മലബാർ കാൻസർ സെന്ററും മാറ്റത്തിന്റെ പാതയിൽ; ഉദ്ഘാടനം നിർവഹിച്ചു
തലശ്ശേരി: കോടിയേരിയിലെ മലബാർ കാൻസർ സെന്റർ വികസനം യാഥാർത്ഥ്യത്തിലേക്ക്. സെന്ററിനെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസർച്ച് ആയി ഉയർത്തുന്ന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...
കാലാവസ്ഥ ഇനി കാഴ്‌ച മറയ്‌ക്കില്ല ; കരിപ്പൂരിൽ ഐഎൽഎസ് പ്രവർത്തനസജ്ജം
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ തകരാറിലായ ഒരു ഇൻസ്ട്രുമെന്റൽ ലാൻഡിങ് സിസ്‌റ്റം (ഐഎൽഎസ്) പ്രവർത്തനസജ്ജമായി. കാലിബ്രേഷൻ വിമാനമെത്തി പരിശോധന നടത്തി കൃത്യത ഉറപ്പുവരുത്തി. പ്രതികൂല കാലാവസ്ഥയിൽ വൈമാനികർക്ക് റൺവേ കാണാൻ സഹായകമാകുന്ന സംവിധാനമാണ് ഐഎൽഎസ്....
ആളും ആരവവുമില്ല; ഈ മഴക്കാലത്ത് ‘പാലൂര്‍കോട്ട’ കാഴ്ചക്കാരില്ലാതെ തനിച്ച്
മലപ്പുറം: പാറക്കൂട്ടങ്ങള്‍ക്ക് ഇടയില്‍ പ്രകൃതി ഒരുക്കിയ കാട്ടരുവിയുടെ നയനമനോഹര കാഴ്ച നുകരാന്‍ ഇത്തവണ ആള്‍ക്കൂട്ടമില്ല. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം, പുഴക്കാട്ടിരി പഞ്ചായത്തുകളോട് ചേര്‍ന്ന് കിടക്കുന്ന മാലാപ്പറമ്പ് പാലച്ചോടിനും കടുങ്ങപുരം പള്ളിക്കുളമ്പിനും ഇടയിലായി സ്ഥിതി...
നൂറു ദിന കർമപരിപാടി; മെഡിക്കൽ കോളേജ് വികസനം അവസാന ഘട്ടത്തിൽ
കോഴിക്കോട്: എൽഡിഎഫ് സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് ഒരുങ്ങി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയും. തീവ്രപരിചരണ വിഭാഗവും, അത്യാഹിത വിഭാഗവും ഉൾപ്പെടുന്ന സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, കാത്ത് ലാബ്, പിജി...
കോഴിക്കോട്ട് മൂന്ന് കോവിഡ് മരണം കൂടി
കോഴിക്കോട്: കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മൂന്നു പേർ കൂടി മരിച്ചു. കണ്ണൂര്‍ എടക്കാട് സ്വദേശി പ്രമോദ്, കണ്ണൂര്‍ ചാലക്കര സ്വദേശി അഹമ്മദ്, വടകര പുതുപ്പണം സ്വദേശി അബ്‌ദുൾ കരീം...
മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ രാജേഷ് നിര്യാതനായി
കോഴിക്കോട്: പ്രസ് ക്ലബ് മുന്‍ പ്രസിഡണ്ടും മാധ്യമം ദിനപത്രത്തിലെ സീനിയര്‍ ന്യൂസ് എഡിറ്ററുമായ എന്‍.രാജേഷ് (56) നിര്യാതനായി. കേരള കൗമുദിയിലൂടെ മാദ്ധ്യമ പ്രവര്‍ത്തനം ആരംഭിച്ച ഇദ്ദേഹം 1988ല്‍ മാധ്യമം ദിനപത്രത്തില്‍ ചേര്‍ന്നു. കഴിഞ്ഞ...
ശക്തമായ മഴയും മണ്ണിടിച്ചിലും; അട്ടപ്പാടി ഭീതിയില്‍
പാലക്കാട്: തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴ അട്ടപ്പാടിക്കാരെ ഭീതിയിലാക്കുന്നു. കനത്ത മഴയില്‍ അട്ടപ്പാടി ചുരം പാതയില്‍ ഇന്നലെ മണ്ണിടിച്ചിലും തുടങ്ങി. ചുരത്തില്‍ ഉണ്ടാകുന്ന മണ്ണിടിച്ചില്‍ ഗതാഗത തടസ്സം ഉണ്ടാക്കുന്നതിനും അതുവഴി അട്ടപ്പാടി ഒറ്റപ്പെടുന്നതിന്...
അതിരപ്പിള്ളിയില്‍ വന്‍മരങ്ങള്‍ മുറിച്ചും സ്ഫോടനം നടത്തിയും വൈദ്യുതി പദ്ധതി നടപ്പാക്കാന്‍ കെ.എസ്.ഇ.ബി.
അതിരപ്പിള്ളി: ആനക്കയത്ത് നിയന്ത്രിത സ്ഫോടനത്തിലൂടെ ടണല്‍ നിര്‍മ്മിക്കാനൊരുങ്ങി കെ.എസ്.ഇ.ബി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി അതിരപ്പിള്ളി വനമേഖലയിലെ 625 വന്‍ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ കെ.എസ്.ഇ.ബി കരാര്‍ നല്‍കി.
ആനക്കയം ചെറുകിട ജലവൈദ്യുതി പദ്ധതിക്കായാണ്...







































