കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ അന്തരിച്ചു
ന്യൂ ഡെൽഹി: കേന്ദ്ര ഭക്ഷ്യ മന്ത്രിയും എൽജെപി നേതാവുമായ രാംവിലാസ് പാസ്വാൻ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയ ശസ്‌ത്രക്രിയക്ക് വിധേയനായതിനെ തുടർന്ന് ഡെൽഹി ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ആണ് മരണം. അദ്ദേഹത്തിന്റെ മകനും...
സൾഫർ ഡയോക്‌സൈഡ് പുറന്തള്ളൽ; ഇന്ത്യയിൽ 6 ശതമാനം കുറവ്, 4 വർഷത്തിനിടെ ആദ്യം
ന്യൂ ഡെൽഹി: മനുഷ്യരിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്കും ആസിഡ് മഴക്കും കാരണമായ സള്‍ഫര്‍ ഡയോക്‌സൈഡിന്റെ പുറന്തള്ളലിൽ ഇന്ത്യയിൽ ഗണ്യമായ കുറവ് ഉണ്ടായതായി പഠനം. 2019ൽ സൾഫർ ഡയോക്‌സൈഡിന്റെ പുറന്തള്ളലിൽ 6 ശതമാനം കുറവുണ്ടായി...
പാപത്തിന്റെ ശമ്പളം; റിപ്പബ്ളിക് ടീവിക്ക് എതിരായ നടപടിയിൽ കട്‌ജു
ന്യൂ ഡെൽഹി: ടെലിവിഷന്‍ റേറ്റിങ് പോയന്റില്‍ (ടി.ആര്‍.പി) തിരിമറി നടത്തിയതിൽ അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടീവിക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരണവുമായി സുപ്രീം കോടതി മുൻ ജസ്‌റ്റിസ് മാർക്കണ്ഡേയ കട്‌ജു. അവസാനം...
യുപിയില്‍ 175 ഔഷധ റോഡുകള്‍ നിര്‍മ്മിക്കാന്‍ യോഗി സര്‍ക്കാര്‍
ലക്‌നൗ: ഹത്രസ് വിഷയവും സ്‌ത്രീ സുരക്ഷയും ചര്‍ച്ചയാകുന്ന ഉത്തര്‍പ്രദേശില്‍ 175 ഔഷധ റോഡുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍. ജനങ്ങളുടെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നീക്കം.
മുപ്പത് തരങ്ങളില്‍പെട്ട...
ഹത്രസ് സംഭവം; രാഷ്‌ട്രീയ നേതാക്കളും പോലീസും കുറ്റക്കാർ, തീസ്‌ത സെതൽവാദ് സുപ്രീം കോടതിയിലേക്ക്
ന്യൂ ഡെൽഹി: ഹത്രസിൽ 19കാരിയെ കൂട്ട മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംരക്ഷിക്കാൻ ഉത്തർപ്രദേശ് പോലീസും ജനപ്രതിനിധികളും ശ്രമം നടത്തുന്നുണ്ടെന്ന് സാമൂഹിക പ്രവർത്തകയായ തീസ്‌ത സെതൽവാദ് ആരോപിച്ചു. സംഭവത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ...
ടി.ആര്‍.പിയില്‍ തിരിമറി ; റിപ്പബ്ളിക് അടക്കം മൂന്ന് ചാനലുകള്‍ക്കെതിരെ അന്വേഷണം
മുംബൈ: ടെലിവിഷന്‍ റേറ്റിങ് പോയന്റില്‍ (ടി.ആര്‍.പി) തിരിമറി നടത്തിയതിന് റിപ്പബ്ളിക് ചാനല്‍ ഉള്‍പെടെ മൂന്നു ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെ അന്വേഷണം തുടങ്ങിയതായി മുംബൈ പൊലീസ്. കേസില്‍ ഇതിനോടകം രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും അര്‍ണബ് ഗോസ്വാമി...
‘അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു’; സുപ്രീം കോടതി
ന്യൂ ഡെൽഹി: രാജ്യത്തിൽ അഭിപ്രായ സ്വാതന്ത്ര്യമാണ് ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്നത് എന്ന് സുപ്രീം കോടതി. തബ്‌ലീഗ് വിഷയത്തിൽ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത് വിദ്വേഷപരമായാണ് എന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ വാദം കേൾക്കവെ...
മോദിയെയും യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി; യുവാവ് അറസ്‌റ്റില്‍
മുസഫര്‍നഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും തല വെട്ടുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്‌റ്റില്‍. മുസഫര്‍നഗറിലെ ഭാഗ്പതില്‍ നടന്ന മഹാപഞ്ചായത്തിലാണ് ഇയാള്‍ പ്രധാനമന്ത്രിക്കും യുപി മുഖ്യമന്ത്രിമന്ത്രിക്കും എതിരെ പരസ്യമായി...








































