കരിമ്പ് കര്‍ഷകര്‍ക്ക് 3500 കോടിയുടെ സഹായത്തിന് കേന്ദ്ര അംഗീകാരം
ന്യൂഡെല്‍ഹി : രാജ്യത്തെ കരിമ്പ് കര്‍ഷകര്‍ക്ക് 3,500 കോടി രൂപയുടെ സഹായവുമായി കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലുള്ള സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയാണ് കരിമ്പ് കര്‍ഷകര്‍ക്ക് സഹായത്തിനായുള്ള അംഗീകാരം നല്‍കിയത്.
രാജ്യത്ത് ഏകദേശം 5 കോടിയോളം...
മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനെ വീഴ്‌ത്തിയത് മോദിയെന്ന് വെളിപ്പെടുത്തൽ
ന്യൂഡെൽഹി: മധ്യപ്രദേശിൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വെളിപ്പെടുത്തലുമായി ബിജെപി ദേശീയ സെക്രട്ടറി കൈലാസ് വിജയവർഗീയ. ഇൻഡോറിൽ നടന്ന പരിപാടിയിലായിരുന്നു വിജയവർഗീയയുടെ പരാമർശം.
നിങ്ങൾ ആരോടും പറയരുത്. ഇതുവരെ...
കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഫലപ്രദമായില്ല; സുപ്രീം കോടതി
ന്യൂഡെല്‍ഹി: കര്‍ഷക നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ വിജയിക്കാത്ത സാഹചര്യത്തില്‍ സുപ്രീംകോടതി ഇടപെടുന്നു.
കേന്ദ്ര സര്‍ക്കാറിനെക്കൊണ്ട് ഒന്നും ചെയ്യാനായില്ലെന്നു പറഞ്ഞാണ് കര്‍ഷക സമരം തീര്‍ക്കാന്‍ ചീഫ് ജസ്‌റ്റിസ് എസ്എ...
കർഷക പ്രക്ഷോഭം; സുപ്രീംകോടതി നിർദേശം സ്വീകാര്യമല്ലെന്ന് സമരക്കാർ
ന്യൂഡെൽഹി: കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിർദേശം സ്വീകാര്യമല്ലെന്ന് കർഷക സംഘടനകൾ. പ്രശ്‌നപരിഹാരത്തിന് സമിതി രൂപീകരിക്കാമെന്ന കോടതിയുടെ നിർദേശമാണ് സ്വീകാര്യമല്ലെന്ന് കർഷകർ പറയുന്നത്. സുപ്രീംകോടതി ആലോചിക്കുന്ന വിധം കേന്ദ്ര സർക്കാരിന്റെയും കർഷക സംഘടനകളുടെയും...
കര്‍ഷക സമരം ഇന്ന് 22 ആം ദിവസം; നിയമം പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം
ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷക സംഘടനകള്‍ രാജ്യതലസ്‌ഥാനത്ത് നടത്തുന്ന സമരം ഇന്ന് 22 ആം ദിവസത്തിലേക്ക് കടന്നു. ദിനംപ്രതി സമരം ശക്‌തമായി മുന്നോട്ട് പോകുന്നെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍...
സന്ത് ബാബയുടെ ആത്‍മഹത്യ; കേന്ദ്രസർക്കാരിനെ വിമർശിച്ച് രാഹുലും കെജ്‌രിവാളും
ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക പ്രക്ഷോഭത്തിനിടെ സിഖ് ഗായകനും ആത്‌മീയ ആചാര്യനുമായ സന്ത് ബാബ റാം സിങ് ആത്‍മഹത്യ ചെയ്‌തതിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഡെൽഹി...
ഏകീകൃത വിവാഹമോചന നിയമം ആവശ്യപ്പെട്ട് ബിജെപി നേതാവ് കോടതിയിൽ
ന്യൂഡെൽഹി: രാജ്യത്തെ എല്ലാ മതവിഭാഗങ്ങളിലെയും വിവാഹ മോചനത്തിനും ജീവനാംശത്തിനുമുള്ള വ്യവസ്‌ഥകൾ ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. അതേസമയം വ്യക്‌തി നിയമങ്ങളിലേക്ക് കടന്നുകയറുന്ന ദിശയിലേക്ക്...
പിഎം കെയര്‍ ഫണ്ടിലേക്ക് വരുന്ന വിദേശ പണത്തിന്റെ കണക്ക് കേന്ദ്രം പുറത്തു വിടണം; കോണ്‍ഗ്രസ്
ന്യൂഡെല്‍ഹി: പ്രധാനമന്ത്രിയുടെ പിഎം കെയര്‍ ഫണ്ടിലേക്കെത്തുന്ന വിദേശ പണത്തിന്റെ കണക്ക് പുറത്തു വിടണമെന്ന് കോണ്‍ഗ്രസ്. ഇങ്ങനെ വരുന്ന പണത്തിന് കൃത്യം കണക്കുണ്ടാകണമെന്നും ഇവ കേന്ദ്രം വെളിപ്പെടുത്തണമെന്നും കോണ്‍ഗ്രസ് വക്‌താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു.
'ചൈനയില്‍...








































