1,506 പേർക്ക് കൂടി കോവിഡ്; യുഎഇയിൽ 24 മണിക്കൂറിൽ 3 കോവിഡ് മരണം
അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1,506 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 6,65,533 ആയി ഉയർന്നു. കൂടാതെ 1,484...
24 മണിക്കൂറിൽ രാജ്യത്ത് 1,541 കോവിഡ് ബാധിതർ; 4 മരണം
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,541 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 4 പേർ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡിനെ തുടർന്ന് മരിക്കുകയും, 1,502...
താമസ നിയമലംഘനം; കുവൈറ്റില്‍ 19 പ്രവാസികള്‍ അറസ്‌റ്റിൽ
കുവൈറ്റ് സിറ്റി: താമസ നിയമങ്ങള്‍ ലംഘിച്ച 19 പ്രവാസികളെ അറസ്‌റ്റ് ചെയ്‌തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായ എല്ലാവരും ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ്.
അനധികൃതമായി രാജ്യത്ത് താമസിച്ച്, ചെറിയ ജോലികള്‍...
ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക് തുടരുമെന്ന് യുഎഇ
അബുദാബി: ഇന്ത്യ ഉൾപ്പടെ 16 രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക് തുടരുമെന്ന് യുഎഇ എമിറേറ്റ്സ് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി. മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ നിലവിലെ സ്ഥിതി തുടരുമെന്നാണ് അറിയിപ്പ്.
ജൂലൈ 25 വരെ സർവീസില്ലെന്ന്...
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ‘ഫാമിലി ഫെസ്‌റ്റ് 21’ നടത്തുന്നു
മനാമ: കോവിഡ് വ്യാപനത്തിൽ ഇളവുകൾ കിട്ടാതെ അവധിക്കാലം എങ്ങനെ ചിലവഴിക്കും എന്നാലോചിച്ച് വീർപ്പുമുട്ടുന്ന കുട്ടികൾക്കും മുതിർന്നവർക്കുമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഓൺലൈൻ ഫെസ്‌റ്റ് ഒരുക്കുന്നു. 'കെപിഎഫ് ഫാമിലി ഫെസ്‌റ്റ് 21' എന്ന്...
സൗദി കോവിഡ്; 1,055 രോഗമുക്‌തി, 1,143 രോഗബാധ, 12 മരണം
റിയാദ്: സൗദി അറേബ്യയിൽ 1,143 പേർക്ക് കൂടി പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു. 93,470 സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ നിന്നുമാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 1,055...
യുഎഇയില്‍ 1,529 പേര്‍ക്ക് കൂടി കോവിഡ്
അബുദാബി: യുഎഇയില്‍ 1,529 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതിയതായി നടത്തിയ 2,65,482 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.
ചികിൽസയിലായിരുന്ന 1,504 പേര്‍ കഴിഞ്ഞ...
ഖത്തർ വഴി യാത്രക്ക് അനുമതി; പ്രതീക്ഷയോടെ യുഎഇ പ്രവാസികൾ
അബുദാബി : ഖത്തർ വഴിയുള്ള യാത്രക്ക് അനുമതി ലഭിച്ചത് യുഎഇയിലേക്ക് മടങ്ങാൻ കാത്തിരുന്ന പ്രവാസികൾക്ക് പ്രതീക്ഷയേകുന്നു. പ്രവാസികൾക്ക് ഇനി മുതൽ ഖത്തറിലെത്തി ക്വാറന്റെയ്ൻ പൂർത്തിയാക്കിയ ശേഷം യുഎഇയിലേക്ക് പ്രവേശിക്കാവുന്നതാണ്. ഇതിന്റെ ഭാഗമായി ഇന്ന്...







































