Mon, Oct 12, 2026
31 C
Dubai

രാഷ്‌ട്രീയ പ്രവേശനം; രജനി മക്കള്‍ മണ്‍ട്രത്തിന്റെ സുപ്രധാന യോഗം വിളിച്ച് രജനികാന്ത്

ചെന്നൈ: രാഷ്‌ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്‌ച തന്റെ ആരാധകരുടെ സംഘടനയായ രജനി മക്കള്‍ മണ്‍ട്രം പ്രവര്‍ത്തകരുടെ യോഗം വിളിച്ച് രജനികാന്ത്. രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുമോ, ആര്‍ക്കാണ് പിന്തുണ നല്‍കേണ്ടത് എന്നിവ സംബന്ധിച്ച് തിങ്കളാഴ്‌ച നിലപാട്...

കേന്ദ്രത്തിന് കര്‍ഷകര്‍ തീവ്രവാദികളെന്ന പോലെ; സഞ്‌ജയ് റാവത്ത്

മുംബൈ: തീവ്രവാദികളോട് എന്ന പോലെയാണ് സമരം ചെയ്യുന്ന കര്‍ഷകരോട് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. കര്‍ഷകര്‍ ഈ രാജ്യത്തിന്റെ ഭാഗമല്ലെന്ന രീതിയിലാണ് അവര്‍ ഡെല്‍ഹിയില്‍ പ്രവേശിക്കുന്നത് തടഞ്ഞതെന്ന് സഞ്‌ജയ്...

പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ആര്‍സി പിടിച്ചെടുക്കും; പിയുസി ഓണ്‍ലൈനില്‍ ആക്കാനും നീക്കം

ഡെല്‍ഹി: മലിനീകരണ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന വാഹന ഉടമകള്‍ക്കെതിരെ നിയമങ്ങള്‍ കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. സാധുവായ പിയുസി(പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍)സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരുടെ ആര്‍സി അടുത്തവര്‍ഷം ജനുവരി മുതല്‍ പിടിച്ചെടുക്കാനാണ് കേന്ദ്ര തീരുമാനം. കൂടാതെ പിയുസി...

‘കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന്’; പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: കാര്‍ഷിക രംഗത്തെ പരിഷ്‌കരണങ്ങള്‍ കര്‍ഷകര്‍ക്ക് മുന്നില്‍ പുതിയ സാധ്യതകള്‍ തുറന്നിട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകര്‍ക്ക് മുന്നിലുള്ള ബുദ്ധിമുട്ടുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ് പുതിയ നിയമങ്ങളെന്ന് മോദി ഓര്‍മ്മിപ്പിച്ചു. പ്രതിമാസ റേഡിയോ പരിപാടിയായ...

വാക്‌സിന്‍ വന്നാലും മാസ്‌ക് ഒഴിവാക്കാനാവില്ല; ഐസിഎംആര്‍ മേധാവി

വാക്‌സിന്‍ ലഭ്യമായാലും നിലവിലുള്ള കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടി വരുമെന്നും മാസ്‌ക് ഒഴിവാക്കാനാവില്ലെന്നും ഇന്ത്യന്‍ കൗൺസിൽ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ചീഫ് പ്രൊഫസര്‍ ബല്‍റാം ഭാര്‍ഗവ. ലക്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി...

ഹൈദരാബാദിന്റെ പേര് മാറ്റേണ്ടവരുടെ പേരാണ് ആദ്യം മാറ്റേണ്ടത്; ഒവൈസി

ഹൈദരാബാദ്: ബിജെപി അധികാരത്തിൽ വന്നാൽ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്‌താവനക്ക് മറുപടിയുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. പേര് മാറ്റേണ്ടവരുടെ പേരാണ് മാറ്റേണ്ടതെന്ന്...

യുപിയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിയമപ്രകാരമുള്ള ആദ്യ കേസ് ബറേലിയില്‍

ബറേലി: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരായ ഓര്‍ഡിനന്‍സ് പ്രകാരമുള്ള ആദ്യ കേസ് ഉത്തര്‍പ്രദേശിലെ ബറേലിയില്‍ രജിസ്‌റ്റര്‍ ചെയ്‌തു. ബറേലിയിലെ ഡിയോറാനിയ പോലീസ് സ്‌റ്റേഷനിലാണ് ഞായറാഴ്‌ച കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരെയുള്ള ഓര്‍ഡിനന്‍സിന്...

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 93.92 ലക്ഷം കടന്നു; പുതിയ കേസുകള്‍ 41,810

ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 41,810 പുതിയ കോവിഡ് കേസുകള്‍. ഇതോടെ ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 93,92,920 ആയി. ഇതില്‍ 4,53,956 പേര്‍...
- Advertisement -