യുഎഇയില്‍ 24 മണിക്കൂറിനിടെ 2113 പേര്‍ക്ക് കൂടി കോവിഡ്; ആറ് മരണം
അബുദാബി: യുഎഇയില്‍ 2113 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആറ് പുതിയ കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തു. ചികിൽസയിലായിരുന്ന 2279 പേരാണ് ഇന്ന് രോഗമുക്‌തരായത്.
കഴിഞ്ഞ...
കുവൈറ്റിൽ കർഫ്യൂ ലംഘിച്ച 31 പേർ കൂടി അറസ്‌റ്റിൽ
കുവൈറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന കർഫ്യൂ ലംഘിച്ചതിന് 31 പേരെ കൂടി അറസ്‌റ്റ് ചെയ്‌തു. 19 സ്വദേശികളും 12 വിദേശികളുമാണ് അറസ്‌റ്റിലായത്. വൈകിട്ട് ആറുമുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് രാജ്യത്ത് കര്‍ഫ്യൂ...
കോവിഡ് കാലത്തെ സന്നദ്ധ പ്രവര്‍ത്തനം; മലയാളി യുവതിയെ ആദരിച്ച് ബഹ്‌റൈന്‍
മനാമ: കോവിഡ് കാലത്തെ സന്നദ്ധ പ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നല്‍കിയ മലയാളി യുവതിയെ പുരസ്‌കാരം നൽകി ആദരിച്ച് ബഹ്‌റൈന്‍ ഭരണകൂടം. തിരുവനന്തപുരം സ്വദേശിനി സ്‌നേഹ അജിത്തിനാണ് അംഗീകാരം ലഭിച്ചത്. 'ഒബിഎച്ച് ടുഗെതര്‍ വി കെയര്‍'...
ജോലി വാഗ്‌ദാനങ്ങളുടെ നിജസ്‌ഥിതി പരിശോധിക്കാൻ സംവിധാനമൊരുക്കി കോൺസുലേറ്റ്
ദുബായ്: പ്രവാസികൾക്ക് ലഭിക്കുന്ന ജോലി വാഗ്‌ദാനങ്ങളുടെ നിജസ്‌ഥിതി പരിശോധിക്കാൻ സൗകര്യമൊരുക്കി ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ കീഴിലുള്ള പിബിഎസ്‌കെ (പ്രവാസി ഭാരത സഹായ കേന്ദ്രം). തൊഴിൽ തട്ടിപ്പ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം അധികൃതർ...
കോവിഡ്; ഒമാനിൽ ക്രൈസ്‌തവ ദേവാലയങ്ങളും അമ്പലങ്ങളും അടച്ചു
മസ്‌കറ്റ്: കോവിഡ് വ്യാപനം കൂട്ടുന്ന സാഹചര്യത്തിൽ ഒമാനിലെ ക്രൈസ്‌തവ ദേവാലയങ്ങളും അമ്പലങ്ങളും അടച്ചതായി അധികൃതർ. ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടൽ തുടരുമെന്നും അധികൃതർ അറിയിച്ചു.
കോവിഡ് സാഹചര്യം കണക്കിലെടുത്ത്...
ഫാം കേന്ദ്രീകരിച്ച് മദ്യ നിർമാണം; പ്രവാസി അറസ്‌റ്റിൽ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഒരു ഫാം കേന്ദ്രീകരിച്ച് മദ്യ നിർമാണം നടത്തിയിരുന്ന പ്രവാസിയെ ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ വകുപ്പ് ഉദ്യോഗസ്‌ഥർ അറസ്‌റ്റ് ചെയ്‌തു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ ജഹ്‌റയിലെ ഫാമിൽ നടത്തിയ പരിശോധനയിലാണ്...
സൗദി; കോവിഡ് ചികിൽസയിൽ ഉള്ളവരുടെ എണ്ണം 6000 കടന്നു
റിയാദ് : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ ചികിൽസയിൽ കഴിയുന്ന കോവിഡ് ബാധിതരുടെ എണ്ണം 6000 കടന്ന് സൗദി. ഇവരിൽ തന്നെ 761 ആളുകളുടെ സ്‌ഥിതി ഗുരുതരമായി തുടരുകയാണ്. മറ്റുള്ള ആളുകളുടെ ആരോഗ്യസ്‌ഥിതി തൃപ്‌തികരമാണ്....
സൗദിയിൽ വാഹനാപകടം; മൂന്ന് കാറുകൾ കൂട്ടിയിടിച്ച് ഏഴ് മരണം
റിയാദ്: സൗദി അറേബ്യയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്‌ച രാത്രി പത്ത് മണിയോടെ അൽ ഖസീം മദീന എക്‌സ്‌പ്രസ് വേയിലാണ് അപകടം ഉണ്ടായത്.
റെഡ്...







































