Tue, May 28, 2024
39.5 C
Dubai

കുവൈത്തിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ്; ഇന്ത്യക്കാരന് പണം നഷ്‌ടമായി

കുവൈത്ത് സിറ്റി: കുവൈത്തിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ്, 29 വയസുകാരനായ ഇന്ത്യക്കാരൻ കഴിഞ്ഞ ദിവസം തട്ടിപ്പിനിരയായി. ഹവല്ലയിലെ വീട്ടിലേക്ക് പോകുന്നതിനിടെ ഷെഹ്റാസാദ് റൗണ്ട്എബൗട്ടിന് സമീപത്ത് വെച്ച് ഒരു കാർ വന്ന് നിൽക്കുകയും പോലീസ്...

കുവൈറ്റിൽ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ചു; രണ്ടു മരണം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം. മറ്റൊരാള്‍ക്ക് പരിക്കേറ്റതായാണ് വിവരം. അഗ്‌നിശമന സേനാ അംഗങ്ങളും സുരക്ഷാ ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഷുവൈഖ് വ്യവസായ...

കുവൈറ്റിലേക്ക് പ്രവാസികൾക്ക് പ്രവേശന വിലക്ക് തുടരും; അധികൃതർ

കുവൈറ്റ് : രാജ്യത്തേക്ക് പ്രവാസികൾ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്ന് കുവൈറ്റ് അധികൃതർ വ്യക്‌തമാക്കി. ഇന്ത്യ ഉൾപ്പടെയുള്ള 15 രാജ്യങ്ങളിൽ നിന്നും കുവൈറ്റിലേക്ക് പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്...

കുവൈറ്റില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്

കുവൈറ്റ്: രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്. കുവൈറ്റ്‌ സിറ്റി സാല്‍മിയ അബൂഹലീഫ, മംഗഫ്‌, സാല്‍മിയ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. കുവൈറ്റ് സമയം 9.40നാണ് ഭൂകമ്പം അനുഭവപ്പെട്ടത്. എന്നാൽ...

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കുവൈറ്റ്; പുതിയ മാറ്റങ്ങള്‍ ഇന്ന് മുതല്‍

കുവൈറ്റ് സിറ്റി: മറ്റ് രാജ്യങ്ങളില്‍ നിന്ന് കുവൈറ്റില്‍ എത്തുന്നവര്‍ക്കുള്ള ക്വാറന്റെയ്ൻ, പിസിആര്‍ വ്യവസ്‌ഥകളില്‍ ഇന്നു മുതല്‍ മാറ്റം. ആഗോളതലത്തില്‍ ഒമൈക്രോണ്‍ വൈറസ് പടരുകയും രാജ്യത്തെ പ്രതിദിന കേസുകൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കുവൈറ്റ്...

മുൻ‌കൂർ രജിസ്‌ട്രേഷൻ വേണ്ട; 18ന് മുകളിലുള്ളവർക്ക് ബൂസ്‌റ്റർ ഡോസ് സ്വീകരിക്കാം

കുവൈറ്റ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആളുകൾ മൂന്നാം ഡോസ് വാക്‌സിൻ സ്വീകരിക്കണമെന്ന് വ്യക്‌തമാക്കി കുവൈറ്റ് ആരോഗ്യമന്ത്രാലയം. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും, കോവിഡ് ബാധിതരുടെ എണ്ണം കുറക്കുന്നതിനും വേണ്ടി ബൂസ്‌റ്റർ ഡോസ് പ്രയോജനപ്പെടുത്തണമെന്ന് മന്ത്രാലയം...

കുവൈറ്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സാഫാത് ടവറിൽ വൻ തീപിടുത്തം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വ്യാഴാഴ്‌ച വൈകുന്നേരമാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിൽ കുടുങ്ങിയ ഏഴ് തൊഴിലാളികളെ അഗ്‌നിശമന സേന രക്ഷപെടുത്തി. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ...

കുവൈറ്റിലെ 47 ശതമാനം ഗാര്‍ഹിക തൊഴിലാളികളും ഇന്ത്യക്കാര്‍

കുവൈറ്റ് സിറ്റി: രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളില്‍ 47 ശതമാനവും ഇന്ത്യക്കാരെന്ന് കണക്ക്. 3,43,335 ഇന്ത്യക്കാരാണ് വീട്ടുജോലിക്കായി കുവൈറ്റിലെത്തിയത്. ഇതില്‍ 71 ശതമാനം പുരുഷൻമാരും 29 ശതമാനം സ്‌ത്രീകളുമാണെന്നും 2021ലെ കണക്കില്‍ വ്യക്‌തമാക്കുന്നു. പാചകത്തിന്...
- Advertisement -