Mon, Jun 22, 2026
33.1 C
Dubai

ഹൂതി ആക്രമണം; ലോകത്തിന്റെ തന്നെ ഊര്‍ജ വിതരണത്തിന് വെല്ലുവിളിയെന്ന് സൗദി

റിയാദ്: സൗദിയിലെ കിഴക്കന്‍ പ്രദേശമായ റാസ് തനൂറ തുറമുഖത്തെ എണ്ണ സംഭരണ ടാങ്കുകളിലൊന്നിന് നേരെയും ദഹ്‌റാനിലെ അരാംകോ റെസിഡന്‍ഷ്യല്‍ ഏരിയക്ക് നേരെയും ഹൂതികളുടെ ഡ്രോണ്‍, മിസൈല്‍ ആക്രമണം ഉണ്ടായതായി സ്‌ഥിരീകരിച്ച് സൗദി ഊര്‍ജ്ജ...

പുരുഷൻമാരേക്കാൾ മികച്ച ഡ്രൈവർ വനിതകൾ; യുഎഇ സർവേ

അബുദാബി: ഡ്രൈവിങ്ങിന്റെ കാര്യത്തിൽ പുരുഷൻമാരേക്കാൾ മികവ് വനിതകൾക്കെന്ന് സർവേ. അന്താരാഷ്‌ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് 'റോഡ് സേഫ്റ്റി യുഎഇ'യാണ് സര്‍വേ റിപ്പോർട് പുറത്തുവിട്ടത്. വനിതകള്‍ മിതമായ വേഗതയില്‍ സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്നവരാണെന്നും പുരുഷൻമാരെ...

ഖത്തറിലെ ആദ്യ ഇന്ത്യൻ സർവകലാശാല സെപ്റ്റംബറിൽ പ്രവർത്തനം തുടങ്ങും

ദോഹ: ഖത്തറിലെ ആദ്യ ഇന്ത്യൻ സർവകലാശാല കാമ്പസ് സെപ്റ്റംബറിൽ പ്രവർത്തനം തുടങ്ങുമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. 2020 സെപ്റ്റംബറിൽ പ്രവർത്തനം തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത് എങ്കിലും നടന്നിരുന്നില്ല. വിദ്യാഭ്യാസ ഉന്നത മന്ത്രാലയം ആക്റ്റിംഗ് അണ്ടര്‍...

സൗദിക്ക് നേരെ ഹൂതികളുടെ പത്ത് ഡ്രോണ്‍; തിരിച്ചടിച്ച് സഖ്യസേന

മനാമ: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതികള്‍ അയച്ച പത്ത് ഡ്രോണുകള്‍ സഖ്യസേന തകര്‍ത്തു. ഞായറാഴ്‌ച രണ്ട് സമയങ്ങളിലാണ് സൗദി പട്ടണങ്ങളെ ലക്ഷ്യമിട്ട് ഹൂതികള്‍ സ്‌ഫോടക വസ്‌തുക്കള്‍ നിറച്ച പത്ത് ഡ്രോണുകള്‍ അയച്ചത്. അക്രമണത്തിന്...

സൗദിയിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ഇന്ന് മുതല്‍

റിയാദ്: സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ ഭാഗിക ഇളവ്. ഇന്നു മുതല്‍ രാജ്യത്തെ റസ്‌റ്റോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ട്. സിനിമാ തീയറ്ററുകള്‍ക്കും‍ വിനോദ, കായിക...

മസ്‌കറ്റിലെ രാത്രികാല അടച്ചിടല്‍; നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടി

മസ്‌കറ്റ്: രാത്രിയില്‍ വ്യാപാര സ്‌ഥാപനങ്ങള്‍ അടച്ചിടണമെന്ന സുപ്രീം കമ്മിറ്റിയുടെ നിര്‍ദേശം ലംഘിക്കുന്ന സ്‌ഥാപനങ്ങള്‍ക്കെതിരെ നടപടി ശക്‌തമാക്കി മസ്‌കറ്റ് നഗരസഭ. നിര്‍ദേശം പാലിക്കാത്തവര്‍ കനത്ത പിഴശിക്ഷക്കൊപ്പം സ്‌ഥാപനം അടച്ചിടുന്നത് ഉള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ക്ക് വിധേയരാകേണ്ടിവരും...

കുവൈറ്റിൽ കർഫ്യൂ ഇന്ന് മുതൽ; ലംഘിച്ചാൽ തടവും പിഴയും

കുവൈറ്റ് സിറ്റി: കർഫ്യൂ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടിയുമായി കുവൈറ്റ്. കർഫ്യൂ ലംഘനം നടത്തിയാൽ തടവും പിഴയും ശിക്ഷയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 10,000 ദിനാർ വരെയാ‍ണ് പിഴ. വിദേശികളാണെങ്കിൽ നാടുകടത്തും. കർഫ്യൂ സമയത്ത്...

കുവൈറ്റ്; അനധികൃതമായി ജോലി ചെയ്യുന്ന പ്രവാസികളെ നാട് കടത്താൻ നീക്കം

കുവൈറ്റ് : അനധികൃതമായി ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായി കുവൈറ്റില്‍ ഞായറാഴ്‍ച മുതര്‍ കര്‍ശന പരിശോധന തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുവഴി നിയമലംഘകരെ കണ്ടെത്തുകയും നിയമനടപടികൾ സ്വീകരിച്ച് നാട് കടത്തുകയും ചെയ്യുമെന്ന് അധികൃതർ...
- Advertisement -