പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഡിജിറ്റല്‍ കോളേജുകള്‍ക്ക് തുടക്കമിട്ട് സൗദി
റിയാദ്: സൗദി അറേബ്യയില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഡിജിറ്റല്‍ കോളേജുകള്‍ ആരംഭിച്ചു. റിയാദിലും ജിദ്ദയിലുമാണ് ഡിജിറ്റല്‍ കോളേജുകള്‍ ആരംഭിച്ചത്. കോളേജുകളുടെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി ഡോ. ഹമദ് ബിന്‍ മുഹമ്മദ് ആലുശൈഖ് ഓണ്‍ലൈനായി നിര്‍വഹിച്ചു. നിലവില്‍...
എയര്‍ ഇന്ത്യ; കോവിഡ് പരിശോധന ഫലത്തിന്റെ ഒറിജിനല്‍ ഹാജരാക്കണം
ന്യൂഡെല്‍ഹി : കോവിഡ് പരിശോധന ഫലത്തിന്റെ ഒറിജിനല്‍ ഹാജരാക്കിയാല്‍ മാത്രമേ ഇന്ത്യയില്‍ നിന്നും യുഎഇ ലേക്കുള്ള യാത്ര അനുവദിക്കുകയുള്ളൂ എന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. പരിശോധന ഫലം നെഗറ്റീവ് ആകുന്നവര്‍ അതിന്റെ ഒറിജിനല്‍...
ക്വാറന്റൈന്‍ ലംഘിച്ചവര്‍ക്ക് ശിക്ഷ വിധിച്ചു; വിദേശികളെ നാട് കടത്തും
മനാമ : ഹോം ക്വാറന്റൈന്‍ ലംഘനം നടത്തിയ 34 പേര്‍ക്കെതിരെ ബഹ്റൈനില്‍ ലോവര്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. ഇതില്‍ ഉള്‍പ്പെട്ട മൂന്ന് വിദേശികളെ നാട് കടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കോവിഡ് വ്യാപനം...
വന്ദേഭാരത് മിഷന്‍; ദുബായില്‍ എയര്‍ ഇന്ത്യ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങള്‍ക്ക് വിലക്ക്
ദുബായ്: വന്ദേഭാരത് മിഷന്റെ ഭാഗമായി സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ് പ്രസ്സ് വിമാനങ്ങള്‍ക്ക് ദുബായില്‍ താത്ക്കാലിക വിലക്ക്. കോവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തികളെ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി....
കോവിഡ് പ്രതിരോധം: ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി യുഎഇ
ദുബായ്: യുഎഇയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് മുഴുവന്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് വേണ്ടിയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
ഗുണ നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക,...
അബുദാബി; ആറാം ദിവസം പരിശോധന നടത്താത്തവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍
അബുദാബി : കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി, അബുദാബിയില്‍ പ്രവേശിച്ച ആളുകള്‍ ആറാം ദിവസം പിസിആര്‍ പരിശോധനക്ക് വിധേയരാകണം എന്ന നിബന്ധന പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. വിദേശത്തു നിന്നും...
അല്‍ ഐന്‍ മൃഗശാലയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഇന്ന് മുതല്‍ ; കാത്തിരിക്കുന്നത് അപൂര്‍വ്വ കാഴ്ചകള്‍
അബുദാബി: സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി നല്‍കി അല്‍ ഐന്‍ മൃഗശാല. കൃത്യമായ കോവിഡ് പ്രതിരോധ നടപടികളോടും മുന്‍കരുതലുകളോടും കൂടിയാണ് വ്യാഴാഴ്ച മുതല്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. അനുമതി ലഭിച്ചതോടെ സന്ദര്‍ശകര്‍ക്ക് ഇനി...
സൗദി അറേബ്യയുടെ അതിര്‍ത്തികള്‍ തുറന്നു; വിമാന സർവീസുകൾക്ക് ഭാഗിക അനുമതി
റിയാദ്: കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന സൗദി രാജ്യാതിര്‍ത്തികള്‍ തുറന്നു. രാജ്യത്തേക്കും പുറത്തേക്കും സഞ്ചാരിക്കാന്‍ അനുമതി നല്‍കി. ചൊവ്വാഴ്ച രാവിലെയോടെയാണ് രാജ്യാതിര്‍ത്തി തുറന്നത്.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കു ലോറികള്‍ക്ക് സൗദിയിലൂടെ കടന്നുപോകാന്‍ നേരത്തെ തന്നെ...








































