കാർഷിക നിയമങ്ങൾ പിൻവലിക്കാൻ മകനോട് പറയണം; മോദിയുടെ അമ്മക്ക് കർഷകന്റെ കത്ത്
ന്യൂഡെല്‍ഹി: കര്‍ഷക ദ്രോഹനിയമങ്ങൾ പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയെ ഉപദേശിക്കണമെന്ന് മോദിയുടെ അമ്മക്ക് കത്ത്. ഹര്‍പ്രീത് സിംഗ് എന്ന കര്‍ഷകനാണ് മോദിയുടെ അമ്മയായ ഹീര ബെന്നിന് കത്തയച്ചത്. രാജ്യത്തിന്റെ അന്നദാതാക്കള്‍ തെരുവില്‍ സമരം ചെയ്യാന്‍ തുടങ്ങിയിട്ട്...
6 ദിവസംകൊണ്ട് 10 ലക്ഷം പേർക്ക് വാക്‌സിൻ; യുഎസിനെ മറികടന്ന് ഇന്ത്യ
ന്യൂഡെൽഹി: 6 ദിവസം കൊണ്ട് ഇന്ത്യയിൽ 10 ലക്ഷം പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചെന്ന് കേന്ദ്രം. വികസിത രാജ്യങ്ങളായ അമേരിക്ക, യുകെ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ വാക്‌സിൻ എടുത്തവരുടെ എണ്ണം വളരെ കൂടുതലാണെന്ന്...
കർഷക നിയമത്തിന്റെ നേട്ടങ്ങളെ കുറിച്ച് സമരക്കാർ ചിന്തിക്കണം; കേന്ദ്രമന്ത്രി
ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് മുറവിളി കൂട്ടുന്ന കര്‍ഷകര്‍ നിയമം നടപ്പാക്കിയാലുള്ള ഗുണങ്ങളെ പറ്റി ആലോചിക്കണമെന്ന് കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമര്‍. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക പ്രക്ഷോഭം ശക്‌തമായി...
റിപ്പബ്‌ളിക് ദിനം; ഗതാഗത നിർദ്ദേശങ്ങളുമായി ഡെൽഹി പോലീസ്
ന്യൂഡെൽഹി: റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ച് ഗതാഗത നിർദ്ദേശങ്ങൾ പുറത്തിറക്കി ഡെൽഹി പോലീസ്. ജനുവരി 26ന് റിപ്പബ്‌ളിക് ദിന പരേഡ് അവസാനിക്കുന്നത് വരെ ഡെൽഹിയിലെ വിവിധ റോഡുകളിലൂടെയുള്ള സഞ്ചാരം ഒഴിവാക്കണമെന്നാണ് പ്രധാന നിർദ്ദേശം.
പരേഡും ചടങ്ങുകളും സുഗമമായി...
ഒറ്റദിന മുഖ്യമന്ത്രിയായി 19കാരി; ചരിത്രം സൃഷ്‌ടിച്ച് ഉത്തരാഖണ്ഡ്
ഡെറാഡൂൺ: ഉത്തരാഖണ്ഡിന്റെ ഭരണം ഇനി 19കാരിയുടെ കൈകളിൽ. വിവരമറിഞ്ഞ ആളുകളിൽ കൗതുകവും ഒപ്പം അഭിമാനവും ഒരുപോലെ വന്നുചേർന്നു. അതേസമയം, തനിക്ക് ലഭിച്ച അപൂർവ അവസരം എങ്ങനെ വിനിയോഗിക്കാം എന്ന ചിന്തയിലാണ് ഹരിദ്വാറിൽ നിന്നുള്ള...
കർഷക പ്രക്ഷോഭത്തിന് പിന്തുണ; മഹാരാഷ്‌ട്രയിൽ ആയിരകണക്കിന് പേർ പങ്കെടുക്കുന്ന മാർച്ച്
മുംബൈ:കാർഷിക നിയമങ്ങൾക്ക് എതിരായി നടക്കുന്ന കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി മഹാരാഷ്‌ട്രയിൽ ആയിരക്കണക്കിന് കർഷകർ പങ്കെടുക്കുന്ന മാർച്ച്. നാസിക്കിൽ നിന്നും മുംബൈയിലേക്ക് 180 കിലോമീറ്റർ ദൂരമാണ് കർഷകർ മാർച്ച് നടത്തുന്നത്. സംസ്‌ഥാനത്തെ 21 ജില്ലകളിൽ...
സുഭാഷ് ചന്ദ്രബോസിന്റെ മരണത്തിന് കാരണം കോണ്‍ഗ്രസെന്ന് ബിജെപി എംപി
ലഖ്‌നൗ: കോണ്‍ഗ്രസ് കാരണമാണ് നേതാജി സുഭാഷ് ചന്ദ്ര ബോസ് കൊല്ലപ്പെട്ടതെന്ന് ആരോപിച്ച് ബിജെപി എംപി സാക്ഷി മഹാരാജ്. 'സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെടാന്‍ കാരണം കോണ്‍ഗ്രസ് ആണെന്ന് ഞാന്‍ പറയുന്നു. കാരണം മഹാത്‌മാ ഗാന്ധിക്കോ...
രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരശീല; പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും
പനാജി: രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് കൊടിയിറങ്ങുന്നു. സമാപന ചടങ്ങുകൾ ഡോ.ശ്യാമപ്രസാദ് മുഖർജി ഓഡിറ്റോറിയത്തിൽ വൈകിട്ട് നടക്കും. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്,...







































