Sun, Jun 21, 2026
30.9 C
Dubai

അബുദാബി- കോഴിക്കോട്- തിരുവനന്തപുരം വിമാനസമയം മാറ്റി

അബുദാബി: അബുദാബിയിൽ നിന്ന് ഏപ്രിൽ 25ന് പുലർച്ചെ 2.30ന് കോഴിക്കോട് വഴി തിരുവനന്തപുരത്തേക്ക് പോകുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് lX348 വിമാന സമയക്രമത്തിൽ മാറ്റം. യാത്രാവിലക്കിനെ തുടർന്ന് ഇന്ന് രാത്രി 11.30ന് ആയിരിക്കും...

ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ; താൽകാലിക വിലക്ക് നീക്കി; പുനരുപയോഗത്തിന് അനുമതി

വാഷിങ്ടൺ: ജോൺസൺ ആൻഡ് ജോൺസൺ കോവിഡ് പ്രതിരോധ വാക്‌സിൻ ഉപയോഗം പുനരാരംഭിക്കാൻ യുഎസ് ആരോഗ്യവകുപ്പിന്റെ അനുമതി. കുത്തിവെച്ചതിന് ശേഷം രക്‌തം കട്ടപിടിക്കുന്നുവെന്ന ആശങ്കയെ തുടർന്ന് ഏപ്രിൽ 14നാണ് ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ...

അസംസ്‌കൃത വസ്‌തുക്കളുടെ കയറ്റുമതി; ഞങ്ങളുടെ ആവശ്യം കഴിയട്ടെയെന്ന് യുഎസ്

വാഷിംഗ്‌ടൺ: അമേരിക്കക്കാർക്കുള്ള കോവിഡ് വാക്‌സിൻ നിർമിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അതിനുശേഷം മാത്രമേ മറ്റു രാജ്യങ്ങൾക്ക് വാക്‌സിൻ നിർമിക്കുന്നതിനുള്ള അസംസ്‌കൃത വസ്‌തുക്കൾ നൽകുന്നത് പരിഗണിക്കാൻ കഴിയൂവെന്ന് വ്യക്‌തമാക്കി അമേരിക്ക. അസംസ്‌കൃത വസ്‌തുക്കളുടെ കയറ്റുമതി നിയന്ത്രിക്കരുതെന്ന്...

സൗദിയിലെ വ്യാപാര സ്‌ഥാപനത്തിൽ വൻ തീപിടിത്തം

റിയാദ്: സൗദി അറേബ്യയിലെ വ്യാപാര സ്‌ഥാപനത്തിൽ വൻ തീപിടിത്തം. അൽ ദർബിൽ പ്രവർത്തിക്കുന്ന അൽ ദർബ് സെൻട്രൽ മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. ഒൻപത് മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് സിവിൽ ഡിഫൻസ് തീ നിയന്ത്രണ വിധേയമാക്കിയത്. തൊട്ടടുത്ത്...

സൗദിക്ക് നേരെ ആക്രമണ ശ്രമം; മൂന്ന് ഡ്രോണുകള്‍ തകര്‍ത്ത് അറബ് സഖ്യസേന

റിയാദ്: സൗദി അറേബ്യയിലെ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്താനുള്ള ഹൂതി ശ്രമം അറബ് സഖ്യസേന തകര്‍ത്തതായി റിപ്പോർട്. യെമനില്‍ നിന്ന് ഹൂതികള്‍ വിക്ഷേപിച്ച, സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണുകൾ വെള്ളിയാഴ്‍ച സേന തകര്‍ത്തതായി...

കോവിഡ്; യുഎഇയില്‍ 1744 രോഗമുക്‌തി, 1973 രോഗബാധ, 2 മരണം

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ കോവിഡ് വൈറസ് സ്‌ഥിരീകരിച്ചത് 1973 പേര്‍ക്കെന്ന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം. ചികിൽസയിൽ കഴിയുകയായിരുന്ന 1744 പേര്‍ രോഗമുക്‌തി നേടിയപ്പോള്‍ രണ്ട് കോവിഡ് മരണങ്ങള്‍ കൂടി...

ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇയിൽ പ്രവേശനവിലക്ക്; ശനിയാഴ്‌ച മുതൽ

ദുബായ്: ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇയിലേക്ക് ശനിയാഴ്‌ച മുതൽ പ്രവേശന വിലക്കേർപ്പെടുത്തി. പത്ത് ദിവസത്തേക്കാണ് യാത്രാനിരോധനം. സ്‌ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കും. ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. കഴിഞ്ഞ...

ഇന്ത്യ ഉള്‍പ്പടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേർപ്പെടുത്തി ഒമാൻ

മസ്‌കറ്റ്: ഒമാനില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ, പാകിസ്‌ഥാന്‍, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് ഒമാന്‍ സുപ്രീം കമ്മറ്റി ഉത്തരവ്. ഏപ്രില്‍ 24 ശനിയാഴ്‌ച വൈകിട്ട്...
- Advertisement -