കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഭക്ഷണ വിതരണ കൗണ്ടര്‍ ആരംഭിക്കാനുള്ള പദ്ധതി ഇല്ലാതാകുന്നു
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ജയില്‍ വകുപ്പിന്റെ ഭക്ഷണ വിതരണ കൗണ്ടര്‍ തുടങ്ങാനുള്ള നീക്കം ആരംഭിച്ചിട്ട് മാസങ്ങള്‍ പിന്നിടുന്നു. അദ്യഘട്ടത്തില്‍ കൗണ്ടറിന്റെ ഉല്‍ഘാടനം നിശ്‌ചയിച്ച ദിവസം ട്രേഡ് യൂണിയനുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റി വെക്കുക...
കേരളത്തിലെ ആദ്യ കോവിഡ് വിമുക്‌ത ലൈബ്രറിയാവാന്‍ സഹൃദയ
തൃശൂര്‍: കേരളത്തിലെ ആദ്യ കോവിഡ് വിമുക്‌ത ലൈബ്രറിയാവാന്‍ ഒരുങ്ങി സഹൃദയ എന്‍ജിനീയറിങ് കോളേജ്. പുസ്‌തകങ്ങള്‍ അണുവിമുക്‌തമാക്കാന്‍ ബുക്ക് ഡിസിന്‍ഫെക്റ്റര്‍ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പുസ്‌തകങ്ങളില്‍ സാനിറ്റൈസറുകളും മറ്റും ഉപയോഗിച്ച് അണുനശീകരണം നടത്താനാവാത്തത് ലൈബ്രറികള്‍ക്ക്...
പാളയം മാര്‍ക്കറ്റ്; കോവിഡ് നെഗറ്റീവായവര്‍ക്ക് മാത്രം വ്യാപാരത്തിന് അനുമതി
കോഴിക്കോട്: നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പാളയം മാര്‍ക്കറ്റ് ഇന്ന് തുറന്ന സാഹചര്യത്തില്‍ വ്യാപാരികളും പൊതുജനങ്ങളും കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍.
കോവിഡ് നെഗറ്റീവായ കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും മാത്രമാണ് വ്യാപാരം...
കലക്‌ട്രേറ്റിന് മുമ്പില്‍ മോഹിനിയാട്ടം നടത്തി പ്രതിഷേധിച്ചു
പാലക്കാട്: മോഹിനിയാട്ടം നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷണന് സംഗീത നാടക അക്കാദമി വേദി അനുവദിക്കാതെ ഇരുന്നതില്‍ പ്രതിഷേധിച്ച് കലക്‌ട്രേറ്റിന് മുമ്പില്‍ മോഹിനിയാട്ടം നടത്തി. സാംസ്‌കാര സഹിതിയുടെ നേതൃത്വത്തില്‍ പാലക്കാട് കലക്‌ട്രേറ്റിന് മുമ്പില്‍ ചെര്‍പ്പുളശേരി വിഷ്‌ണുവാണ്...
സനൂപ് വധം; മുഖ്യപ്രതി അറസ്‌റ്റില്‍
തൃശൂര്‍: കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നന്ദനെയാണ് തൃശൂരില്‍ നിന്ന് പൊലീസ് പിടികൂടിയത്. തൃശൂരിലെ ഒരു ഒളിസങ്കേതത്തില്‍ നിന്നായിരുന്നു പ്രതിയെ പിടികൂടിയത്.
നന്ദന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും പൊലീസ്...
വധഭീഷണി മുഴക്കി ആർഎസ്എസ്; ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം
ഒളവിലത്ത്: ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം. സിപിഐ (എം) ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിലും ആക്രമണം ഉണ്ടായി. മുണ്ടയോട്ടുകാവ് കാട്ടിൽ പറമ്പത്ത് കെ പി ശ്രിബിൻ (31), ഒളവിലം തൃക്കണ്ണാപുരം അമ്പലം പരിസരത്തെ...
ആകാശവാണി ആർട്ടിസ്‌റ്റ് അശോകൻ ആലപ്രത്ത് അന്തരിച്ചു
കോഴിക്കോട്: പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും ആകാശവാണി ഗസ്‌റ്റ് ആർട്ടിസ്‌റ്റുമായ അശോകൻ ആലപ്രത്ത് അന്തരിച്ചു. 55 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്‌ച പുലർച്ചെ 3ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഏറെ ജനപ്രീതിയാർജിച്ച, സമകാലിക വിഷയങ്ങളെ അപഗ്രഥിക്കുന്ന...
വനിതാ ഡോക്‌ടറുടെ കൊലപാതകം; പ്രതി അറസ്റ്റിൽ
കുട്ടനെല്ലൂർ: തൃശൂർ കുട്ടനെല്ലൂരിൽ ദന്ത ഡോക്‌ടർ ആയിരുന്ന സോന (30) കുത്തേറ്റ് മരിച്ച കേസിലെ പ്രതി അറസ്‌റ്റിൽ. സോനയുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ പാവറട്ടി സ്വദേശി മഹേഷാണ് അറസ്‌റ്റിലായത്. ചൊവ്വാഴ്‌ചയാണ് സംഭവം നടക്കുന്നത്....








































