സൗദിയില്‍ പരിസ്‌ഥിതി നിയമങ്ങള്‍ കര്‍ശനമാക്കുന്നു
റിയാദ്: വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി സൗദിയിലെ പരിസ്‌ഥിതി നിയമങ്ങള്‍ കര്‍ശനമാക്കുന്നു. അനധികൃതമായി മരങ്ങള്‍ മുറിക്കുന്ന കുറ്റത്തിന് അടക്കം വന്‍ തുക പിഴയും ജയില്‍ ശിക്ഷയും ഏര്‍പ്പെടുത്താന്‍ ഭരണകൂടം തീരുമാനിച്ചു.
30 മില്യണ്‍ റിയാല്‍...
ദീപാവലി ആശംസകള്‍ നേര്‍ന്ന് യുഎഇ കിരീടാവകാശി
അബുദാബി: ദീപാവലി ആശംസകളുമായി അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ട്വിറ്ററിലൂടെയാണ് ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്.
'ദീപങ്ങളുടെ...
കോവിഡ്; സൗദിയിൽ മരണസംഖ്യ ഉയരുന്നു
റിയാദ്: ആശങ്ക വർധിപ്പിച്ച് സൗദി അറേബ്യയിൽ വീണ്ടും കോവിഡ് മരണനിരക്ക് ഉയരുന്നു. 20 പേരാണ് വെള്ളിയാഴ്‌ച കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,625 ആയി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി...
അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ഖത്തർ; നവംബർ 15 മുതൽ ക്യാമ്പയിൻ
ദോഹ: സർക്കാർ സ്വത്തുകളിലെ അനധികൃത കൈയേറ്റങ്ങൾ തടയുന്നതിനായി സമഗ്ര ക്യാമ്പയിന് തുടക്കം കുറിച്ച് ഖത്തർ മുനിസിപ്പാലിറ്റി പരിസ്‌ഥിതി മന്ത്രാലയം. ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തെ കാർഷിക മേഖലകൾ, എസ്‌റ്റേറ്റുകൾ, വിജനമായ പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ള വീടുകൾ...
യുഎഇയില്‍ 1,226 പേര്‍ക്ക് കൂടി കോവിഡ്; 668 രോഗമുക്‌തര്‍
യുഎഇ : കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് നടത്തിയ പരിശോധനകളില്‍ 1,226 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ എണ്ണം 1,47,961 ആയി ഉയര്‍ന്നു....
അന്തരിച്ച ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി
മനാമ: അന്തരിച്ച ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. റിഫയിലെ ഹുനൈനിയ ഖബർസ്‌ഥാനിലായിരുന്നു മൃതദേഹം സംസ്‌കരിച്ചത്. കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും...
കോവിഡ് ഭീഷണി പട്ടിക പുതുക്കി ഖത്തർ; ഇന്ത്യ ഇല്ല
ദോഹ: കോവിഡ് 19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം വീണ്ടും പുതുക്കി. രാജ്യത്തേക്ക് മടങ്ങിവരുന്നതുമായി ബന്ധപ്പെട്ടാണ് പട്ടിക തയാറാക്കിയത്. നേരത്തെ പട്ടികയിൽ ഉണ്ടായിരുന്ന 26 രാജ്യങ്ങളെ ഇപ്രാവശ്യം...
ഒമാനില്‍ അതിര്‍ത്തി റോഡുകള്‍ തുറന്നു; അയല്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം
മസ്‌കറ്റ്: ഒമാന്‍ റോഡ് അതിര്‍ത്തികള്‍ തുറന്നു. ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദിയാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീം കമ്മറ്റി വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇത് അറിയിച്ചത്. റോഡുകള്‍ തുറന്ന്...








































