Sun, Oct 11, 2026
36 C
Dubai

മേക്ക് ഇന്‍  ഉത്തര്‍പ്രദേശ്; യോഗി ആദിത്യനാഥ്-അക്ഷയ്‌ കുമാര്‍ കൂടിക്കാഴ്‌ച നടത്തി

മുംബൈ: രണ്ടു ദിവസത്ത സന്ദര്‍ശനത്തിനായി മുംബൈയിലെത്തിയ യുപി  മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സിനിമാ താരം അക്ഷയ് കുമാര്‍ ഹോട്ടലില്‍ പോയി സന്ദര്‍ശിച്ചത് ചര്‍ച്ചയാവുന്നു. ബോളിവുഡ് ചിത്രങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ ചിത്രീകരിക്കുന്നതിന്റെ സാധ്യതകള്‍ തേടുന്നതിനാണ് കൂടിക്കാഴ്‌ച...

ആരെ വിവാഹം ചെയ്യണമെന്നത് വ്യക്‌തിപരമായ കാര്യം, അത് മൗലികാവകാശം; കര്‍ണാടക ഹൈക്കോടതി

ബെംഗളൂര് : രാജ്യത്ത് പ്രായപൂര്‍ത്തിയായ ഒരു വ്യക്‌തി ആരെ കല്യാണം കഴിക്കണം എന്ന് തീരുമാനിക്കുന്നത് അയാളുടെ മൗലികാവകാശമാണെന്ന് വ്യക്‌തമാക്കി കര്‍ണാടക ഹൈക്കോടതി. ജസ്‍റ്റിസ് എസ് സുജാത, ജസ്‌റ്റിസ് സചിന്‍ ശങ്കര്‍ മഗദും എന്നിവര്‍...

കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ആര്‍ജെഡി

പാറ്റ്ന: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആര്‍ജെഡി. പാര്‍ട്ടി പ്രവര്‍ത്തകരോടും തങ്ങളെ പിന്തുണക്കുന്നവരോടും കര്‍ഷകര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കുചേരണമെന്ന് ആര്‍ജെഡി ബിഹാര്‍ അധ്യക്ഷന്‍ ജഗന്നാഥ് സിങ് ആവശ്യപ്പെട്ടു....

ബ്രഹ്​​മോസ്; നാവിക പതിപ്പിന്റെ പരീക്ഷണവും വിജയം

ന്യൂഡെല്‍ഹി: ലോകത്തിലെ ഏക ശബ്‌ദാതിവേഗ ക്രൂയിസ് മിസൈലായ ബ്രഹ്​​മോസിന്റെ  നാവിക പതിപ്പ് ബംഗാള്‍ ഉള്‍ക്കടലില്‍ വിജയകരമായി പരീക്ഷിച്ചു. കപ്പലില്‍ നിന്ന് തൊടുത്തു വിട്ടായിരുന്നു പരീക്ഷണം. ബ്രഹ്​​മോസിന് കര, നാവിക, വ്യോമ പതിപ്പുകളുണ്ട്. ഇവയുടെ...

സിദ്ധിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡെല്‍ഹി : ഉത്തര്‍പ്രദേശ് പോലീസ് അറസ്‌റ്റ് ചെയ്‌ത മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേരള പത്രപ്രവര്‍ത്തക യൂണിയനായ കെയുഡബ്ള്യുജെ ആണ് ഹരജി സമര്‍പ്പിച്ചത്....

മാലേഗാവ് സ്‍ഫോടനം; പ്രതികളോട് ഹാജരാവാന്‍ പ്രത്യേക എന്‍ഐഎ കോടതി

മുംബൈ: 2008ലെ മാലേഗാവ് സ്‍ഫോടനക്കേസില്‍ വ്യാഴാഴ്‌ച വിചാരണ പുനരാരംഭിക്കും. ഭോപാല്‍ ബിജെപി എംപി പ്രഗ്യാ സിംഗ്  ഠാകുര്‍, സൈനിക ഇന്‍റലിജന്‍സ് ഉദ്യോഗസ്‌ഥന്‍ ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത് തുടങ്ങിയവര്‍ ഉള്‍പ്പടെ ഏഴു പ്രതികളോടും...

പോലീസിന്റെ 144നെതിരെ ബദൽ നിയമം പ്രഖ്യാപിച്ച് കർഷകർ

ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തെ നേരിടാൻ ഡെൽഹി പോലീസ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ ബദൽ നിയമം പ്രഖ്യാപിച്ച് കർഷകർ. ഡെൽഹി-യുപി അതിർത്തിയിലെ ഗാസിപ്പുരിലെ സമരക്കാരാണ് 'നിയമം' പ്രഖ്യാപിച്ചത്. ഡെൽഹിയിലേക്ക് പ്രവേശിക്കാതിരിക്കാൻ പോലീസ് 144 ഏർപ്പെടുത്തി....

ഇന്ത്യയെ ഹിന്ദു രാഷ്‍ട്രമാക്കുക; ഇല്ലെങ്കില്‍ ആത്‍മഹത്യ; രാഷ്‍ട്രപതിക്ക് കത്തയച്ച് സന്യാസി

അയോധ്യ: ഇന്ത്യയെ ഹിന്ദു രാഷ്‍ട്രമായി മാറ്റാന്‍  ഉള്ള  ഏഴ് ആവശ്യങ്ങള്‍ ഉടനെ നടപ്പിലാക്കണമെന്ന ആവശ്യവുമായി രാഷ്‍ട്രപതിക്ക് കത്തെഴുതി അയോധ്യയിലെ സന്യാസി മഹന്ത് പരംഹന്‍സ് ദാസ്. ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചില്ലെങ്കില്‍  തന്നെ ആത്‍മഹത്യ ചെയ്യാന്‍...
- Advertisement -