Mon, Oct 12, 2026
31 C
Dubai

കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തില്‍ രോഗ വ്യാപന സൗഹചര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. ഇതിനായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന രണ്ടാമത്തെ സര്‍വകക്ഷി യോഗമാണിത്. വെള്ളിയാഴ്‌ച രാവിലെ 10.30ന് വീഡിയോ...

ഹിന്ദുവിന് മൽസരിക്കാം എന്നാല്‍ മുസ്‌ലിമിന് സീറ്റില്ല; കര്‍ണാടക മന്ത്രിയുടെ വര്‍ഗീയ പരാമര്‍ശം

ബംഗളൂര്:  ഏതൊരു ഹിന്ദുവിനും പാര്‍ട്ടി ടിക്കറ്റില്‍ മൽസരിക്കാന്‍ അവസരം നല്‍കിയാലും  മുസ്‌ലിമായ ഒരു സ്‌ഥാനാര്‍ഥിയെ പോലും പരിഗണിക്കില്ലെന്ന്  കര്‍ണാടക മന്ത്രിയും ബിജെപി നേതാവുമായ കെഎസ്  ഈശ്വരപ്പ. 'ഹൈന്ദവ സമുദായത്തില്‍പ്പെട്ട ഏതൊരു വ്യക്‌തിക്കും പാര്‍ട്ടി ടിക്കറ്റില്‍...

എട്ടു വയസുകാരിയെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തി;  പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ചു

ജയ്‌പൂർ: എട്ടുവയസുകാരിയെ ബലാൽസംഗം ചെയ്‌ത്‌ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പൊട്ടകിണറ്റിലെറിഞ്ഞു. രാജസ്‌ഥാനിലെ  പ്രതാപ്ഗഡ് ജില്ലയില്‍  വെള്ളിയാഴ്‌ച രാത്രിയിലാണ് സംഭവം. അമ്മയോടൊപ്പം വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ  തട്ടികൊണ്ട് പോയശേഷം ബലാൽസംഗം ചെയ്‌തു.  ശേഷം കഴുത്ത്...

കര്‍ഷകരെ പിന്തുണച്ച് ശബ്‌ദമുയര്‍ത്താന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡെല്‍ഹി: കര്‍ഷകരുടെ പ്രതിഷേധത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കര്‍ഷകരുമായി കൂടിയാലോചിക്കാതെ കാര്‍ഷിക നിയമങ്ങള്‍ രൂപപ്പെടുത്തിയത് എങ്ങനെയെന്ന് ചോദിച്ച പ്രിയങ്ക ഗാന്ധി രാജ്യതലസ്‌ഥാനത്ത് പ്രതിഷേധം നടത്തുന്ന കര്‍ഷകരെ പിന്തുണച്ച് ശബ്‌ദമുയര്‍ത്താന്‍ ജനങ്ങളോട്...

കർഷക പ്രതിനിധികളുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ചർച്ച നടത്തി

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന് വേണ്ടി മന്ത്രി രവിശങ്കർ പ്രസാദ് കർഷക പ്രതിനിധികളുമായി അനൗദ്യോഗിക കൂടിക്കാഴ്‌ച നടത്തിയതായി റിപ്പോർട്ടുകൾ. കേന്ദ്രത്തിന്റെ കാർഷിക നിയമത്തിന് എതിരെ കർഷകർ പ്രക്ഷോഭം ആരംഭിച്ചതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിലാണ്. ഇതിന് പിന്നാലെ...

രാജസ്‌ഥാന്‍ ബിജെപി നേതാവ് കോവിഡ് ബാധിച്ച്  മരിച്ചു

ജയ്‌പൂർ: രാജസ്‌ഥാനിലെ  മുതിര്‍ന്ന ബിജെപി നേതാവും രാജ്സമന്ദ് എംഎല്‍എയുമായ കിരണ്‍ മഹേശ്വരി കോവിഡ് ബാധിച്ച് മരിച്ചു. ഞായറാഴ്‌ച രാത്രിയായിരുന്നു അന്ത്യം. 59 വയസായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുര്‍ഗോണിലെ മെദാന്ത ആശുപത്രിയില്‍ കോവിഡ് ...

തമിഴ്‌നാട് തിരഞ്ഞെടുപ്പിന് മുന്നോടിയായി രജനീകാന്ത് പാർട്ടി ആരംഭിക്കും; റിപ്പോർട്ട്

ചെന്നൈ: 2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രജനീകാന്ത് തന്റെ രാഷ്‌ട്രീയ പാർട്ടി ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഇന്ന് ചെന്നൈയിൽ ചേരുന്ന രജനി മക്കള്‍ മന്‍ഡ്രത്തിന്റെ യോഗത്തിൽ പാർട്ടി പ്രഖ്യാപനത്തിന്റെ സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ്...

രാജ്യത്തെ കോവിഡ് ബാധിതർ 94 ലക്ഷം പിന്നിട്ടു; 38,772 പേർക്ക് കൂടി രോഗബാധ

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,772 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 94,31,692...
- Advertisement -