെങ്കിലും വിവാഹ പ്രായം ഉയർത്തണം എന്നാണ് നിർദ്ദേശം. ജയ ജെയ്റ്റ്ലി അധ്യക്ഷയായ 10...

ശശികലയെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കില്ലെന്ന് 100% ഉറപ്പ്; എടപ്പാടി

ചെന്നൈ: ജയില്‍ മോചിതയാകുന്ന പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി വികെ ശശികലയെ അണ്ണാ ഡിഎംകെയില്‍ തിരിച്ചെടുക്കില്ലെന്ന കാര്യത്തില്‍ 100% ഉറപ്പാണെന്നു തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി. അനധികൃത സ്വത്തു സമ്പാദന കേസില്‍...
- Advertisement -