പൈവളികെയില്‍ മീന്‍വളര്‍ത്തല്‍ പരിശീലനം സംഘടിപ്പിച്ചു
കാസര്‍ഗോഡ്: കുടുംബശ്രീ ജില്ല മിഷന്‍ കൊറഗ സ്‌പെഷല്‍ പ്രോജക്ടിന്റെ ഭാഗമായി പൈവളികെ ലാല്‍ബാഗില്‍ മീന്‍വളര്‍ത്തല്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. പൈവളികെ പഞ്ചായത്ത് പ്രസിഡന്റ് ഭാരതി ജെ. ഷെട്ടി ഉദ്ഘാടനം ചെയ്ത പരിശീലന പരിപാടിയില്‍...
തലശ്ശേരി ആർടി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; പണം കണ്ടെടുത്തു
കണ്ണൂർ: തലശ്ശേരി സബ് ആർടി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു. മൂന്ന് ഉദ്യോഗസ്ഥരുടെ പേരിൽ നടപടി ഉണ്ടായേക്കും എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ഫയലുകൾ സൂക്ഷിക്കുന്ന മുറിയിൽ നിന്ന് 5160...
അവഗണന തുടര്‍ന്ന് അധികാരികള്‍; റോഡില്ലാതെ ദുരിതത്തിലായി നാരങ്ങാച്ചാല്‍ കോളനി നിവാസികള്‍
മാനന്തവാടി: യാത്രാ ദുരിതത്തില്‍ നിന്നും മോചനം ലഭിക്കാതെ തൊണ്ടര്‍നാട് നാരങ്ങാച്ചാല്‍ കോളനി നിവാസികള്‍. പഞ്ചായത്തില്‍ 12ാം വാര്‍ഡിലെ ജനങ്ങളാണ് അധികാരികളുടെ അനാസ്ഥ മൂലം കാലങ്ങളായി ദുരിതം പേറുന്നത്. പഞ്ചായത്തിലെ മറ്റിടങ്ങളിലെ ഇടവഴികള്‍ പോലും...
കല്യാണി മൈതാനം ഒഴിപ്പിക്കണം; പ്രതിഷേധവുമായി നാട്ടുകാർ
നിലമ്പൂർ: റിയൽ എസ്‌റ്റേറ്റ് സംഘങ്ങളുമായി ചേർന്ന് വ്യക്തി കയ്യേറിയ നിലമ്പൂർ നഗരസഭയുടെ കല്യാണി മൈതാനവും റോഡും ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. കായികപ്രേമികളും പ്രദേശവാസികളും ചേർന്നാണ് പ്രതിഷേധസംഗമം സംഘടിപ്പിച്ചത്.
നേരത്തെ, സ്ഥലമുടമയായ കണ്ണാട്ടിൽ ഫാത്തിമാബീവി...
കെ ടി ജലീല്‍ രാജിവെക്കണം; കോണ്‍ഗ്രസ്സിന്റെ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും
മലപ്പുറം: ജില്ലയിലെ പൊന്നാനി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി. മതഗ്രന്ഥമായ ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയ കെ ടി ജലീലിന് മന്ത്രിയായി അധികാരത്തില്‍...
ബഫര്‍ സോണിനെതിരെ എക്യൂമെനിക്കല്‍ ഫോറം രംഗത്ത്
ബത്തേരി: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ വയനാട് എക്യൂമെനിക്കല്‍ ഫോറം രംഗത്തെത്തി. കോഴിക്കോട്, വയനാട് ജില്ലകളിലെ 13 വില്ലേജുകളെ മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായി ബഫര്‍ സോണുകളാക്കി മാറ്റുന്നതിന് എതിരെയാണ്...
കോടികളുടെ നഷ്‌ടം; പോലീസ് സ്റ്റേഷനില്‍ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങള്‍ ലേലത്തിന്
കാസര്‍കോട്: ജില്ലയിലെ പോലീസ് സ്റ്റേഷന്‍ വളപ്പുകളില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ ഒഴിവാക്കാന്‍ നടപടി ആരംഭിച്ചു. ആഭ്യന്തര വകുപ്പ് സംഘടിപ്പിക്കുന്ന കേന്ദ്രീകൃത ലേലത്തിലാണ് കേസ് നടപടികളെല്ലാം പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ ലേലം ചെയ്‌ത് ഒഴിവാക്കുന്നത്.
പാലക്കാട്ടുള്ള ഒരു...
കോവിഡ്; ജില്ലയില്‍ രോഗ ബാധിതരുടെ എണ്ണം 7000 കടന്നു
കാസര്‍കോട്: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. 7070 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 618 പേര്‍ വിദേശത്ത് നിന്നെത്തിയവരും 456 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 5996 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...







































