Wed, Jun 24, 2026
34.2 C
Dubai

കോവിഡ് വാക്‌സിൻ വിതരണം ഞായറാഴ്‌ച മുതൽ; ഒമാൻ ആരോഗ്യമന്ത്രി

മസ്‌ക്കറ്റ്: ഒമാനിൽ കോവിഡ് വാക്‌സിൻ വിതരണത്തിന് ഞായറാഴ്‌ച തുടക്കമാകും. അമേരിക്കൻ നിർമ്മിത ഫൈസർ വാക്‌സിന്റെ 15,600 ഡോസുകൾ ഈ ആഴ്‌ച ഒമാനിൽ എത്തും. ഗുരുതര രോഗബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് ആദ്യ ഘട്ടത്തിൽ വാക്‌സിൻ...

ഗ്രീൻ പട്ടികയിലുള്ള 16 രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്ക് ക്വാറന്റൈൻ ഒഴിവാക്കി അബുദാബി

അബുദാബി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ, വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരുടെ ക്വാറന്റൈന്‍ നിബന്ധനകളില്‍ മാറ്റം വരുത്തിയതായി വ്യക്‌തമാക്കി അബുദാബി. നിലവില്‍ അന്തരാഷ്‌ട്ര യാത്രക്കാര്‍ക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുന്ന അബുദാബിയില്‍ ഡിസംബര്‍ 24ആം തീയതി...

പക്ഷിപ്പനി; പക്ഷികളുടെയും മാംസ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതിക്ക് യുഎഇയില്‍ നിരോധനം

അബുദാബി: പക്ഷിപ്പനി പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍ നിന്ന് കോഴി ഉള്‍പ്പടെയുള്ള പക്ഷികളുടെയും മാംസ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി യുഎഇ നിരോധിച്ചു. അയര്‍ലന്‍ഡില്‍ നിന്നുള്ള കോഴി, പക്ഷി മാംസ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കാണ് ഏറ്റവും ഒടുവില്‍ വിലക്കേര്‍പ്പെടുത്തിയത്. പരിസ്‌ഥിതി-കാലാവസ്‌ഥ...

ഒമാനില്‍ കോവിഡ് വാക്‌സിന്‍ ഇന്നെത്തും; വിതരണം 27 മുതല്‍

മസ്‌കറ്റ്: ഒമാനില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം 27ന് ആരംഭിക്കുമെന്ന് അറിയിച്ച് ആരോഗ്യമന്ത്രി. കോവിഡ് വാക്‌സിനുകളുടെ ആദ്യബാച്ച് ബുധനാഴ്‌ച രാജ്യത്തെത്തുമെന്നും തുടര്‍ന്ന് ഞായറാഴ്‌ചയോടെ വിതരണം ആരംഭിക്കുമെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. രാജ്യത്ത് ഫൈസര്‍...

കോവിഡ്; സൗദിയിൽ പ്രതിദിന മരണസംഖ്യ കുറയുന്നു

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 181 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 3,61,359 ആയി. 160 പേർ കോവിഡ് മുക്‌തി നേടി....

ഇംഗ്‌ളണ്ടിൽ നിന്നെത്തുന്ന യാത്രക്കാർക്ക് രണ്ട് ഹോട്ടലുകൾ ഒഴിച്ചിട്ടതായി ഡിസ്‌കവർ ഖത്തർ

ദോഹ: യുകെയിൽ നിന്നുള്ള വിമാനങ്ങളിലെത്തുന്ന യാത്രക്കാർക്ക് ക്വാറന്റെയ്ൻ ചെലവഴിക്കുന്നതിനായി രണ്ട് ഹോട്ടലുകൾ സജ്‌ജീകരിച്ചതായി ഡിസ്‌കവർ ഖത്തർ അധികൃതർ അറിയിച്ചു. ഇന്ന് മുതൽ യുകെയിൽ നിന്ന് ഖത്തറിലെത്തുന്ന യാത്രക്കാർക്കാണ് ഈ സൗകര്യം ഏർപ്പാടാക്കിയിരിക്കുന്നത്. ഇന്റർനാഷണൽ ദോഹ,...

സൗദിയിലേക്ക് പച്ചക്കറി-ഗൃഹോപകരണ കയറ്റുമതി നികുതി കൂട്ടി; ലക്ഷ്യം പ്രാദേശിക ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കല്‍

റിയാദ്: സൗദിയില്‍ ഇറക്കുമതി ചെയ്യുന്ന പച്ചക്കറികള്‍ക്ക് 15ശതമാനം കസ്‌റ്റംസ് തീരുവ ഏര്‍പ്പെടുത്തി. ഇതോടെ ഇനി വിദേശത്തു നിന്നുള്ള പച്ചക്കറികള്‍ക്കും പാത്രങ്ങള്‍ക്കും രാജ്യത്ത് വിലകൂടും. പ്രാദേശിക ഉല്‍പന്നങ്ങള്‍ പരമാവധി വിപണിയിലെത്തിക്കാനുള്ള സൗദിയുടെ ശ്രമത്തിന്റെ ഭാഗമായാണ്...

ഖത്തറില്‍ കോവിഡ് വാക്‌സിന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കുന്നു

കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന്റെ ആദ്യ ഘട്ടം ഖത്തറില്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 23 മുതല്‍ ജനുവരി 31 വരെയാണ് കുത്തിവെപ്പിന്റെ ആദ്യ ഘട്ടം. രാജ്യത്തെ ഏഴ് പ്രൈമറി ഹെല്‍ത്ത്...
- Advertisement -