Mon, Apr 29, 2024
28.5 C
Dubai
Home Tags Bihar election result

Tag: bihar election result

‘ബിഹാര്‍ ഫലം ഇടതുപക്ഷത്തെ എഴുതി തള്ളിയവര്‍ക്കുള്ള മറുപടി’; സീതാറാം യെച്ചൂരി

ന്യൂഡെല്‍ഹി: തിരഞ്ഞെടുപ്പിന് മുന്‍പേ എല്ലാവരും എഴുതി തളളിയ ഇടതുകക്ഷികള്‍ ബിഹാറില്‍ മികച്ച നേട്ടം കൈവരിച്ചതോടെ വിമര്‍ശകര്‍ക്ക് മറുപടിയുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മൂന്ന് ഇടതുപാര്‍ട്ടികളും ചേര്‍ന്ന് മല്‍സരിച്ച 29 സീറ്റുകളില്‍...

ബിഹാറിൽ എൻഡിഎ 125 സീറ്റുമായി ഭരണതുടർച്ച ഉറപ്പിച്ചു; മഹാസഖ്യം 110, മറ്റുള്ളവർ 08

ഡെൽഹി: നാടകീയ മുഹൂർത്തങ്ങളുടെ അവസാനം ബിഹാർ എൻഡിഎ നേടി. എൻഡിഎ സഖ്യം 125 സീറ്റിൽ വിജയം ഉറപ്പിച്ചപ്പോൾ മഹാസഖ്യവും (110) മറ്റുള്ളവർ 08 ഉമായി 118 സീറ്റുകളിൽ ഒതുങ്ങി. പുലർച്ച 5 മണിയോടെയാണ്...

ബിഹാറിൽ 123മായി എൻഡിഎ തന്നെ; മഹാസഖ്യം ഇതുവരെ 110, ഫലമറിയാൻ ഇനി 2 മാത്രം

ഡെൽഹി: പുലർച്ച 3.45ന് ലഭ്യമായ കണക്കനുസരിച്ച് ഭരണപക്ഷമായ എന്‍ഡിഎക്കാണ് മുന്‍തൂക്കം. ബിജെപി 73  സീറ്റുകളിൽ വിജയം ഉറപ്പിച്ചു. എൻഡിഎ സഖ്യ കക്ഷികളായ ജെഡിയു 42 സീറ്റിലും ഹിന്ദുസ്‌ഥാനി ആവാം മോർച്ച 4 സീറ്റിലും...

ഇനി ഫലമറിയാൻ 12 സീറ്റുകൾ; 118ൽ എൻഡിഎ വിജയം ഉറപ്പിച്ചു, മഹാസഖ്യം 105 ലും

ഡെൽഹി: രാത്രി 1.20 ന് ലഭ്യമായ കണക്കനുസരിച്ച് ഭരണപക്ഷമായ എന്‍ഡിഎക്കാണ് മുന്‍തൂക്കം. ബിജെപി 66 സീറ്റുകളിൽ വിജയം ഉറപ്പിച്ചു. എൻഡിഎ സഖ്യ കക്ഷികളായ ജെഡിയു 44 സീറ്റിലും ഹിന്ദുസ്‌ഥാനി ആവാം മോർച്ച 4...

ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച അസദുദ്ദീന്‍ ഒവൈസിക്കെതിരെ വിമർശനം

പാറ്റ്ന: ബിഹാര്‍ തിരഞ്ഞെടുപ്പ് അന്തിമ ഫലം വരാനിരിക്കെ അസദുദ്ദീന്‍ ഒവൈസിയുടെ ഇടപെടല്‍ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചതായി വ്യാപക ആക്ഷേപങ്ങള്‍. ഒവൈസിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം മഹാസഖ്യത്തിന്റെ കടയ്‌ക്കൽ കത്തിവെച്ച നയമാണെന്ന് കോണ്‍ഗ്രസ് അടക്കം ചൂണ്ടിക്കാണിക്കുന്നു. ഒവൈസിയുടെ ആള്‍...

ബിഹാറില്‍ അന്തിമഫലം പുറത്തുവരാന്‍ വൈകും; തിരഞ്ഞെടുപ്പ് കമ്മീഷന്‍

പാറ്റ്‌ന : ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മന്ദഗതിയിലാണ് നടക്കുന്നതെന്നും, അതിനാല്‍തന്നെ തിരഞ്ഞെടുപ്പ് ഫലം രാത്രി വൈകി മാത്രമേ പുറത്തുവരൂ എന്നും വ്യക്‌തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്‌ഥാനത്ത് ഇതുവരെ നാലിലൊന്ന് വോട്ടുകള്‍ മാത്രമാണ്...

ബിഹാർ തിരഞ്ഞെടുപ്പ്; എൻഡിഎ മുന്നേറുന്നു, അന്തിമഫലം വൈകും

പാറ്റ്‌ന: ബിഹാർ തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നേറ്റം കൂടുതൽ പ്രകടമാകുന്നു. ആകെയുള്ള 243 മണ്ഡലങ്ങളിൽ 129 സീറ്റുകളുമായി എൻഡിഎ കേവല ഭൂരിപക്ഷം കടന്നു. മഹാസഖ്യം 104 സീറ്റുകളാണ് നേടിയത്. എൻഡിഎയിൽ ബിജെപി 73 സീറ്റുകളിലാണ്...

ബിഹാറിൽ എൻഡിഎ സഖ്യത്തിന് ‘ഡബിൾ എഞ്ചിൻ’ പവർ; ബിജെപി

പാറ്റ്‌ന: ബിഹാറിൽ എൻഡിഎ സഖ്യത്തിന് ഡബിൾ എഞ്ചിൻ ശക്‌തിയെന്ന് ബിജെപി സംസ്‌ഥാന ഘടകം. ബിജെപി-ജെഡിയു സഖ്യ സർക്കാർ ഇരട്ട എഞ്ചിൻ പ്രവർത്തിക്കുന്നതിന്റെ ശക്‌തി കാണിച്ചുവെന്നും ഇതോടെ ബിഹാറിലെ ജനങ്ങൾ എൻഡിഎയെ അനുഗ്രഹിച്ചെന്നും ബിജെപി...
- Advertisement -