Fri, Oct 23, 2026
35 C
Dubai

വ്യോമസേന പരേഡില്‍ പങ്കെടുക്കാന്‍ റഫാല്‍ പോര്‍വിമാനവും

ന്യൂ ഡെല്‍ഹി: ഒക്ടോബര്‍ 8 ന് നടക്കുന്ന വ്യോമസേന ദിന പരേഡില്‍ അത്യാധുനിക റഫാല്‍ പോര്‍വിമാനവും പങ്കെടുക്കുമെന്ന് ഇന്ത്യന്‍ വ്യോമസേന. ശനിയാഴ്‌ചയാണ് വ്യോമസേന ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 4.5 തലമുറയിലെ റഫാല്‍ പോര്‍വിമാനം...

‘അവളെ പീഡിപ്പിച്ചു കൊന്നതാണ്; ഹത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരൻ

ഉത്തർപ്രദേശ്: ഹത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്കുള്ള വഴിയിലുടനീളം ബാരിക്കേഡുകൾ നിരത്തി പോലീസ് കാവൽ നിൽക്കുന്നു. നാളെ എന്തും സംഭവിക്കാം. ബഹളങ്ങൾ ഒഴിയുമ്പോൾ വരുത്തിത്തീർക്കുന്ന അപകടങ്ങളിലൂടെ കൊല്ലപ്പെട്ടേക്കാം. മൊഴികൾ എല്ലാം മാറ്റിയാലേ ജീവിക്കാൻ കഴിയു...

ആയുധങ്ങള്‍ തരൂ പ്രതിരോധം ഞങ്ങള്‍ തീര്‍ത്തുകൊള്ളാം; ചന്ദ്രശേഖര്‍ ആസാദ്

ലഖ്‌നൗ: ഹത്രാസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ വീണ്ടും വിമര്‍ശനവുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍. ആയുധങ്ങള്‍ വാങ്ങാൻ ലൈസന്‍സ് തന്നാല്‍ പ്രതിരോധം ഞങ്ങള്‍ സ്വയം തീര്‍ത്തുകൊള്ളാം എന്നായിരുന്നു ചന്ദ്രശേഖര്‍ ആസാദ്...

നേരിട്ട ക്രൂരതകൾ എണ്ണിപ്പറഞ്ഞ് ഹത്രസ് കുടുംബം; പോരാട്ടത്തിൽ ഒപ്പമുണ്ടെന്ന് രാഹുൽ

ന്യൂ ഡെൽഹി: ഹത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും തങ്ങൾ നേരിട്ട ക്രൂരതകൾ വിവരിച്ചു. പെൺകുട്ടിക്ക് നീതി ഉറപ്പാക്കും വരെ പോരാട്ടം തുടരുമെന്ന്...

ഹത്രസ് കേസ് സിബിഐക്ക്; നിര്‍ണായക നീക്കവുമായി യുപി സര്‍ക്കാര്‍

ഉത്തര്‍പ്രദേശ് : രാജ്യമെമ്പാടും ചര്‍ച്ച ചെയ്യുന്ന ഹത്രസ് പീഡനക്കേസ് സിബിഐക്ക് കൈമാറി യുപി സര്‍ക്കാര്‍. സര്‍ക്കാരിനെതിരെ വലിയ പ്രാക്‌ഷോഭങ്ങള്‍ അരങ്ങേറുന്ന സമയത്തെ നിര്‍ണായക നീക്കമാണ് കേസ് സിബിഐക്ക് കൈമാറിയത്. അന്വേഷണം കൈമാറിയത് സംബന്ധിച്ച...

യോഗി ആദിത്യനാഥിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു; പ്രശാന്ത് ഭൂഷണ്‍

ന്യൂ ഡെല്‍ഹി: രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും യോഗി ആദിത്യനാഥിന് ഭയമാണെന്ന് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍. രാഹുലും പ്രിയങ്കയും ഹത്രസില്‍ എത്തുന്നത് യോഗി ഭയപ്പെടുന്നു എന്നും അതുകൊണ്ടാണ് അവരെ തടയാന്‍ ശ്രമിക്കുന്നതെന്നും...

ഹത്രസ്; പെണ്‍കുട്ടിയുടെ കുടുംബത്തിന് സി ആര്‍ പി എഫ് സുരക്ഷ നല്‍കണമെന്ന് ശിവസേന

ലഖ്‌നൗ: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന. ഇതുമായി ബന്ധപ്പെട്ട് രാജ്യസഭ എം.പി പ്രിയങ്ക ചതുര്‍വേദി രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. കുടുംബത്തിന് സി.ആര്‍.പി.എഫ് സുരക്ഷ ഒരുക്കണം എന്നാണ്...

പെണ്‍മക്കള്‍ക്ക് സംഭവിക്കുന്ന കാര്യങ്ങള്‍ രാജ്യത്തിനാകെ നാണക്കേടെന്ന് കൈലാഷ് സത്യാര്‍ഥി

ന്യൂ ഡെല്‍ഹി: സ്‍ത്രീകൾക്കെതിരായ അതിക്രമം അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് നോബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ഥി. രാജ്യത്തെ നടുക്കിയ ഹത്രസ് സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സംഭവിക്കുന്ന കാര്യങ്ങള്‍...
- Advertisement -