വാര്‍ത്തകള്‍ വ്യാജം; 60 വയസിന് മുകളിലുള്ളവര്‍ക്ക് പ്രവേശന വിലക്കില്ലെന്ന് കുവൈറ്റ്
കുവൈറ്റ്: 60 വയസിന് മുകളിലുള്ളവര്‍ക്ക് കുവൈറ്റില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് അറിയിച്ച് താമസകാര്യ വകുപ്പ്. 60 വയസിന് മുകളിലുള്ളവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന തരത്തില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് താമസകാര്യ വകുപ്പ്...
നവംബർ 17 മുതൽ കുവൈത്ത് വിമാനത്താവളം മുഴുവൻ സമയം പ്രവർത്തിക്കും
കുവൈത്ത് സിറ്റി: നവംബർ 17 മുതൽ കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പഴയ തോതിൽ പുനസ്‌ഥാപിക്കാൻ തീരുമാനം. നിലവിൽ രാത്രി 10നും പുലർച്ചെ 4നും ഇടയിൽ വാണിജ്യ വിമാനങ്ങൾ സർവീസ് നടത്തുന്നില്ല. കോവിഡ്...
വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ക്യാബിൻ ബാഗേജ് അനുവദിച്ച് കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഇനി മുതൽ ഹാൻഡ് ബാഗേജ് അനുവദിക്കും. ഓഗസ്‌റ്റ് ഒന്ന് മുതൽ കുവൈറ്റിൽ കൊമേർഷ്യൽ വിമാന സർവീസുകൾ ആരംഭിച്ചിരുന്നെങ്കിലും ക്യാബിൻ ബാഗേജുകൾ അനുവദിച്ചിരുന്നില്ല. അതാവശ്യ മരുന്നുകളും...
സന്ദര്‍ശക വിസക്കാർ നവംബര്‍ 30 ന് മുന്‍പ് രാജ്യം വിടണം; കുവൈറ്റ്
കുവൈറ്റ് : സന്ദര്‍ശക വിസയിലെത്തിയ ആളുകള്‍ നവംബര്‍ 30 ന് മുന്‍പ് രാജ്യം വിടണമെന്ന നിര്‍ദേശവുമായി കുവൈറ്റ്. ഇത് സംബന്ധിച്ച വിശദമായ അറിയിപ്പ് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. രാജ്യത്ത് കഴിയുന്ന കാലാവധി കഴിഞ്ഞ...
കുവൈറ്റ്; ആരോഗ്യ മേഖലയിലെ പ്രവാസി തൊഴില്‍ കരാര്‍ ഇനി മൂന്ന് വര്‍ഷത്തേക്ക്
കുവൈറ്റ് : കുവൈറ്റിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഇനി തൊഴില്‍ കരാര്‍ മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ പുതുക്കിയാല്‍ മതിയാകും. സിവില്‍ സര്‍വീസ് കമ്മീഷനാണ് ഇത് സംബന്ധിച്ച് അനുമതി നല്‍കിയത്. നിലവില്‍...
വന്ദേ ഭാരത് എട്ടാം ഘട്ടം; കുവൈറ്റിൽ നിന്നും 112 വിമാനങ്ങൾ
കുവൈറ്റ് സിറ്റി: കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യൻ പൗരൻമാരെ മടക്കികൊണ്ടുവരാനായി ആരംഭിച്ച വന്ദേ ഭാരത് മിഷന്റെ എട്ടാം ഘട്ടത്തിൽ കുവൈറ്റിൽ നിന്നും 112 വിമാന സർവീസുകൾ. കുവൈറ്റിലെ ഇന്ത്യൻ...
കുവൈറ്റില്‍ ബസ് പാസ് ഇനി ബസുകളില്‍ നിന്ന് തന്നെ പുതുക്കാം
കുവൈറ്റ്: ബസ് പാസ് ബസുകളില്‍ നിന്ന് തന്നെ പുതുക്കാനുള്ള സൗകര്യമേര്‍പ്പെടുത്തി കുവൈറ്റിലെ ബസ് സര്‍വീസ് കമ്പനി. സ്വകാര്യ പബ്‌ളിക് ബസ് സര്‍വീസ് കമ്പനിയായ സിറ്റി ബസാണ് യാത്രക്കാര്‍ക്ക് പുതിയ സൗകര്യവുമായി എത്തിയിരിക്കുന്നത്.
Read Also:...
യാത്രാവിലക്ക്; കുവൈറ്റിന് നഷ്‌ടം 2400 കോടിയോളം രൂപ
കുവൈറ്റ് : ഇന്ത്യ ഉള്‍പ്പടെയുള്ള 34 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് മൂലം കുവൈറ്റിന് 10 കോടി ദിര്‍ഹത്തിന്റെ(2400 കോടി രൂപ) നഷ്‌ടം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് വ്യാപനം മൂലം വിമാനത്താവളങ്ങള്‍ അടച്ചിടുകയും കോവിഡ്...








































