Mon, Oct 12, 2026
31 C
Dubai

ലക്ഷ്യം നൈസാം ഭരണത്തില്‍ നിന്ന് ഹൈദരാബാദിന്റെ മോചനം; അമിത് ഷാ

ഹൈദരാബാദ്: നൈസാം ഭരണത്തില്‍ നിന്നുള്ള ഹൈദരാബാദിന്റെ  മോചനമാണ്  ബിജെപി ലക്ഷ്യമെന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രി  അമിത് ഷാ. മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഇന്ന് ഉച്ചയോടെ അമിത്ഷാ ഹൈദരാബാദില്‍ എത്തിയിരുന്നു. ശേഷം പട്ടണത്തിലെ ഭാഗ്യലക്ഷ്‌മി...

ഡെല്‍ഹിയില്‍ കര്‍ഷക സമരം; ഹൈദരാബാദില്‍ തിരഞ്ഞെടുപ്പ്  റോഡ് ഷോ

ഹൈദരാബാദ്: മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ആഭ്യന്തര മന്ത്രി അമിത് ഷാ ഹൈദരാബാദിലെത്തി. ഇന്ന് ഉച്ചയോടെ ഹൈദരാബാദിലെ ബെഗുംപെട്ടില്‍ വിമാനമിറങ്ങിയ അമിത് ഷായെ ബിജെപി സംസ്‌ഥാന നേതൃത്വം സ്വീകരിച്ചു. ഹൈദരാബാദ് പട്ടണത്തിലെ ഭാഗ്യലക്ഷ്‌മി...

ദളിത് വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസത്തിന് അർഹരല്ലെന്ന നിലപാടാണ് ബിജെപിക്ക്; രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: രാജ്യത്തെ ദളിത്-ആദിവാസി വിദ്യാര്‍ഥികള്‍ക്ക് നല്‍കി വന്നിരുന്ന  സ്‌കോളര്‍ഷിപ്പ് നിര്‍ത്തിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അറുപത് ലക്ഷത്തോളം വരുന്ന  പതിനൊന്ന്, പന്ത്രണ്ട് ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പാണ്...

യുപിയില്‍ ഭര്‍തൃപിതാവ് മരുമകളെ പീഡിപ്പിച്ചു; ചോദ്യം ചെയ്‌ത മകനെ കൊലപ്പെടുത്തി

ലക്നൗ : ഉത്തര്‍പ്രദേശില്‍ വീണ്ടും സ്‌ത്രീകള്‍ക്കെതിരെയുള്ള ക്രൂരകൃത്യങ്ങളുടെ പരമ്പര തുടരുന്നു. യുപിയില്‍ ബറേലിയിലെ മൊറാദാബാദില്‍ 56 കാരന്‍ മരുമകളെ ക്രൂരപീഡനത്തിന് ഇരയാക്കി. ഒപ്പം തന്നെ ഇത് ചോദ്യം ചെയ്യാന്‍ ചെന്ന മകനെ പ്രതി...

സമരത്തിൽ നിന്ന് പിറകോട്ടില്ല; സർക്കാർ നിർദ്ദേശങ്ങൾ തള്ളി കർഷകർ

ന്യൂഡെൽഹി: കർഷക സമരവേദി മാറ്റണമെന്ന കേന്ദ്ര സർക്കാർ ആവശ്യം തള്ളി പ്രതിഷേധക്കാർ. സർക്കാർ നിർദേശിച്ച സ്‌ഥലത്ത്‌ സമരം ചെയ്യാനാകില്ല. ഉപാധികളോടെ ചർച്ചകൾ നടത്താമെന്ന സർക്കാർ നിർദേശവും കർഷകർ തള്ളി. ദേശീയ പാതയിൽ നിന്ന്...

ഭൂമിയില്ലാത്ത കര്‍ഷകന്‍; ദീപ് സിദ്ധുവിനെ പരിഹസിച്ച് സംഘപരിവാര്‍ അനുകൂലികള്‍

ന്യൂഡെല്‍ഹി: കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തിയ പഞ്ചാബി താരം ദീപ് സിദ്ധുവിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലാകുന്നു. ഇംഗ്‌ളീഷില്‍ സംസാരിച്ച് കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന കാര്‍ഷിക നിയമങ്ങളെക്കുറിച്ചും സമരത്തിന്റെ പ്രാധാന്യവും  പൊലീസിനെ ധരിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോ. അതേസമയം...

കർഷകർ പ്രകോപിതരാണ്, കേന്ദ്ര സർക്കാർ പുനർവിചിന്തനം നടത്തണം; മായാവതി

ന്യൂഡെൽഹി: രൂക്ഷ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ പുതിയ കാർഷിക നിയമങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാർ പുനർവിചിന്തനം നടത്തണമെന്ന് ബിഎസ്‌പി നേതാവ് മായാവതി. കാർഷിക നിയമങ്ങൾക്കെതിരെ ഡെൽഹിയിൽ കർഷക പ്രതിഷേധങ്ങൾ ശക്‌തി ആർജ്‌ജിക്കുന്നതിനിടെ പ്രതികരിക്കുകയായിരുന്നു അവർ. കേന്ദ്ര...

ഹൈദരാബാദിന്റെ മാത്രമല്ല; സെക്കന്ദരാബാദിന്റെയും കരിംനഗറിന്റെയും പേരുമാറ്റും; എംഎൽഎ രാജാ സിംഗ്

ഹൈദരാബാദ്: പശു സംരക്ഷണത്തിന് വേണ്ടി എന്തും ചെയ്യുമെന്നും പശു തന്റെ മാതാവാണെന്നും പ്രഖ്യാപിച്ച ഹൈദരാബാദിലെ ഗോഷാമഹല്‍ എംഎൽഎ രാജാ സിംഗ് പറയുന്നു; ഹൈദരാബാദിന്റെ മാത്രമല്ല; സെക്കന്ദരാബാദിന്റെയും കരിംനഗറിന്റെയും പേര് ഞങ്ങൾ അധികാരത്തിൽ വന്നാൽ...
- Advertisement -