ഹത്രസ് പീഡനം; രാഹുലും പ്രിയങ്കയും ഇന്ന് കുടുംബത്തെ സന്ദർശിക്കും
ലഖ്‌നൗ: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എംപിയും ഇന്ന് ഹത്രസിലെത്തും. പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ ഇരുവരും സന്ദർശിക്കും. ഉത്തർപ്രദേശിൽ ക്രമസമാധാനം തകർന്നുവെന്നും മുഖ്യമന്ത്രി ശക്തമായ...
ചന്ദ്രശേഖർ ആസാദിനെ വീട്ടു തടങ്കലിലാക്കി യുപി പോലീസ്
നോയിഡ: ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി 19കാരി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചതിനു പിന്നാലെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ വീട്ടുതടങ്കലിൽ ആക്കി യുപി പോലീസ്. സഹാറൻപൂരിലെ വീട്ടിലാണ് ചന്ദ്രശേഖർ ആസാദിനെ തടങ്കലിൽ...
രാജ്യാന്തര യാത്രാവിമാന സര്‍വീസ് നിരോധനം നീട്ടി
ന്യൂ ഡെല്‍ഹി: രാജ്യാന്തര യാത്രാവിമാന സര്‍വീസിനുള്ള നിരോധനം നീട്ടി കേന്ദ്ര സര്‍ക്കാര്‍. അണ്‍ലോക്ക് 5 പ്രഖ്യാപിച്ചതോടെ രാജ്യാന്തര സര്‍വീസുകള്‍ പുനസ്ഥാപിക്കുമെന്ന പ്രതീക്ഷയില്‍ നിരവധി പ്രവാസികള്‍ കാത്തിരിപ്പിലായിരുന്നു. ഡിജിസിഎയുടെ (ഡയറക്റ്റര്‍ ജനറല്‍ ഓഫ് സിവില്‍...
കാര്‍ഷിക ബില്‍; പഞ്ചാബില്‍ നിന്നും ‘കിസാന്‍ യാത്ര’ നടത്താന്‍ കോണ്‍ഗ്രസ്
ന്യൂ ഡെല്‍ഹി: കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമാകുന്ന സാഹചര്യത്തില്‍ കിസാന്‍ യാത്ര നടത്താന്‍ ഒരുങ്ങി കോണ്‍ഗ്രസ്. പഞ്ചാബില്‍ നിന്നും ഡെല്‍ഹിയിലേക്ക് നടക്കുന്ന റാലിയില്‍ ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ നിരവധി ഗ്രാമങ്ങളിലൂടെയാവും പ്രതിഷേധ...
തലസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ 20% വര്‍ധന; ഗുരുതര കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായും എന്‍സിആര്‍ബി
ന്യൂ ഡെല്‍ഹി: രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍സിആര്‍ബി). അതേസമയം ഡെല്‍ഹിയില്‍ ബലാത്സംഗ കേസുകളുടെ എണ്ണത്തില്‍ 2019 ല്‍ 3 ശതമാനം വര്‍ധനയുണ്ടായതായും...
ദേശീയ വിദ്യാഭ്യാസ നയം; നടത്തിപ്പ് രൂപരേഖ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയ പ്രകാരമുള്ള പദ്ധതി നടത്തിപ്പിന്റെ രൂപരേഖ സമര്‍പ്പിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. രൂപരേഖ ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച ഫോര്‍മാറ്റില്‍ ഒക്‌ടോബർ അഞ്ചിനകം സമര്‍പ്പിക്കണം.
നയത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുവെക്കുന്ന...
മഹാരാഷ്‌ട്രയിൽ അടച്ചിടല്‍ ഈ മാസം 31 വരെ നീട്ടി; കൂടുതല്‍ ഇളവുകള്‍ നല്‍കും
മുംബൈ: മഹാരാഷ്‌ട്രയിൽ ഒക്റ്റോബർ 31 വരെ അടച്ചിടല്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ കണ്ടൈന്‍മെന്‍ സോണുകള്‍ക്ക് പുറത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കാനും ഇതോടൊപ്പം തീരുമാനം എടുത്തു.
ഒക്റ്റോബർ 5 മുതല്‍ സംസ്ഥാനത്ത് ഹോട്ടലുകള്‍ ഭാഗികമായി തുറക്കാം....
അവൾ മരിച്ചതല്ല, ക്രൂരനായ സർക്കാർ കൊന്നതാണ്; സോണിയ ഗാന്ധി
ന്യൂ ഡെൽഹി: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ വൈകാരിക പ്രതികരണവുമായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. ക്രൂരനായ സർക്കാർ പെൺകുട്ടിയെ കൊലപ്പെടുത്തിയത് ആണെന്നും സംഭവം ഒതുക്കി തീർക്കാനാണ് ശ്രമമെന്നും...








































