Sun, Jun 21, 2026
34.2 C
Dubai

ഒമാനിൽ ഇന്ന് ഏഴ് മരണം; 1203 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു

മസ്‌കറ്റ്: കഴിഞ്ഞ 24  മണിക്കൂറിൽ രാജ്യത്ത് കോവിഡ്  ബാധിച്ച് ഏഴ് പേർ മരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം. ഇതോടെ ഒമാനിൽ  കോവിഡ്  ബാധിച്ച് 1735 പേർ മരണത്തിന് കീഴടങ്ങി. അതേസമയം 1203 പേര്‍ക്ക് കൂടി രോഗം...

സൗദിയില്‍ 24 മണിക്കൂറിനിടെ 783 പുതിയ കോവിഡ് കേസുകള്‍

ജിദ്ദ: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ 783 പേര്‍ക്കുകൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. 8 പേർകൂടി കോവിഡ് ബാധിച്ചു മരണപ്പെട്ടതോടെ ആകെ മരണസംഖ്യ 6,719 ആയി. 417 പേര്‍ രോഗമുക്‌തിയും നേടിയിട്ടുണ്ട്. രാജ്യത്ത്...

ഇന്ധന വിൽപന കുറയുമെന്ന് ആശങ്ക; സൗദിയിൽ നിന്ന് എണ്ണ ഇറക്കുമതി കുറക്കാൻ ഇന്ത്യ

ന്യൂഡെൽഹി: സൗദി അറേബ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറക്കാൻ ഇന്ത്യ. കോവിഡ് വ്യാപനം കൂടിയതോടെ ഇന്ത്യയിൽ ഇന്ധന വിൽപന കുറയുമെന്ന ആശങ്കയെ തുടർന്നാണ് നീക്കം. ഇന്ത്യൻ എണ്ണക്കമ്പനികൾ സൗദിയിൽ നിന്ന് അടുത്ത മാസം...

അറബ് ലോകത്തെ ആദ്യ ആണവ വൈദ്യുതി നിലയം; തുടക്കം കുറിച്ച് യുഎഇ

അബുദാബി: വാണിജ്യ അടിസ്‌ഥാനത്തിൽ ആണവോർജ ഉൽപാദന കേന്ദ്രം ആരംഭിച്ച് യുഎഇ. അബുദാബി ബറക്ക ന്യൂക്‌ളിയർ പ്‌ളാന്റിലാണ് ആണവ വൈദ്യുതി ഉൽപാദനത്തിന് തുടക്കം കുറിച്ചത്. അറബ് ലോകത്തെ ആദ്യ ആണവ വൈദ്യുതി നിലയം എന്ന...

ഒമാനിലെ വ്യവസായ മേഖലയിൽ തീപ്പിടുത്തം; ആർക്കും പരിക്കുകളില്ല

സലാല: ഒമാനിലെ ദോഫാർ ഗവര്‍ണറേറ്റിൽ തീപ്പിടുത്തം. സലാലയിലെ ഔക്കത്തിലുള്ള വ്യവസായ മേഖലയിൽ കൂട്ടിയിട്ടിരുന്ന പഴയ സാധനങ്ങളിലാണ് തീപ്പിടിച്ചതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. ദോഫാർ ഗവര്‍ണറേറ്റിലെ അഗ്‌നി ശമന സേനാ വിഭാഗം തീ നിയന്ത്രണ...

കോവിഡ്; ഖത്തറിൽ 927 പുതിയ കേസുകൾ, മരണനിരക്ക് ഉയരുന്നു

ദോഹ: ഖത്തറില്‍ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത് 927 പേര്‍ക്ക്. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം 17,996 ആയി ഉയർന്നു. ഖത്തറിൽ കോവിഡ് മൂലമുള്ള മരണവും കുത്തനെ കൂടുകയാണ്. 24 മണിക്കൂറിനിടെ 6...

കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; ഖത്തറിൽ മൂന്ന് പേർ കൂടി മരിച്ചു

ദോഹ: ഖത്തറിൽ കോവിഡ് ബാധിച്ചുള്ള മരണവും പുതിയ രോഗികളുടെ എണ്ണവും വീണ്ടും കുത്തനെ ഉയരുന്നു. കോവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. 910 പേർക്ക് പുതുതായി രോഗം സ്‌ഥിരീകരിച്ചു. നിലവിലുള്ള രോഗികളുടെ...

റമദാന് മുൻപ് മക്ക, മദീന ഹറമുകളിലെ ജീവനക്കാർ കോവിഡ് വാക്‌സിനെടുക്കണം

റിയാദ് : റമദാൻ ആരംഭം മുതൽ മക്ക, മദീന ഹറമുകളിൽ പ്രവേശിക്കുന്ന ജീവനക്കാർ നിർബന്ധമായും കോവിഡ് വാക്‌സിൻ സ്വീകരിച്ചിരിക്കണം എന്ന് വ്യക്‌തമാക്കി അധികൃതർ. എല്ലാ തൊഴിലാളികളും നിർബന്ധമായും രണ്ട് ഡോസ് കുത്തിവെപ്പും എടുത്തിരിക്കണമെന്ന് ഹറം...
- Advertisement -