Thu, Aug 6, 2026
33.5 C
Dubai

ഐപിഎല്‍ വാതുവെപ്പ്; 8 പേര്‍ അറസ്റ്റില്‍

ഇന്‍ഡോര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരവുമായി ബന്ധപ്പെട്ട വാതുവെപ്പ് സംഘത്തിലെ 8 പേരെ അറസ്റ്റ് ചെയ്‌തു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. സൂരജ്, രാഹുല്‍, നിലേഷ്, യോഗേഷ്, വിശാല്‍, രാഹുല്‍,...

കോവിഡ് വാക്‌സിന്‍; കുട്ടികള്‍ക്ക് ഉടനെ ലഭിക്കാന്‍ സാധ്യതയില്ല

ന്യൂ ഡെല്‍ഹി : കോവിഡ് ആശങ്ക പരിഹരിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ എല്ലാവരും ഉറ്റുനോക്കുന്നത് വാക്‌സിന്റെ പരീക്ഷണ വിജയമാണ്. ശേഷം ആളുകള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതോടെ സമൂഹം ഇന്ന് അനുഭവിക്കുന്ന കോവിഡ് ആശങ്കക്ക് ഒരു പരിധി...

സുപ്രീം കോടതി ജഡ്‌ജിക്കെതിരെ ആരോപണങ്ങളുമായി ജഗന്‍ മോഹന്‍

ന്യൂ ഡെല്‍ഹി: സുപ്രീം കോടതി ജഡ്‌ജിയായ ജസ്റ്റിസ് എന്‍.വി. രമണക്കതിരെ ഗുരുതര ആരോപണങ്ങളുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്‌ഡി. ആരോപണങ്ങളുന്നയിച്ച് ജഗന്‍ മോഹന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. 8...

ഇടത് എംപിമാര്‍ ഇന്ന് ഹത്രസ് സന്ദര്‍ശിക്കും

ന്യൂ ഡെല്‍ഹി : രാജ്യത്തെ വിവിധ ഇടത് പാര്‍ട്ടികളിലെ എംപി മാര്‍ ഇന്ന് ഹത്രസ് സന്ദര്‍ശിക്കും. ഹത്രസ് സംഭവത്തെ കുറിച്ച് ഇവര്‍ കുടുംബാംഗങ്ങളോടും പ്രദേശവാസികളോടും വിവരങ്ങള്‍ അന്വേഷിക്കും. ഇടത് പാര്‍ട്ടികളായ സിപിഎം, സിപിഐ,...

പഞ്ചായത്ത് യോഗത്തിൽ വിവേചനം; പ്രസിഡണ്ടിനെ തറയിൽ ഇരുത്തിയ സംഭവത്തിൽ സെക്രട്ടറി അറസ്‌റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ ചിദംബരത്തിന് സമീപം തീർക്കുതിട്ടൈ ഗ്രാമപഞ്ചായത്ത് യോഗത്തിൽ ദളിതയായ വനിതാ പഞ്ചായത്ത് പ്രസിഡണ്ടിനെ തറയിലിരുത്തിയ സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറി അറസ്‌റ്റിൽ. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്.രാജേശ്വരിയെയാണ് നിലത്തിരുത്തി യോഗം ചേർന്നത്. ജൂലൈയിൽ ആയിരുന്നു...

ഹത്രസ് പീഡനം; കുടുംബാംഗങ്ങൾ ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിന് മുൻപിൽ ഹാജരാകും

ഉത്തർപ്രദേശ്: ഹത്രസിൽ കൂട്ട ലൈംഗിക പീഡനത്തിന് ഇരയായി മരണത്തിന് കീഴടങ്ങിയ 19കാരി പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും കോടതിക്ക് മുന്നിൽ നേരിട്ട് ഹാജരാകും. ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിന് മുൻപിലാണ് ഹാജരാകേണ്ടത്. കുടുംബാംഗങ്ങളെ ഹൈക്കോടതിക്കു മുൻപാകെ എത്തിക്കാനുള്ള...

പ്രതിഷേധ സമ്മർദ്ദം ഫലംകാണുന്നു; ഹത്രസ് അന്വേഷണം സിബിഐക്ക് വിടാനുള്ള വിജ്‌ഞാപനമായി

ഉത്തർപ്രദേശ്: ഹത്രസ് പെണ്‍കുട്ടിക്ക് നീതിയാവശ്യപ്പെട്ട് രാജ്യം മുഴുവന്‍ നടക്കുന്ന പ്രതിഷേധ സമ്മർദ്ദത്തിന്റെ ഫലമായി കേസ് സിബിഐ ഏറ്റെടുക്കണമെന്ന് യോഗി സർക്കാർ ശുപാർശ ചെയ്‌തിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ സിബിഐ കേസ് ഏറ്റെടുക്കുന്നത്. ഇതിനാവശ്യമായ വിജ്‌ഞാപനം...

കൊവാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം; അനുമതി തേടി ഭാരത് ബയോടെക്

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിന് അനുമതി തേടി ഭാരത് ബയോടെക്. അനുമതി തേടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയെ (ഡിസിജിഐ) ആണ് ഭാരത് ബയോടെക് സമീപിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടാംഘട്ട...
- Advertisement -