ഒമാനില്‍ പ്രവേശനം പൗരൻമാർക്കും താമസ വിസയുള്ളവര്‍ക്കും മാത്രം
മസ്‍കറ്റ്: ഒമാനിലേക്കുള്ള പ്രവേശനം പൗരൻമാർക്കും താമസ വിസയുള്ള വിദേശികൾക്കും മാത്രമായി ചുരുക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഏപ്രിൽ എട്ട് വ്യാഴാഴ്‌ച ഉച്ചക്ക് 12 മണി മുതൽ പ്രവേശന നിയന്ത്രണം പ്രാബല്യത്തിൽ വരും.
രാജ്യത്ത് കോവിഡ്...
സൗദിയിൽ 695 പേർക്കുകൂടി കോവിഡ്; 7 മരണം
റിയാദ്: സൗദി അറേബ്യയിൽ പുതുതായി 695 പേർക്ക് കൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. 489 പേർ രോഗമുക്‌തി നേടിയപ്പോൾ ഏഴ് കോവിഡ് മരണവും രാജ്യത്ത് റിപ്പോർട് ചെയ്‌തു.
3,93,377 പേർക്കാണ് രാജ്യത്ത് ഇതുവരെയായി വൈറസ്...
റമദാൻ; സൗദിയിലെ കച്ചവട കേന്ദ്രങ്ങളിൽ അധികൃതരുടെ പരിശോധന
റിയാദ്: റമദാൻ അടുത്തതോടെ കച്ചവട കേന്ദ്രങ്ങളിൽ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്‌ഥർ പരിശോധന ശക്‌തമാക്കി. വാണിജ്യ മേഖലയിലെ എല്ലാത്തരം തട്ടിപ്പുകളെയും ഇല്ലാതാക്കാനാണ് രാജ്യത്തെ വിവിധ മേഖലകളിലെ മന്ത്രാലയ ബ്രാഞ്ച് ഓഫീസുകൾക്ക് കീഴിൽ സംഘം പരിശോധന...
റമദാനിൽ ഉംറ തീർഥാടകരെ വരവേൽക്കാൻ മക്കയിൽ ഒരുക്കം തുടങ്ങി
റിയാദ്: റമദാനിൽ ഉംറ തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഹജ്ജ്, ഉംറ സഹമന്ത്രി അബ്ദുൽ ഫത്താഹ് മുശാത് പറഞ്ഞു. ഉംറ സീസണിലേക്ക് വേണ്ട അടിസ്‌ഥാന ആരോഗ്യ നിബന്ധനകൾ നിശ്‌ചയിച്ചിട്ടുണ്ട്.
തീർഥാടകരുടെ യാത്രക്ക് എഴുനൂറോളം ബസുകളുണ്ടാകും....
കര്‍ഫ്യൂ ലംഘനം; കുവൈറ്റില്‍ 23 പേര്‍കൂടി അറസ്‌റ്റില്‍
കുവൈറ്റ് സിറ്റി: കര്‍ഫ്യൂ ലംഘിച്ചതിന് കുവൈറ്റില്‍ 23 പേര്‍കൂടി അറസ്‌റ്റിലായി. 16 സ്വദേശികളും ഏഴു വിദേശികളുമാണ് പിടിയിലായത്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ വൈകീട്ട് ആറുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ്...
സൗദി; ഒരാഴ്‌ചക്കുള്ളിൽ 1,782 തൊഴിൽ നിയമ ലംഘനങ്ങൾ നടന്നതായി റിപ്പോർട്
റിയാദ് : സൗദിയിൽ കഴിഞ്ഞ ഒരാഴ്‌ചക്കുള്ളിൽ 1,782 തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി റിപ്പോർട്. മാർച്ച് 25 മുതൽ 31 വരെയുള്ള കണക്കുകളാണിത്. മാനവവിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്‌ഥര്‍ നടത്തിയ പരിശോധനയിലാണ്...
വിദേശയാത്രാ ആവശ്യത്തിന് സൗജന്യ കോവിഡ് പരിശോധനയില്ല; ഖത്തർ
ദോഹ : രാജ്യത്ത് നിന്നുള്ള വിദേശയാത്രാ ആവശ്യങ്ങൾക്ക് ഇനി മുതൽ സർക്കാർ ആശുപത്രികളിൽ നിന്നും സൗജന്യ കോവിഡ് പരിശോധന ഇല്ലെന്ന് വ്യക്‌തമാക്കി ഖത്തർ. പകരം വിദേശയാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളെ സമീപിച്ച് പരിശോധന നടത്താമെന്ന്...
മറ്റുള്ളവരുടെ ലഗേജുകള്‍ കൊണ്ടുവരുന്നവര്‍ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി യുഎഇ കസ്‌റ്റംസ്
അബുദാബി: യുഎഇയിലേക്കുള്ള യാത്രയില്‍ മറ്റുള്ളവരുടെ ലഗേജ് കൊണ്ട് വരുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഫെഡറല്‍ കസ്‌റ്റംസ് അതോറിറ്റി. സുഹൃത്തുക്കളുടെ ലഗേജുകള്‍ കൊണ്ടുവരുമ്പോൾ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നേരിട്ട് പരിശോധിച്ച് ഉറപ്പാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
യാത്രകള്‍ സുരക്ഷിതമാക്കുന്നതിന് കസ്‌റ്റംസ് അതോറിറ്റി...







































