Sun, May 3, 2026
33 C
Dubai

ആശങ്ക; ബാലാജിക്ക് പിന്നാലെ ഹസ്സിയും കോവിഡ് പോസിറ്റീവ് 

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിംഗ് പരിശീലകനും മുൻ ഓസ്ട്രേലിയൻ താരവുമായ മൈക്കൽ ഹസ്സിക്കും കോവിഡ് സ്‌ഥിരീകരിച്ചു. നേരത്തെ ചെന്നൈയുടെ ബൗളിംഗ് കോച്ച് എൽ ബാലാജിക്കും കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ...

അരികിലുള്ള അത്യാവശ്യക്കാരെ സഹായിക്കാം; പിന്നീട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും: ശ്രീശാന്ത്

കൊച്ചി: ഇന്ത്യയുടെ ക്രിക്കറ്റ് താരവും മലയാളിയുമായ എസ് ശ്രീശാന്ത് തന്റെ സാമൂഹിക മാദ്ധ്യമത്തിൽ പോസ്‌റ്റ് ചെയ്‌ത ഹൃദയത്തിൽ തൊടുന്ന കുറിപ്പ് ഏറ്റെടുത്ത് സമൂഹ മാദ്ധ്യമ ലോകം. വളരെ വ്യത്യസ്‌തവും ചിന്തോദ്ധീപനവുമായ കാഴ്‌ച്ചപ്പാടാണ് തന്റെ...

ഐപിഎല്ലിന് പിന്നാലെ ട്വന്റി- 20 ലോകകപ്പിനും വെല്ലുവിളി; ഇന്ത്യയിൽ നിന്ന് വേദി മാറ്റിയേക്കും

മുംബൈ: കോവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ റദ്ദാക്കിയതോടെ ഇന്ത്യ വേദിയാകുന്ന ട്വന്റി- 20 ലോകകപ്പും ആശങ്കയിൽ. ഈ വർഷം ഒക്‌ടോബർ, നവംബർ മാസങ്ങളിലാണ് ട്വന്റി- 20 മൽസരങ്ങൾ നിശ്‌ചയിച്ചിരുന്നത്. കോവിഡ് രണ്ടാം തരംഗം...

കോവിഡ് ഭീതി; ഐപിഎൽ നിർത്തിവച്ചു

മുംബൈ: ഐപിഎൽ പതിനാലാം സീസണിലെ ശേഷിക്കുന്ന മൽസരങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. വിവിധ ടീമംഗങ്ങൾക്കിടയിൽ കോവിഡ് പടർന്നതോടെയാണ് ഐപിഎൽ നിർത്താൻ ബിസിസിഐ തീരുമാനിച്ചത്. പുതുതായി സൺറൈസേഴ്‌സ് ഹൈദരാബാദ് താരം വൃദ്ധിമാൻ സാഹക്കും ഡെൽഹി ക്യാപിറ്റൽസ് ബൗളർ...

വീണ്ടും കോവിഡ്; രാജസ്‌ഥാൻ-ചെന്നൈ മൽസരവും മാറ്റി

ചെന്നൈ: ഐപിഎല്ലിൽ ബുധനാഴ്‌ച നടക്കേണ്ടിയിരുന്ന ചെന്നൈ സൂപ്പർ കിങ്‌സും രാജസ്‌ഥാൻ റോയൽസും തമ്മിലുള്ള മൽസരവും മാറ്റിവെച്ചു. ചെന്നൈ സൂപ്പർ കിങ്സിന്റെ ബൗളിംഗ് പരിശീലകൻ ആർ ബാലാജിക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് കളി മാറ്റിയത്. ചെന്നൈ...

രണ്ട് താരങ്ങൾക്ക് കോവിഡ്; ഇന്നത്തെ ഐപിഎൽ മൽസരം മാറ്റി

മുംബൈ: ഐപിഎല്ലിന് ഭീഷണിയായി വീണ്ടും കോവിഡ് ഭീതി. രണ്ടു താരങ്ങൾക്ക് കോവിഡ് പോസിറ്റീവ് ആയതിനാൽ ഇന്നത്തെ കൊൽക്കത്ത-ബാംഗ്‌ളൂർ മൽസരം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്‌ ടീമംഗങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ്...

കെഎല്‍ രാഹുല്‍ ആശുപത്രിയില്‍; പഞ്ചാബിന് തിരിച്ചടി

അഹമ്മദാബാദ്: പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഠിനമായ വയറുവേദനയെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാഹുലിന് അക്യൂട്ട് അപ്പെന്‍ഡിസൈറ്റിസ് സ്‌ഥിരീകരിച്ചുവെന്നും ഉടൻ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കുമെന്നും പഞ്ചാബ് കിംഗ്‌സ് അധികൃതർ...

പ്രീമിയർ ലീഗ്; ലെസ്‌റ്ററിന് സമനില കുരുക്ക്

ലണ്ടൻ: ഇംഗ്‌ളീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ലെസ്‌റ്റർ സിറ്റിക്ക് സമനില കുരുക്ക്. സതാംപ്‌ടണാണ് ലെസ്‌റ്ററിനെ സമനിലയിൽ തളച്ചത്. ഇരുടീമുകളും ഓരോ ഗോൾ വീതമാണ് മൽസരത്തിൽ നേടിയത്. 61ആം മിനിറ്റിൽ ജയിംസ് വാര്‍ഡ് നേടിയ...
- Advertisement -