ലൗ ജിഹാദിനെതിരെ ആദ്യ കേസ്; അഭിനന്ദിച്ച് വിഎച്ച്പി
ന്യൂഡെല്‍ഹി: ലൗ ജിഹാദിനെതിരെ ആദ്യ കേസ് രജിസ്‌റ്റര്‍ ചെയ്‌ത യോഗി ആദിത്യനാഥ് സര്‍ക്കാറിനെ അഭിനന്ദിച്ച് വിഎച്ച്പി. മതം മാറാന്‍ മുസ്‌ലിം യുവാവ് മകളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നെന്ന ഹിന്ദു യുവതിയുടെ പിതാവ് നല്‍കിയ...
റയില്‍വേ സ്‌റ്റേഷനുകളില്‍ ഇനിമുതല്‍ മണ്‍പാത്രങ്ങളില്‍ ചായ നല്‍കാന്‍ പദ്ധതി
ന്യൂഡെല്‍ഹി : പ്‌ളാസ്‌റ്റിക് മുക്‌ത ഇന്ത്യയെന്ന ആശയം മുന്‍നിര്‍ത്തി രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളില്‍ പ്‌ളാസ്‌റ്റിക് ഗ്‌ളാസുകള്‍ക്ക് പകരം മണ്‍പാത്രത്തില്‍ ചായ നല്‍കാനുള്ള നീക്കവുമായി കേന്ദ്രം. റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
രാജ്യത്തെ...
ആരോഗ്യ പ്രശ്‌നം; കോവീഷീൽഡ് വാക്‌സിൻ നിർമാണം നിർത്തി വെക്കണം; നഷ്‌ടപരിഹാരമായി 5 കോടി ആവശ്യപ്പെട്ട്...
ചെന്നൈ: കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീൽഡിന്റെ പരീക്ഷണത്തിൽ പങ്കാളിയായതിനെ തുടർന്ന് ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ ഉണ്ടായെന്ന് ചെന്നൈ സ്വദേശി. പരീക്ഷണത്തെ തുടർന്ന് നാഡീവ്യൂഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടായെന്നും അതിനാൽ 5 കോടി നഷ്‌ടപരിഹാരം...
നടി ഊര്‍മിള മദോണ്ഡ്കര്‍ കോണ്‍ഗ്രസ് വിട്ട് ശിവസേനയിലേക്ക്
ന്യൂഡെല്‍ഹി: നടി ഊര്‍മിള മദോണ്ഡ്കര്‍ ശിവസേനയിലേക്ക്. തിങ്കളാഴ്‌ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് ശിവസേന നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. 2019 സെപ്റ്റംബറിലാണ് കോണ്‍ഗ്രസില്‍ നിന്ന് ഊര്‍മിള രാജിവെച്ചത്.
കഴിഞ്ഞ വര്‍ഷം...
ചിലര്‍ ലോകം മുഴുവന്‍ കറങ്ങി നടന്നാലും കോവിഡ് വാക്‌സിന്‍ പൂനെയില്‍ കണ്ടെത്തും; സുപ്രിയ സുലെ
പൂനെ : തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി വിമര്‍ശിച്ച് എന്‍സിപി നേതാവ്. ചിലര്‍ ലോകം ചുറ്റി നടന്നാലും കോവിഡ് വാക്‌സിന്‍ പൂനെയില്‍ കണ്ടെത്തുമെന്നാണ് എന്‍സിപി നേതാവും എംപിയുമായ സുപ്രിയ...
പാകിസ്‌ഥാൻ മുട്ടുമടക്കും; കരുത്ത് കൂട്ടി ഇന്ത്യ; ഡ്രോൺ വേധ ഇനി സേനയിലേക്ക്
ന്യൂഡെൽഹി: ഇന്ത്യക്കെതിരെയുള്ള പാകിസ്‌ഥാന്റെ നീക്കങ്ങളെല്ലാം ഇനി തുടരെ പരാജയമാകും. നിലവിൽ പ്രധാനമന്ത്രിയുടെ വസതിയിലും വാഹനവ്യൂഹത്തിലും ഏർപ്പെടുത്തിയിട്ടുള്ള 'ഡ്രോൺ വേധ' സംവിധാനം ഉടൻ തന്നെ ഇന്ത്യൻ സൈന്യത്തിലും ലഭ്യമാകും.
ഡ്രോണുകളുടെ സഹായത്തോടെ ഭീകരരെ അതിർത്തി കടത്താനും...
രാം വിലാസ് പാസ്വാന്റെ സീറ്റില്‍ ഭാര്യ മൽസരിച്ചാല്‍ മഹാസഖ്യം പിന്തുണക്കും
പാറ്റ്ന: ബീഹാര്‍ രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ രാം വിലാസ് പാസ്വാന്റെ ഭാര്യ റീനാ പാസ്വാന്‍ സ്‌ഥാനാര്‍ഥിയാവുമെങ്കില്‍ പിന്തുണക്കാന്‍ മഹാസഖ്യം. രാം വിലാസ് പാസ്വാന്റെ മരണത്തോടെയാണ് ബീഹാറില്‍ രാജ്യസഭാ സീറ്റ് ഒഴിവ് വന്നത്. ഡിസംബര്‍ 14...
ലക്ഷ്യം നൈസാം ഭരണത്തില്‍ നിന്ന് ഹൈദരാബാദിന്റെ മോചനം; അമിത് ഷാ
ഹൈദരാബാദ്: നൈസാം ഭരണത്തില്‍ നിന്നുള്ള ഹൈദരാബാദിന്റെ മോചനമാണ് ബിജെപി ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഇന്ന് ഉച്ചയോടെ അമിത്ഷാ ഹൈദരാബാദില്‍ എത്തിയിരുന്നു. ശേഷം പട്ടണത്തിലെ ഭാഗ്യലക്ഷ്‌മി...








































