Mon, Oct 12, 2026
30 C
Dubai

കോവീഷീൽഡ്‌ ആരോപണം തെറ്റ്; പരാതിക്കാരനെതിരെ കർശന നടപടി; 100 കോടിയുടെ മാനനഷ്‌ട കേസ്

പൂനെ: കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായതിനെ തുടർന്ന് ഗുരുതരമായ ശാരീരിക, മാനസിക പ്രശ്‌നങ്ങൾ ഉണ്ടായെന്ന ചെന്നൈ സ്വദേശിയുടെ ആരോപണം തെറ്റാണെന്ന് കണ്ടെത്തി. ഇയാൾക്കെതിരെ കർശന നടപടിയെടുക്കാൻ ഒരുങ്ങുകയാണ് വാക്‌സിൻ നിർമാണ കമ്പനിയായ സിറം...

പെട്രോൾ വില മാറ്റമില്ലാതെ തുടരുന്നു, 82.34 രൂപ; ഡീസൽ നിരക്ക് 72.42

ന്യൂഡെൽഹി: പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റം വരുത്താതെ എണ്ണ വിപണന കമ്പനികൾ. കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ ഇന്ധന നിരക്ക് 9 തവണയാണ് ഉയർത്തിയത്. നവംബർ 29 രാവിലെ 6 മണി മുതൽ പെട്രോൾ...

ഭീമാ കൊറേഗാവ് കേസ്; ഫാദര്‍ സ്‌റ്റാന്‍ സ്വാമിക്ക് സ്‌ട്രോ നല്‍കിയില്ലെന്ന വാദം നിഷേധിച്ച് ജയില്‍...

മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്‌റ്റാന്‍ സ്വാമിക്ക് വെള്ളം  കുടിക്കാന്‍ സ്ട്രോയും കപ്പും നല്‍കുന്നില്ലെന്ന ആരോപണം ജയിലധികൃതര്‍ നിഷേധിച്ചു. അറസ്‌റ്റിലായ പിറ്റേ ദിവസം മുതല്‍ സ്വാമിക്ക് കപ്പും സ്ട്രോയും നല്‍കി വരുന്നുണ്ടെന്നും ആരോപണം...

കശ്‌മീരില്‍ ബിജെപി കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നു; പിഡിപി നേതാവ് മെഹ്ബൂബ മുഫ്‌തി

ശ്രീനഗര്‍: ജമ്മു കശ്‌മീരിന്റെ  പേരില്‍  യാഥാര്‍ഥ്യമാക്കി പ്രചരിപ്പിക്കപ്പെടുന്നത് കെട്ടുകഥകളാണെന്നും  തന്നെ വീട്ടുതടങ്കലില്‍ ആക്കിയിട്ടും താന്‍ സ്വതന്ത്രയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്‌താവന ഇറക്കിയ നാടാണിതെന്നും മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്‌തി.  കശ്‌മീര്‍ പ്രശ്‍നത്തില്‍ ശാശ്വത...

ഡെല്‍ഹി ചലോ; അനുനയ ശ്രമത്തിന് ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സമരം രാജ്യതലസ്‌ഥാനത്ത് ശക്‌തമായി  തുടരുന്നതിനിടെ ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയുടെ വസതിയില്‍ ദേശീയ നേതാക്കളുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷിമന്ത്രി...

ഡെല്‍ഹി ചലോ; പഞ്ചാബ് മുഖ്യമന്ത്രിക്ക് വീഴ്‌ച  പറ്റിയെന്ന് മനോഹര്‍ലാല്‍ ഖട്ടാർ

ഹരിയാന: കര്‍ഷക പ്രതിഷേധത്തില്‍  പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് വീഴ്‌ച  പറ്റിയെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാർ. കോവിഡ്  സാഹചര്യത്തിലുള്ള  ഡെല്‍ഹി ചലോ മാര്‍ച്ചിനെ തുടര്‍ന്ന് എന്തെങ്കിലും അപകടകരമായ സാഹചര്യം ഉണ്ടായാല്‍, പഞ്ചാബ്...

കർഷക സമരം; ഐക്യദാർഡ്യവുമായി സുപ്രീംകോടതി അഭിഭാഷകർ

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സുപ്രീംകോടതി അഭിഭാഷകർ. വിഷയത്തിൽ ഹരിയാന സർക്കാർ സ്വീകരിച്ച നടപടിയെ ബാർ കൗൺസിൽ ഡെൽഹി അംഗം രാജീവ് ഖോസ്‌ല, സുപ്രീംകോടതി മുതിർന്ന...

പ്രതിഷേധകർക്ക് സഹായവുമായി എത്തിയ പഞ്ചാബ് സ്വദേശി കാറിന് തീ പിടിച്ച് മരിച്ചു

ന്യൂഡെൽഹി: കർഷക സമരത്തിന് പിന്തുണയും സമരം ചെയ്യുന്നവർക്ക് സഹായം ചെയ്യാനും ഡെൽഹിയിൽ എത്തിയ പഞ്ചാബ് സ്വദേശി കാറിന് തീ പിടിച്ച് മരിച്ചു. ജനക് രാജ് എന്നയാളാണ് മരിച്ചത്. ഡെൽഹി-ഹരിയാന അതിർത്തിയിൽ കാർ നിർത്തിയിട്ട്...
- Advertisement -