Sat, Oct 3, 2026
36 C
Dubai

‘സർക്കാരിന്റെ ഭരണം ശരിയായ രീതിയിൽ’; രാഹുലിനെതിരെ ബിജെപിയുടെ രാം മാധവ്

ഹൈദരാബാദ്: കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ട്വീറ്റ് ചെയ്‌ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി തെലങ്കാന ബിജെപി നേതാവ് രാം മാധവ്. കേന്ദ്രത്തിന്റെ ഭരണം ശരിയായ...

കാർഷിക നിയമങ്ങൾ പിൻവലിക്കണം; മുംബൈയില്‍ ഇന്ന് കർഷകരുടെ വന്‍ പ്രതിഷേധം

മുംബൈ: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ഇന്ന് മുംബൈയില്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കും. കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് കർഷകർ ഇന്ന് പ്രതിഷേധിക്കുന്നത്. ഇതിനായി വിവിധ ജില്ലകളില്‍ നിന്ന് ഇന്നലെ രാത്രിയോടെ തന്നെ പതിനായിരത്തിലേറെ...

കർഷകരുടെ ട്രാക്‌ടർ റാലിയിൽ കുഴപ്പമുണ്ടാക്കാൻ പാക് ശ്രമമെന്ന് ഡെൽഹി പോലീസ്

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ റിപ്പബ്ളിക്ക് ദിനത്തിൽ നടത്താനിരിക്കുന്ന ട്രാക്‌ടർ റാലി അലങ്കോലപ്പെടുത്താൻ പാകിസ്‌ഥാൻ ശ്രമമെന്ന് ഡെൽഹി പോലീസ്. ട്രാക്‌ടർ റാലി അലങ്കോലപ്പെടുത്തുക എന്ന ലക്ഷ്യവുമായി പാകിസ്‌ഥാൻ...

ജമ്മു കശ്‌മീരില്‍ കനത്ത മഞ്ഞുവീഴ്‌ച; രണ്ട് മരണം; പ്രതിഷേധവുമായി നാട്ടുകാര്‍

ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ ശക്‌തമായ മഞ്ഞു വീഴ്‌ച മൂലം ഞായറാഴ്‌ച രണ്ടു പേര്‍ മരണപ്പെട്ടു. ഇരുവരെയും വടക്കന്‍ കശ്‌മീരിലെ കുപ്‌​വാരയില്‍ മിനി ട്രക്കിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജമ്മു-ശ്രീനഗര്‍ പാതയില്‍ ജവഹര്‍ ടണലിന്...

മുല്ലപ്പെരിയാർ ഉൾപ്പടെ 1115 ഇന്ത്യൻ ഡാമുകളുടെ കാലാവധി 2025ൽ തീരും; യുഎൻ റിപ്പോർട്ട്

യുഎന്‍: ഐക്യരാഷ്‌ട്ര സഭയുടെ കീഴിലുള്ള കാനഡ ആസ്‌ഥാനമായ സര്‍വകലാശാലയുടെ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ 1115 ഡാമുകളുടെ കാലാവധി 2025ൽ തീരും. 'പഴക്കമേറുന്ന ജലസംഭരണികള്‍; ഉയര്‍ന്നുവരുന്ന...

രാജ്യാന്തര ചലച്ചിത്ര മേള കൊടിയിറങ്ങി; സുവർണ മയൂരം ഇൻ ടു ദി ഡാർക്ക്‌നെസിന്

പനാജി: രാജ്യാന്തര ചലച്ചിത്ര മേളയിൽ ഡെൻമാർക്കിൽ നിന്നുള്ള 'ഇൻ ടു ദി ഡാർക്ക്‌നെസ്' മികച്ച ചിത്രത്തിനുള്ള സുവർണമയൂരം നേടി. ആൻഡേൻ റാഫേനാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. 40 ലക്ഷം രൂപയും പ്രശസ്‌തി പത്രവും...

കോൺഗ്രസിന്റെ നയം ഭിന്നിപ്പിച്ചു ഭരിക്കൽ; അമിത് ഷാ

അസം: കേരളത്തിൽ മുസ്​ലിം ലീഗുമായും അസമിൽ എഐയുഡിഎഫുമായും സഖ്യമുണ്ടാക്കിയ കോൺഗ്രസ്​ ബിജെപിയുടെ മേൽ വർഗീയത ആരോപിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. കോൺഗ്രസ്​-എഐയുഡിഎഫ്​ സഖ്യം അസമിൽ അധികാരത്തിൽ വന്നാൽ അയൽ രാജ്യങ്ങളിൽ നിന്നുള്ള നുഴഞ്ഞു...

ട്രാക്‌ടർ റാലി നടത്താം, പരേഡ് അവസാനിച്ച ശേഷം മാത്രം; കർഷകരോട് പോലീസ്

ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ റിപ്പബ്‌ളിക് ദിനത്തിൽ നടത്തുന്ന ട്രാക്‌ടർ റാലിക്ക് ഡെൽഹി പോലീസ് അനുമതി നൽകി. സമരം ചെയ്യുന്നവർക്ക് ഡെൽഹിയിൽ പ്രവേശിക്കാമെന്നും എന്നാൽ, റിപ്പബ്‌ളിക് പരേഡിന് ഒരുതരത്തിലുള്ള തടസങ്ങളും...
- Advertisement -