Fri, Jul 24, 2026
35.5 C
Dubai

കോവിഡ് ചികിൽസ; 10 കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ വാഗ്‌ദാനം ചെയ്‌ത്‌ മുസ്‌ലിം ലീഗ്

മലപ്പുറം: കോവിഡ് ചികിൽസാ കേന്ദ്രങ്ങളിലേക്ക് 10 കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ സമാഹരിച്ച് നൽകാൻ ഒരുങ്ങി മുസ്‌ലിം ലീഗ്. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖ് അലി...

സ്വന്തമാക്കി ഷെഫീൽഡ്; കേരളാ ക്ലബ്ബ് ഇത്തവണ കെപിഎല്ലിൽ കളിക്കും

കോഴിക്കോട്: ഇംഗ്ളീഷ് പ്രീമിയർ ലീഗ് ഫുട്‍ബോൾ ക്ലബ്ബായ ഷെഫീൽഡ് ഏറ്റെടുത്ത കോഴിക്കോട് ക്വാർട്ട്സ് എഫ്‌സി ഇത്തവണ കേരളാ പ്രീമിയർ ലീഗിൽ (കെപിഎൽ) കളിക്കും. ക്വാർട്ട്സിന്റെ പേര് 'കേരളാ യുണൈറ്റഡ്‌ ഫുട്‍ബോൾ ക്ലബ്ബ്‌' എന്ന്...

ശുചിത്വ വാരാചരണം; എസ് വൈ എസിന്റെ ‘റീ സ്‌റ്റോർ മലപ്പുറം’ സമാപനത്തിലേക്ക്

മലപ്പുറം: ശുചിത്വ വാരാചരണത്തിന് മാതൃകയായി എസ് വൈ എസ് മുന്നോട്ട് വെച്ച ‘റീ സ്‌റ്റോർ മലപ്പുറം’ പദ്ധതി സമാപനത്തിലേക്ക്. ഗാന്ധിജയന്തി ദിനത്തിൽ അവസാനിക്കേണ്ട പദ്ധതിയാണ് അതിന് ലഭിച്ച സ്വീകാര്യത കാരണം ഒക്‌ടോബർ 11...

‘പുനര്‍ഗേഹം’ പദ്ധതിയില്‍ 941 കുടുംബങ്ങള്‍ക്ക് വീട് നല്‍കും

മലപ്പുറം: കടല്‍തീരത്ത് കഴിയുന്ന 941 മല്‍സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വീടു വെച്ച് നല്‍കും. സര്‍ക്കാരിന്റെ പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീടൊരുക്കുന്നത്. പൊന്നാനി-പാലപ്പെട്ടി മുതല്‍ കടലുണ്ടി-വള്ളിക്കുന്ന് വരെയുള്ള മേഖലയില്‍ വേലിയേറ്റ രേഖയില്‍ നിന്നും 50...

പെൻഷൻ തട്ടിപ്പ്; യൂത്ത് കോൺഗ്രസ് ബാങ്കിന് മുൻപിൽ പ്രതിക്ഷേധ നിൽപ്പ് സമരം നടത്തി

മലപ്പുറം: ജില്ലയിലെ പൊന്നാനി നഗരസഭ പത്തൊൻപതാം വാർഡിലെ കറുപ്പം വീട്ടിൽ ഐഷാബിയുടെ ഒരു വർഷത്തെ പെൻഷൻ വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത ബാങ്ക് ജീവനക്കാരനെതിരെ നിയമ നടപടിയെടുക്കുക, തട്ടിപ്പിന് കൂട്ടുനിന്ന മുഴുവൻ ഉദ്യോഗസ്‌ഥരെയും പിരിച്ചു...

പറമ്പിക്കുളം വനപാത കാലഘട്ടത്തിന്റെ ആവശ്യം; രമ്യ ഹരിദാസ്

മുതലമട: പറമ്പിക്കുളം-തേക്കടി ആദിവാസി ഊരിലേക്ക് യാത്രാസൗകര്യം ഏർപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് രമ്യ ഹരിദാസ് എംപി. വനപാതക്കുള്ള സാങ്കേതിക തടസങ്ങൾ നിലനിൽക്കുമ്പോൾ തന്നെ രാജ്യത്തെ വിവിധ വനമേഖലകളിൽ ഇത്തരത്തിൽ പാത നിർമ്മിച്ചിട്ടുണ്ടെന്നും പറമ്പിക്കുളം തേക്കടി...

കോവിഡ് പരിശോധന; സ്വകാര്യ ലാബുകളില്‍ ഫീസ് ഇഷ്‌ടാനുസരണം

കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ലാബുകളില്‍ കോവിഡ് പരിശോധനക്ക് തോന്നുംപടി ഫീസ് ഈടാക്കുന്നതായി പരാതി. സ്വാകാര്യ ലാബുകള്‍ക്ക് പുറമേ ആശുപത്രികളിലെ ലാബുകളിലും സമാന സ്‌ഥിതിയാണുള്ളത്. ആന്റിജന്‍ പരിശോധനക്ക് 625 രൂപയും ആര്‍ടിപിസിആര്‍ പരിശോധനക്ക് 2750...

കരിപ്പൂരിനെ തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണം; SYS സമ്മേളനത്തിൽ എം.കെ രാഘവന്‍ എം.പി

മലപ്പുറം: കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനം ശ്രദ്ധേയമായി. ഓണ്‍ലൈനായി...
- Advertisement -