Thu, May 16, 2024
30.9 C
Dubai

ബൈഡന്റെ അമേരിക്ക ചൈനയുടേതും: ട്രംപ്

വാഷിങ്ടന്‍: ജോ ബൈഡനെതിരെ അടുത്ത ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. 2020 നവംബര്‍ 3 ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ അധികാരത്തില്‍ എത്തിയാല്‍ അമേരിക്ക ചൈനക്ക് സ്വന്തമാകുമെന്ന്...

എന്‍ജിനീയറിങ് മേഖലയില്‍ 20 ശതമാനം പൗരന്മാര്‍; സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തി സൗദി

റിയാദ്: സൗദി അറേബ്യയിലെ എന്‍ജിനീയറിങ് ജോലികളില്‍ സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തി ഭരണകൂടം. മറ്റ് വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് സൗദി ഭരണകൂടം എന്‍ജിനീയറിങ് മേഖലയിലും സമാനമായ നീക്കവുമായി എത്തിയിരിക്കുന്നത്. സ്വകാര്യമേഖലയില്‍ എന്‍ജിനീയര്‍ പ്രൊഫഷനുകളില്‍ 20...

സൗദിയിൽ സർക്കാർ ഓഫീസുകൾ പുനഃരാരംഭിക്കുന്നു

റിയാദ്: സൗദി അറേബ്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ജീവനക്കാരും ഓഗസ്റ്റ് 30 മുതല്‍ ജോലിക്ക് ഹാജരാകണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. കോവിഡ് നിയന്ത്രണ വിധേയമായെന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടിനെ...

പ്രവാസികളുടെ ക്വാറന്റീന്‍ ഇനി 14 ദിവസം: സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന മലയാളികളുടെ ക്വാറന്റീന്‍ കാലയളവ് 14 ദിവസമാക്കി കുറച്ച് സംസ്ഥാന സര്‍ക്കാര്‍. മുന്‍പ് 28 ദിവസമായിരുന്നു കാലയളവ്. ഭൂരിഭാഗം പ്രവാസികള്‍ക്കും ഒരു മാസം മാത്രമാണ് ലീവ് ലഭിക്കുന്നത്....

ഓണ്‍ലൈന്‍ ലേലം; ഗാന്ധിക്കണ്ണട വിറ്റ് പോയത് രണ്ടരക്കോടി രൂപക്ക്

ലണ്ടന്‍: ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ഉപയോഗിച്ചിരുന്ന സ്വര്‍ണ്ണം പൂശിയ കണ്ണട ബ്രിട്ടനില്‍ ലേലത്തിലൂടെ വിറ്റത് 3,40,00 യുഎസ് ഡോളറിന് (ഏകദേശം രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം രൂപ). 'ഈസ്റ്റ് ബ്രിസ്റ്റോള്‍ ഓക്ഷന്‍സ്'...

കോവിഡ് വാക്സിൻ പരീക്ഷണം; പോരാട്ടത്തിൽ പങ്കുചേർന്ന് മലയാളികളും

ദുബൈ: കോവിഡ് വൈറസിനെതിരെ യുഎഇയിൽ നടക്കുന്ന വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായി മലയാളികളും. പരീക്ഷണത്തിൽ പങ്കാളികളാവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നാണ് യുഎഇയിലെ മലയാളികളുടെ പ്രതികരണം.കോവിഡ് വാക്സിൻ സ്വീകരിച്ചപ്പോഴുള്ള  തങ്ങളുടെ അനുഭവവും മറ്റും 'കേരള കോവിഡ് വാരിയേഴ്സ്'...

ഐ.സി.ആര്‍.എഫ് സുരക്ഷാ ബോധവല്‍ക്കരണവും കിറ്റ് വിതരണവും നടത്തി

ബഹ്റൈന്‍: ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്) 'വേനല്‍ക്കാല സുരക്ഷാ ബോധവല്‍ക്കരണവും കിറ്റ് വിതരണവും' നടത്തി. കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാന്‍ സ്വീകരിക്കേണ്ട നടപടികള്‍ വിശദീകരിക്കുന്ന ലഘുലേഖയും ഇതോടൊപ്പം വിതരണം ചെയ്തിരുന്നു....

സൗദി പ്രവാസികൾക്ക് ആശ്വാസം; റീ എൻട്രി വിസ നീട്ടി നൽകും

റിയാദ്: വിമാന സർവീസുകൾ റദ്ദാക്കിയതിനെത്തുടർന്ന് നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ റീ എൻട്രി വിസ നീട്ടി നൽകുമെന്ന് സൗദി അറേബ്യ. സൗദിയിലേക്ക് തിരികെ എത്താൻ കഴിയാതിരുന്നവരുടെ റീ എൻട്രി വിസയും സൗദി അറേബ്യയിൽനിന്ന് ഫൈനൽ...
- Advertisement -