Wed, Aug 12, 2026
32.6 C
Dubai

തീയാളുന്ന ഇടങ്ങളിൽ ഇനി ഇവരുമുണ്ടാകും; ‘ഫയർവിമൺ’ റെഡി

തീയാളുന്നയിടങ്ങളിൽ, ദുരന്തമേഖലകളിൽ എല്ലാം മാലാഖമാരായി ഇനിമുതൽ ഈ 'ഫയർവിമൺ' കൂടെയുണ്ടാകും. സംസ്‌ഥാനത്ത്‌ ആദ്യമായി അഗ്‌നിരക്ഷാ സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിതകളിൽ അഞ്ചുപേർ മലപ്പുറം അഗ്‌നിരക്ഷാ നിലയത്തിൽ ചുമതലയേറ്റു. സംസ്‌ഥാനത്തെ ആദ്യ വനിതാ ഫയർ ആൻഡ്...

വീട്ടമ്മയിൽ നിന്ന് ആഴക്കടൽ സ്‌കൂബ ഡൈവിങ്ങിലേക്ക്; മാതൃകയായി ഉമ മണി

ഒരിക്കൽ കടലിന്റെ ആഴങ്ങളെ പേടിച്ച് തീരത്ത് പകച്ചുനിന്ന സാധാരണ വീട്ടമ്മ, ഇന്ന് 49ആം വയസിൽ ആഴക്കടൽ സ്‌കൂബ ഡൈവിങ്ങിലേക്ക് എത്തിയെങ്കിൽ അതിന് കാരണം ഒന്ന് മാത്രമാണ്. ആർക്കും തോൽപ്പിക്കാൻ കഴിയാത്ത നിശ്‌ചയദാർഢ്യവും മനോധൈര്യവും...

പെൻഷൻ മുടങ്ങി; റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് 90കാരി- കരുത്തുറ്റ പോരാട്ടം

ഇടുക്കി: ഡെൽഹിയിൽ കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും പ്രതിഷേധം നടത്തുന്നതിനിടെ, കേരളത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തുകയാണ് 90-കാരിയായ പൊന്നമ്മ. അഞ്ചുമാസമായി ക്ഷേമ പെൻഷൻ മുടങ്ങിയതോടെ ജീവിതം പ്രതിസന്ധിയിലായ പൊന്നമ്മയാണ്...

റിപ്പബ്ളിക് പരേഡ്; ഡെൽഹി പോലീസ് സംഘത്തിൽ വനിതകൾ മാത്രം- നയിക്കാൻ മലയാളി

ന്യൂഡെൽഹി: ഈ വർഷത്തെ റിപ്പബ്ളിക് ദിന പരേഡ് പുതു ചരിത്രമാവുകയാണ്. ഡെൽഹി പോലീസ് പരേഡ് സംഘത്തിൽ ഇത്തവണ വനിതകൾ മാത്രമായിരിക്കും അണിനിരക്കുക. മലയാളി ഐപിഎസ് ഓഫീസർ ശ്വേത കെ സുഗതനാണ് ഇത്തവണയും 147...

പാകിസ്‌ഥാൻ പൊതു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഹിന്ദു യുവതി; ചരിത്രത്തിലാദ്യം

ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ മണ്ണിൽ ചരിത്രം കുറിക്കാൻ ഡോ. സവീറ പർകാശ്. പാകിസ്‌ഥാൻ ചരിത്രത്തിൽ ആദ്യമായി ഒരു ഹിന്ദു സ്‌ത്രീ പൊതു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഒരുങ്ങുന്നുവെന്ന സുപ്രധാന സവിശേഷതയാണ് സവീറ പർകാശ് സ്വന്തമാക്കിയിരിക്കുന്നത്. ഖൈബർ...

കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ എംബിബിഎസ്‌ ഡോക്‌ടർ; പോരാട്ട വീഥിയിൽ വിഭ 

കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ എംബിബിഎസ്‌ ഡോക്‌ടർ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പാലക്കാട് അകത്തേത്തറ സ്വദേശിയായ വിഭ ഉഷ രാധാകൃഷ്‌ണൻ. എംബിബിഎസ്‌ എന്ന നേട്ടം എത്തിപ്പിടിക്കുന്നതിനൊപ്പം തന്നെ, അവനിൽ നിന്ന് അവളിലേക്കുള്ള ദൂരവും...

മാതൃയാനം പദ്ധതി; പ്രസവശേഷം അമ്മയും കുഞ്ഞും ഇനി സുരക്ഷിതമായി വീട്ടിലേക്ക്

തിരുവനന്തപുരം: പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി എല്ലാ സർക്കാർ ആശുപത്രികളിലും നടപ്പിലാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഒമ്പത് മെഡിക്കൽ കോളേജുകൾ, 41 ജില്ലാ, ജനറൽ സ്‌ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികൾ,...

കൈകൾ ഇല്ലെങ്കിലെന്താ കരുത്തായി കാലുകളുണ്ട്; ലൈസൻസ് സ്വന്തമാക്കി ജിലുമോൾ

പാലക്കാട്: കൈകളില്ലെങ്കിലും കാലുകൾ ഉപയോഗിച്ച് ചരിത്രത്തിലേക്ക് വണ്ടിയോടിച്ചു കയറുകയാണ് ഇടുക്കിക്കാരിയായ ജിലുമോൾ. കാലുകൾ ഉപയോഗിച്ച് ഡ്രൈവിങ് നടത്തുന്ന ജിലുമോൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ലൈസൻസ് കൈമാറി. ആറ് വർഷത്തെ പോരാട്ടത്തിനൊടുവിൽ, സംസ്‌ഥാന ഭിന്നശേഷി...
- Advertisement -