Mon, May 6, 2024
32.3 C
Dubai

കുവൈറ്റിലേക്ക് പ്രവാസികൾക്ക് പ്രവേശന വിലക്ക് തുടരും; അധികൃതർ

കുവൈറ്റ് : രാജ്യത്തേക്ക് പ്രവാസികൾ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്ന് കുവൈറ്റ് അധികൃതർ വ്യക്‌തമാക്കി. ഇന്ത്യ ഉൾപ്പടെയുള്ള 15 രാജ്യങ്ങളിൽ നിന്നും കുവൈറ്റിലേക്ക് പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്...

കുവൈത്ത് ഭരണാധികാരി ശൈഖ് സബാഹ് വിട വാങ്ങി

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‌മദ് അല്‍ജാബിര്‍ അസ്സബാഹ് അന്തരിച്ചു. കുവൈത്തിനെ വികസനക്കുതിപ്പിലേക്ക് നയിച്ച ഭരണാധികാരിയാണ് വിട പറഞ്ഞത്. 91 വയസായിരുന്നു. അമേരിക്കയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സക്കായി ജൂലൈ...

പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ്; മാനദണ്ഡങ്ങൾ കടുപ്പിച്ച് കുവൈറ്റ്

കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിന് കര്‍ശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി കുവൈറ്റ്. ലൈസന്‍സ് ലഭ്യമാകുന്നതിന് പുതിയ മാനദണ്ഡങ്ങളും രാജ്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലൈസന്‍സ് ലഭിക്കുന്ന പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡ്രൈവിംഗ്...

മാദ്ധ്യമ പ്രവർത്തകൻ പി ശ്രീകുമാറിന് ‘കര്‍മയോഗി പുരസ്‌കാരം’

കുവൈറ്റ്: മൂന്നു പതിറ്റാണ്ടിലേറെയായി മാദ്ധ്യമ പ്രവര്‍ത്തന രംഗത്തുള്ള മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ പി ശ്രീകുമാറിന് 'കര്‍മയോഗി പുരസ്‌കാരം'. കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക സംഘടനയായ സേവാദര്‍ശൻ ഏർപെടുത്തിയിരിക്കുന്ന പുരസ്‌കാരമാണിത്. പ്രശസ്‌ത പുസ്‌തകങ്ങളായ 'അമേരിക്ക കാഴ്‌ച്ചക്കപ്പുറം', 'പ്രസ് ഗാലറി...

40 വയസിന് മുകളിൽ ഉള്ളവർക്ക് ബൂസ്‌റ്റർ ഡോസ് നൽകി തുടങ്ങി; കുവൈറ്റ്

കുവൈറ്റ്: 40 വയസിന് മുകളിൽ ഉള്ളവർക്ക് ബൂസ്‌റ്റർ ഡോസ് നൽകി തുടങ്ങി കുവൈറ്റ്. ഈ വിഭാഗത്തിലുള്ള ആളുകൾ വാക്‌സിനേഷനായി മുൻകൂട്ടി ബുക്ക് ചെയ്യേണ്ട ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു. നേരിട്ട് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തിയാൽ...

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കുവൈറ്റിൽ

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തന്റെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി കുവൈറ്റിലെത്തി. കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, കിരീടാവകാശി ശൈഖ്...
- Advertisement -