സൗദിയിൽ ഇനി കാറിലിരുന്നും വാക്‌സിൻ സ്വീകരിക്കാം
റിയാദ്: സൗദി അറേബ്യയിൽ രാജ്യവ്യാപകമായി നിരവധി കോവിഡ് വാക്‌സിൻ വിതരണ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ, ഇനി കാറിലിരുന്നും വാക്‌സിൻ സ്വീകരിക്കാം. വാക്‌സിൻ വിതരണം എളുപ്പത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ആദ്യ ഘട്ടത്തിൽ റിയാദ്,...
ഒമാനിൽ വീണ്ടും രാത്രികാല നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു
മസ്‌ക്കറ്റ്: ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും രാത്രികാല വ്യാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചു. രാത്രി എട്ടു മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സുപ്രീം കമ്മിറ്റിയുടെ...
സൗദി അറേബ്യക്ക് നേരെയുണ്ടായ ആക്രമണം; ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തു
റിയാദ്: സൗദി തലസ്‌ഥാനമായ റിയാദിന് നേരെ ശനിയാഴ്‍ച രാത്രിയുണ്ടായ വ്യോമാക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതികള്‍ ഏറ്റെടുത്തു. ബാലിസ്‌റ്റിക് മിസൈലുകളും പതിനഞ്ചോളം ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
വ്യോമാക്രമണത്തില്‍ ഒരു വീട് തകര്‍ന്നിരുന്നു. റിയാദിന് പുറമെ ഖമീസ്...
കോവിഡ്; സൗദിയിൽ 294 പേർക്ക് രോഗമുക്‌തി, 322 പുതിയ രോഗികൾ, 6 മരണം
റിയാദ്: സൗദി അറേബ്യയിൽ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത് 322 പേർക്ക്. 294 പേർ രോഗമുക്‌തി നേടിയപ്പോൾ 6 മരണവും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു.
രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്‌ഥിരീകരിച്ചവരുടെ...
മാർച്ചിലെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ; പ്രെട്രോളിനും ഡീസലിനും വിലവർധന
അബുദാബി : മാർച്ച് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ. ഫ്യുവൽ പ്രൈസ് കമ്മിറ്റിയാണ് ഇന്ധനവില പ്രഖ്യാപിച്ചത്. നിലവിൽ ആഗോളതലത്തിലെ എണ്ണവിലയെ അടിസ്‌ഥാനപ്പെടുത്തിയാണ് പെട്രോൾ, ഡീസൽ വിലകൾ നിശ്‌ചയിച്ചത്. അതിനാൽ തന്നെ പെട്രോളിനും ഡീസലിനും...
സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‍സുമാര്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‍സുമാര്‍ മരിച്ചു. റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് വരികയായിരുന്ന മിനി ബസ് ഇന്ന് പുലര്‍ച്ചെ തായിഫിന് അടുത്തു വെച്ച് അപകടത്തില്‍ പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്.
വൈക്കം വഞ്ചിയൂര്‍...
യുഎഇ; 24 മണിക്കൂറിൽ 2,930 രോഗബാധിതർ, 8 മരണം
അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 2,930 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. രാജ്യത്ത് കഴിഞ്ഞ ദിവസം നടത്തിയ 2,26,139 പരിശോധനകളിൽ നിന്നാണ് ഇത്രയും ആളുകളിൽ രോഗബാധ...
അശ്‌ളീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷ; ഒമാൻ
മസ്ക്കറ്റ് : രാജ്യത്ത് അശ്‌ളീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്ന ആളുകൾക്കെതിരെ കടുത്ത നടപടികളുമായി ഒമാൻ. ഇന്റര്‍നെറ്റിലൂടെയോ മറ്റ് സംവിധാനങ്ങളിലൂടെയോ പോണോഗ്രഫി സൃഷ്‌ടിക്കുന്ന, പ്രദര്‍ശിപ്പിക്കുന്ന, പ്രസിദ്ധീകരിക്കുന്ന, വാങ്ങുന്ന, വില്‍ക്കുന്ന അല്ലെങ്കില്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന...








































