സൗദി; 392 പേര്‍ക്ക് കൂടി കോവിഡ്, 19 മരണം
സൗദി : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ചത് 19 ആളുകള്‍. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 5,559 ആയി ഉയര്‍ന്നു. രാജ്യത്ത് തിങ്കളാഴ്‌ച കോവിഡ് സ്‌ഥിരീകരിച്ചത് 392...
ഇന്ത്യയിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് ഗൾഫ് എയർ കുറച്ചു
മനാമ: പ്രവാസികൾക്ക് ആശ്വാസമായി ഗൾഫ് എയർ തങ്ങളുടെ ടിക്കറ്റ് നിരക്ക് കുറച്ചു. ഇന്ത്യയിൽ നിന്നും പുറപ്പെടുന്ന സർവീസുകൾക്കാണ് നിരക്ക് കുറച്ചത്. നേരത്തെ എയർ ബബിൾ പ്രകാരമുള്ള നിരക്ക് പ്രവാസികൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ചില...
സൗദിയില്‍ ട്രാഫിക് ലൈന്‍ ലംഘനത്തിന് ഇനി മുതല്‍ പിഴ
റിയാദ്: സൗദി അറേബ്യയില്‍ ട്രാഫിക് ലൈന്‍ ലംഘകര്‍ക്ക് ഇനി മുതല്‍ വന്‍ തുക പിഴ അടക്കേണ്ടി വരും. ബുധനാഴ്‌ച മുതല്‍ രാജ്യത്തിലെ വിവിധ നഗരങ്ങളില്‍ തീരുമാനം നിലവില്‍ വരും. നിയമ ലംഘനം കണ്ടെത്തുന്നതിനും,...
കോവിഡിനിടെ സൗദിയില്‍ നിന്നും നാട്ടിലെത്തിച്ചത് 2 ലക്ഷത്തിലധികം ഇന്ത്യക്കാരെ
സൗദി : കോവിഡ് കാലത്ത് സൗദി അറേബ്യയില്‍ നിന്നും രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കാന്‍ സാധിച്ചുവെന്ന് വ്യക്‌തമാക്കി ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസാഫ് സഈദ്. 2,32,556 ആളുകളെയാണ് കോവിഡ് വ്യാപനത്തിന് ശേഷം...
കുവൈറ്റ്; ആരോഗ്യ മേഖലയിലെ പ്രവാസി തൊഴില്‍ കരാര്‍ ഇനി മൂന്ന് വര്‍ഷത്തേക്ക്
കുവൈറ്റ് : കുവൈറ്റിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഇനി തൊഴില്‍ കരാര്‍ മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ പുതുക്കിയാല്‍ മതിയാകും. സിവില്‍ സര്‍വീസ് കമ്മീഷനാണ് ഇത് സംബന്ധിച്ച് അനുമതി നല്‍കിയത്. നിലവില്‍...
നടുക്കടലില്‍ രക്ഷകരായി സൗദി അതിര്‍ത്തി സേന; ഇന്ത്യന്‍ നാവികന് പുതുജീവന്‍
റിയാദ് : അസുഖ ബാധിതനായ ഇന്ത്യന്‍ നാവികന് നടുക്കടലില്‍ രക്ഷകരായി സൗദി അതിര്‍ത്തിസേന. നടുക്കടലില്‍ കപ്പലില്‍ വച്ച് അസുഖ ബാധിതനായ ഇന്ത്യന്‍ നാവികന് അടിയന്തിര ചികില്‍സക്കായി കരക്കെത്തിച്ചാണ് സൗദി സേന രക്ഷകരായത്. നാവികന്...
ദേശീയ കോവിഡ് സർവേയുടെ അവസാനഘട്ടം ഇന്ന്; നിബന്ധനകളില്ല
മസ്‌കറ്റ്: ഒമാനിലെ കോവിഡ് വൈറസ് ബാധയെ കുറിച്ചുള്ള ദേശീയ സെറോജിക്കൽ സർവേയുടെ നാലാമത്തേതും അവസാനത്തേതുമായ ഘട്ടം ഇന്ന് ആരംഭിക്കും. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ ആഴം കണ്ടെത്തുകയാണ് സർവേയുടെ പ്രധാന ലക്ഷ്യം.
വിവിധ ഗവർണറേറ്റുകളിലെ രോഗബാധയും...
കോവിഡിനെ പ്രതിരോധിക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കും; ബൈഡൻ
വാഷിങ്ടൺ: കോവിഡിനെ പ്രതിരോധിക്കാൻ പുതിയ സംഘത്തെ നിയോഗിക്കുമെന്ന് നിയുക്‌ത അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ അറിയിച്ചു. ശാസ്‌ത്രജ്‌ഞരും ആരോഗ്യമേഖലയിലെ വിദഗ്‌ധരും ഉൾപ്പെടുന്ന സംഘത്തെയാവും നിയോഗിക്കുക. തിങ്കളാഴ്‌ച ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും ബൈഡൻ പറഞ്ഞു.
കോവിഡിനെ...








































