Mon, May 6, 2024
36 C
Dubai

അപാകതയുണ്ടെന്ന് പരാതി; പാപ്പിനിശ്ശേരിയിലെ റെയില്‍വെ മേല്‍പ്പാലം വിജിലന്‍സ് പരിശോധിച്ചു

കണ്ണൂര്‍: പാപ്പിനിശ്ശേരിയിലെ റെയില്‍വെ മേല്‍പ്പാലത്തില്‍ പരിശോധന നടത്തി വിജിലന്‍സ്. നിര്‍മാണത്തില്‍ അപാകതകളുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന. ശാസ്‍ത്രീയ പരിശോധനാ ഫലങ്ങള്‍ ലഭിച്ച ശേഷം തുടര്‍ നടപടി കൈക്കൊള്ളുമെന്ന് വിജിലന്‍സ് പറഞ്ഞു. പാലാരിവട്ടം പാലം...

തെരുവ് നായയോട് വീണ്ടും ക്രൂരത; കണ്ണൂരിൽ വെട്ടി പരിക്കേൽപ്പിച്ച നായ ചത്തു

കണ്ണൂര്‍: കേരളത്തില്‍ വീണ്ടും തെരുവ് നായയോട് കൊടും ക്രൂരത. കണ്ണൂർ ചേപ്പറമ്പിൽ നായയെ വെട്ടി പരിക്കേൽപ്പിച്ചു. ഏറെ നേരം ചോരയൊലിപ്പിച്ച് ഓടിയ നായ പിന്നീട് ചത്തു. നായയെ വെട്ടിയ അതിഥി തൊഴിലാളിയെ പോലീസ്...

പന്താവൂരിലെ യുവാവിന്റെ കൊലപാതകം; പ്രതികളുടെ തെളിവെടുപ്പ് നടക്കുന്നു

മലപ്പുറം: പന്താവൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ തെളിവെടുപ്പ് നടക്കുന്നു. ആറ് മാസം മുന്‍പ് ഇര്‍ഷാദിനെ (25) സുഹൃത്തുക്കള്‍ തട്ടികൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം തള്ളിയ നടുവട്ടത്തെ കിണറ്റിലാണ് പരിശോധന നടത്തുന്നത്. പന്താവൂര്‍...

ലോഡ്‌ജില്‍ നിന്നും ലഹരിമരുന്ന് പിടികൂടി; എട്ടുപേര്‍ പിടിയില്‍

കോഴിക്കോട്: നഗരത്തിലെ ലോഡ്‌ജില്‍ നിന്നും സിന്തറ്റിക് ലഹരിമരുന്ന് പിടികൂടി. മാവൂര്‍ റോഡിലെ ലോഡ്‌ജില്‍ നിന്നുമാണ് ലഹരിമരുന്ന് പിടികൂടിയത്. സംഭവത്തിൽ യുവതി ഉള്‍പ്പടെ എട്ടുപേരെ കസ്‌റ്റഡിയിൽ എടുത്തതായി നടക്കാവ് പോലീസ് അറിയിച്ചു. 500 ഗ്രാം ഹാഷിഷും...

ഇന്‍സ്‌റ്റഗ്രാം പരിചയം; പെണ്‍കുട്ടിയുടെ വീട്ടിലെത്തി മോഷണം നടത്തിയ യുവാവ് അറസ്‌റ്റിൽ

കോഴിക്കോട്: സുഹൃത്തിന്റെ വീട്ടിലെത്തി മോഷണം നടത്തിയ യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് തങ്ങള്‍സ് റോഡ് ചാപ്പയില്‍ തലനാര്‍തൊടുകയില്‍ അറഫാന്‍ (19) ആണ് കസബ പോലീസിന്റെ പിടിയിലായത്. ഇന്‍സ്‌റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍...

യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ റെയിൽവേ സ്‌റ്റേഷനിൽ കൗണ്ടർ ആരംഭിച്ചു

തിരൂർ : ഇതര സംസ്‌ഥാനങ്ങളിൽ‌നിന്നും ഇതര ജില്ലകളിൽ നിന്നും റെയിൽവേ സ്‌റ്റേഷനിൽ എത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക കൗണ്ടർ തുടങ്ങി. കോവിഡ് വ്യാപനം തടയാൻ ഇവരുടെ പേരുവിവരങ്ങൾ, എവിടേക്കാണ് പോകുന്നത്, ആർടിപിസിആർ ടെസ്‌റ്റ്...

കണ്ണൂര്‍ വിമാനത്താവളം; ഇന്‍ഡിഗോയുടെ രണ്ടാമത്തെ പ്രതിദിന സര്‍വീസ് നാളെ മുതല്‍

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും കണ്ണൂര്‍ - ഹൈദരാബാദ് സെക്റ്ററിലുള്ള ഇന്‍ഡിഗോയുടെ രണ്ടാമത്തെ പ്രതിദിന സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. ഹൈദരാബാദില്‍ നിന്നും രാവിലെ 9.30ന് കണ്ണൂരിലെത്തി പത്തുമണിക്ക് തിരിച്ചു പോകുന്ന...

സൂപ്രണ്ടിന്റെ സസ്‌പെൻഷൻ പിൻവലിക്കണം; സമരം ശക്‌തമാക്കാൻ കെജിഎംഒ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്‌തമാക്കുകയാണ് കെജിഎംഒഎ. സൂപ്രണ്ടിനെ തിരിച്ചെടുത്തില്ലെങ്കിൽ പ്രതിഷേധം സംസ്‌ഥാന വ്യാപകമാക്കുമെന്ന് കെജിഎംഒഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൂപ്രണ്ടിനെതിരായുള്ള സസ്‌പെൻഷനിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ...
- Advertisement -