Tue, May 28, 2024
32.8 C
Dubai

ബോധമുള്ള ഒരാള്‍ പോലും ഇല്ലെന്നാണോ; ട്വിറ്ററിനെതിരെ ശശി തരൂര്‍

ന്യൂഡെല്‍ഹി: ബാബറി മസ്ജിദിനെ കുറിച്ച്  കവിത പോസ്‌റ്റ്  ചെയ്‌ത മാദ്ധ്യമ പ്രവര്‍ത്തകന്‍ സലില്‍ തൃപാഠിയുടെ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയ ട്വിറ്ററിന്റെ നടപടിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ട്വിറ്ററിന്റെ പ്രവൃത്തി തനിക്ക്...

നീറ്റ് യുജി പരീക്ഷ: 24 ലക്ഷത്തിലേറെ കുട്ടികൾ പങ്കെടുക്കും; അറിയേണ്ടതെല്ലാം

ന്യൂഡെൽഹി: കടലാസും പേനയും ഉപയോഗിച്ചാണു പരീക്ഷ. 24 ലക്ഷത്തിലേറെ കുട്ടികൾ പരീക്ഷക്ക്‌ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. നാഷനൽ മെഡിക്കൽ കമ്മിഷന്റെ പുതിയ കണക്കനുസരിച്ച് 706 മെഡിക്കൽ കോളജുകളിലായി ആകെ 1,09,145 എംബിബിഎ‌സ് സീറ്റുകളാണ് ഇന്ത്യയിലുള്ളത്....

6 ദിവസംകൊണ്ട് 10 ലക്ഷം പേർക്ക് വാക്‌സിൻ; യുഎസിനെ മറികടന്ന് ഇന്ത്യ

ന്യൂഡെൽഹി: 6 ദിവസം കൊണ്ട് ഇന്ത്യയിൽ 10 ലക്ഷം പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചെന്ന് കേന്ദ്രം. വികസിത രാജ്യങ്ങളായ അമേരിക്ക, യുകെ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ വാക്‌സിൻ എടുത്തവരുടെ എണ്ണം വളരെ കൂടുതലാണെന്ന്...

മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ; പ്രഖ്യാപനം ഉടൻ- സത്യപ്രതിജ്‌ഞ നാളെ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയെ തന്നെ തിരഞ്ഞെടുത്ത് ഹൈക്കമാൻഡ്. ഏറെ നീണ്ട ചർച്ചകൾക്ക് ഒടുങ്ങുവിലാണ് തീരുമാനം. ആദ്യ ടേമിൽ സിദ്ധരാമയ്യയും പിന്നീട് ഡികെ ശിവകുമാറും മുഖ്യമന്ത്രി ആകുമെന്നാണ് റിപ്പോർട്....

‘ഇന്ത്യ’യെന്ന പുതിയ പേര്; 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കേസ്

ഡെൽഹി: രാജ്യത്ത് പ്രതിപക്ഷ സഖ്യം 'ഇന്ത്യ'യെന്ന പുതിയ പേര് പ്രഖ്യാപിച്ചതിനെതിരെ കേസ്. 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഡെൽഹി പോലീസാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ളുസീവ് അലയൻസ് (INDIA) എന്നാണ് പുതിയ പ്രതിപക്ഷ...

അധ്യാപകർക്കും വിദ്യാർഥികൾക്കും കോവിഡ് ബാധ; തമിഴ്‌നാട്ടിൽ ആശങ്ക

ചെന്നൈ: സ്‌കൂളുകൾ തുറന്നതിന് പിന്നാലെ തമിഴ്‌നാട്ടിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും കോവിഡ് സ്‌ഥിരീകരിക്കുന്നത് രൂക്ഷമാകുന്നു. ഇതുവരെ 30ലധികം അധ്യാപകർക്കും വിദ്യാർഥികൾക്കുമാണ് രോഗബാധ ഉണ്ടായത്. ഇക്കാര്യം നാളെ നടക്കുന്ന കളക്‌ടർമാർ ഉൾപ്പെടുന്ന യോഗത്തിൽ സ്‌റ്റേറ്റ് ചീഫ്...

‘കണ്ണടച്ചാണ് പാര്‍ട്ടിയുടെ പോക്ക്‌’; കോൺഗ്രസിനെ വിമർശിച്ച് കപില്‍ സിബല്‍

ന്യൂഡെല്‍ഹി: കോണ്‍ഗ്രസിനുള്ളില്‍ അഴിച്ചുപണി അത്യാവശ്യമാണെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. മുന്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്‌മിതാ ദേവ് പാര്‍ട്ടി വിട്ടതിന് തൊട്ട് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'സുഷ്‌മിത പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും...

ഹിമാചലിൽ അജ്‌ഞാത വാഹനമിടിച്ച് ബൈക്ക്‌യാത്രികരായ 3 പോലീസുകാർ മരിച്ചു

ഉന: ഹിമാചൽ പ്രദേശിലെ ഉന ജില്ലയിലെ ആഷാപുരെ ബാരിയർ ഗഗ്രെറ്റിൽ ബൈക്ക് യാത്രക്കാരായ മൂന്ന് പോലീസുകാർ വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രിയാണ് അപകടം നടന്നതെന്ന് ജില്ലാ അടിയന്തര പ്രവർത്തന കേന്ദ്രം(ഡിഇഒസി) അറിയിച്ചു. വിശാൽ കുമാർ(22),...
- Advertisement -